നോക്കും,,,, അതും ഈ നാട്ടിൽ നിന്നുകൊണ്ട്,,,,….. കേശവേട്ടൻ: പപ്പി ഗർഭിണി ആണെന്നെന്നെ ഇരിക്കട്ടെ,,,,, അത് നിന്റെ കൊച്ചാണെന്ന് നിനക്കുറപ്പിക്കാൻ പറ്റുവോ?… ഞാനപ്പോൾ : അതിന്ന്യാ കേശാവേട്ടാ എന്റിപ്പോഴത്തെ പ്രശ്നം? ഇന്നലെ രാത്രി ആ കാഴ്ച കണ്ട ശേഷം ഞാനാകെ കൺഫ്യൂഷനായി ഇരിക്ക്യാ ണ്,,,, ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കണ്ടാ എന്നൊന്നും അറിയില്ലാ നിക്കിപ്പോൾ,,,,….. കേശവേട്ടൻ: നീയിപ്പോ വല്ലാത്തൊരു കുടുക്കിലാണെന്റെ മോനെ തല വെച്ച് കൊടുത്തേക്കുന്നേ,,,,, ഇതെവിടെ ചെന്ന് നില്കും ന്ന് എനിക്കൊരു എത്തും പിടീം ഇല്ലാ,,,,,,…… ഞാനപ്പോൾ കേശവേട്ടനോട്: അല്ലാ കേശവേട്ടാ ,,,,,, അവള് ഗർഭിണി ആണെങ്കിൽ തന്നെ കൊച്ച് ജനിക്കണേ മുന്നേ DNA ടെസ്റ്റ് നടത്തി കൊച്ചിന്റെ അച്ഛനാരാന്ന് കണ്ടു പിടിക്കാൻ പറ്റില്ലേ,,,,….. കേശവേട്ടൻ: അതൊന്നും എനിക്കും വല്ല്യ പിടി ള്ള കാര്യല്ല,,,,,,, ഇനി അങ്ങനെ ഉണ്ടെന്നെന്നെ വിചാരിക്ക്യ,,,,,, പക്ഷെ പപ്പിറിയാണ്ട് എങ്ങന്യാ ചെയ്യാ,,,,,,,അവളോടിതേ കുറിച്ച് പറയാൻ പറ്റോ,,,,,,, അങ്ങനെ പറഞ്ഞാ ഒരുപക്ഷെ അവള് വല്ല അതിക്രമം കാണിച്ചാലോ,,,,, അപ്പൊ നീ കൂടുതല് കുടുങ്ങും,,,,,,…… കേശവേട്ടങ്ങനെ പറഞ്ഞപ്പോൾ ഞാൻ തലയിൽ കൈവെച്ചു ആകെ മൂഡോഫായി ഇരിക്കണു,,,,,,…… എന്റെയാ ഇരിപ്പു കണ്ടിട്ട് എന്റെ തോളിൽ കൈവെച്ചിട്ട് കേശവേട്ടൻ : ഞാൻ നിന്നെ പേടിപ്പിക്കാൻ പറഞ്ഞതല്ലാ,,,,,, നീ മുന്നേ പറഞ്ഞത് വെച്ചാണെങ്കിൽ അവൾടെ കയ്യില്,,,,,, നീയും അവളും ഒന്നിച്ചുള്ള കൊറേ ഫോട്ടോസില്ലേ,,,,, അതും അന്നത്തെ ആ പേക്കൂത്തിൽ അവളുമായി ചെയ്യുന്നതൊക്കെ,,,,,….. കേശവേട്ടനത് പറഞ്ഞപ്പോൽ സത്യത്തിൽ ഞാൻ ഞെട്ടുന്നു….. അന്നത്തെ ഒരവേശത്തിൽ ഞാനറിയാണ്ട് എടുത്ത് പോയതാണ്….. ഇനീപ്പോ അതെനിക്ക് തന്നെ പാരയാവുമോന്നായി എന്റെ പേടിയിപ്പോൾ……. കേശവേട്ടനത് പറഞ്ഞപ്പോൾ ഞാൻ “””ആാാാ “” എന്നുള്ള അർത്ഥത്തിൽ തലയാട്ടുന്നു…… ഞാനങ്ങനെ വിളറി വെളുത്ത മുഖവുമായി കേശവേട്ടനെ നോക്കികൊണ്ട് തലയാട്ടുമ്പോൾ,,,, കേശവേട്ടനെന്നോട് വീണ്ടും : ആ എടുത്ത വീഡിയോ അവൾടെ കയ്യിലും കാണുല്ലേ,,,,,….. ഞാനപ്പോൾ : അവൾടെ ഫോണിലാ അതുള്ളത്,,,,, അന്നത് അവള് തന്നെയാ എടുത്തതും,,,,…… കേശവേട്ടൻ : അപ്പൊ അവള് നിന്നെക്കാളും ഒരുപടി മുന്നിലാണെന്ന്,,,,,….. ഞാനപ്പോൾ പരിഭ്രമിച്ചുകൊണ്ട് കേശവേട്ടനോട്: അതെന്താ കേശവേട്ടങ്ങനെ പറഞ്ഞത്,,,,….. കേശവേട്ടൻ: അതൊക്കെ ഞാൻ പിന്നെ പറയാം,,,,, ആദ്യം നീ ഒരു കാര്യം ചെയ്യ്,,,,, അവളോട് വഴക്കിനൊന്നും പോവാതെ ഡോക്ടറെ പോയി കണ്ട്,,,,, അവള് ഗർഭിണി ആണോന്നുള്ള കാര്യം ഉറപ്പിക്ക്,,,,….. ഞാനപ്പോൾ അതിന് ‘”””ഹ്മ്മം “””ന്ന് മൂളുന്നു……. എന്റെ മൂളലിനു ശേഷം കേശവേട്ടൻ : ഇനി ആണെങ്കിൽ തന്നെ,,,,,, നീയാദ്യം ആ വീഡിയോ അവളുടെ ഫോണിൽ നിന്ന് നിന്റെ ഫോണിലാക്കി,,, അവൾടെ ഫോണിലുള്ളത് ഡിലീറ്റാക്കാൻ നോക്ക്,,,,……. കേശാവേട്ടനാ പറഞ്ഞത് കാര്യമാണെന്ന് നല്ലൊരു ഐഡിയ ആണെന്നെനിക്ക് തോന്നി….. അതോണ്ട് തന്നെ ഞാൻ കേശവേട്ടനോട് “””അത് ചെയ്യാം എന്നുള്ള അർത്ഥത്തിൽ”””” തലയാട്ടുന്നു…… എന്റെ തലയാട്ടൽ കണ്ടിട്ട് കേശവേട്ടൻ : നീ പേടിക്കാതിരിക്ക്,,,,, നിന്റെ കൂടെ ഞാനില്ലേ,,,,, എന്തിനും പോംവഴി നമുക്കുണ്ടാക്കാടാ,,,,,”””””…… എന്നിട്ട് പെട്ടന്നെന്നെ ഒന്നുകൂടി നോക്കികൊണ്ട്: നീയെങ്ങോട്ടോ പോണം ന്ന് പറഞ്ഞല്ലോ ഇപ്പോൾ,,,,,,…….