ഈ മീനാക്ഷിപുരത്ത് ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ ഏട്ടത്തിയാണ്….. ഏട്ടത്തിയെ നോക്കി വെള്ളം ഇറക്കാത്ത ആണുങ്ങൾ ഈ മീനാക്ഷിപുരത്ത് വിരളമാവും…. ഏട്ടത്തിയെ സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് കാണാൻ ശ്രമിച്ചാലും ഇടയ്ക്ക് ഇതുപോലെ ചില സാഹചര്യങ്ങളിൽ അതിന് സാധിക്കാതെ മറ്റ് ആണുങ്ങളെ പോലെ തന്നെ ഞാനും ഈ സൗന്ദര്യം ഇങ്ങനെ നോക്കി ആസ്വദിച്ച് പോവും….
സ്ഥിരം വേഷം ആയ കള്ളിമുണ്ടിലും ബ്ലൗസിലും ഏട്ടത്തി ശരിക്കും ഒരു ഒന്നാം തരം ചരക്ക് തന്നെയാണ്… ആ ബ്ലൗസിനും മുണ്ടിനും ഇടയിൽ നഗ്നമായ വയറിന്റെ ഒത്ത നടുക്ക് വരുന്ന പൊക്കിൾ ചുഴിയാണ് എല്ലാത്തിനും കാരണക്കാരൻ, അത് കാണുമ്പോഴാണ് ഞാൻ എല്ലാം മറന്ന് പോവുക….
“””ഡാ ചെക്കാ…. എന്താടാ പന്തം കണ്ട പെരുച്ചാഴിനെ പോലെ നോക്കി നിൽക്കുന്നെ??”””
ഏട്ടത്തിയുടെ ശബ്ദമാണ് എന്നെ മായികലോകത്ത് നിന്നും തിരിച്ചു കൂട്ടി കൊണ്ടുവന്നത്…
ഛെ, നോക്കിയത് ഏട്ടത്തി കണ്ടോ ആവോ…. ഞാൻ വെറുതെ ഒന്ന് ചുമൽ കൂച്ചി ഇളിച്ച് കാണിച്ചു….
“””അയ്യോ….. എന്താ ചിരി……
പോയി പല്ല് തേക്കാൻ നോക്ക് ചെക്കാ”””
ഒക്കത്തിരിക്കുന്ന താറാവിനെ തലോടി കൊണ്ട് അല്പം പുച്ഛത്തോടെ ഏട്ടത്തി പറഞ്ഞതും മനസ്സില്ലാ മനസ്സോടെ ഞാൻ തിരിഞ്ഞ് നടന്നു…..
ഏട്ടത്തിയുടെ മുഖഭാവം കണ്ടിട്ട് ഇന്നലെ രാത്രിയിലെ കോലം ഏട്ടൻ കണ്ടെന്ന് തോന്നുന്നു… ഏട്ടന്റെ കയ്യിന്ന് കിട്ടുമ്പോൾ ചിരിയൊക്കെ നിന്നോളും എന്നൊരു ധ്വനി അതിൽ ഇല്ലേ?? ആവോ………
കൈയിൽ അല്പം പൽപ്പൊടിയും എടുത്തുകൊണ്ട് ഞാൻ കിണറ്റിന്കരയിലേക്ക് നടന്നു……
വേഗം പല്ലും തേച്ച് ഒന്ന് തലയിലൂടെ വെള്ളവും പാർന്നിട്ട് പറമ്പിലേക്ക് ചെല്ലണം……
പൽപ്പൊടിയിൽ വെള്ളം ഉറ്റിച്ചു കലർത്തുന്നതിനിടയിലാണ് പുറകിൽ നിന്നുമൊരു ശബ്ദം കേട്ടത്…..
“””അതേ……മാഷേ……. എന്താണ് പതിവില്ലാത്ത ശീലങ്ങളൊക്കെ…മ്മ്??””
വേറെ ആരുമല്ല, ഉണ്ണിയാണ്…. അപ്പുറത്തെ വീട്ടിലെ ഉണ്ണിമായ, ചെറുപ്പം തൊട്ട് ഞങ്ങൾ നല്ല കൂട്ടാണ്….