പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

Posted by

തോന്നിയെനിക്ക്……. ഞാനവളുടെ ആ അട്ടഹാസം കണ്ട് പപ്പിയോട് : നീയിതെന്താ യക്ഷികളെ പോലെ ചിരിക്കുന്നെ,,,,, കേട്ടിട്ട് പേടിയാവുണു,,,,,……. പപ്പിയപ്പോൾ ചിരിച്ചുകൊണ്ട് : അല്ലേലും രാത്രീ പാത്തും പതുങ്ങീഎം ദില്യേ പോലെ വരാൻ ആർക്കാ പറ്റാ,,,,,……. ഞാനപ്പോൾ പപ്പിയോട് : ഞാനങ്ങനെ പാത്തും പതുങ്ങിഎം വരാറില്ല,,,,,, വന്നിട്ടുള്ളതൊക്കെ നേരായ വഴിക്കാ,,,,, അതും മനസ്സിൽ ഇഷ്ടം തോന്നീട്ട്,,,,, ഇനി അഥവാ പാത്തും പതുങ്ങീഎം വന്നിട്ടുണ്ടെൽ നാട്ടുകാരറിഞ്ഞാ ദിലീ ആാാ കുറ്റം ഏറ്റെടുക്കാനും തയ്യാറാന്ന് പറഞ്ഞിട്ടുണ്ട്,,,,,,……. പപ്പിയപ്പോൾ പെട്ടന്ന് : “”ങ്ഹാവ്വ്വ് “”” എന്ന് ശീൽക്കാരത്തോടെ “””മതി മതി ന്റെ പൊന്നെ,,,,,,……. ഞാനപ്പോൾ പപ്പിയോട് : ഇതെന്താ നിന്റെ സൗണ്ടിനൊരു മാറ്റം,,,…… പപ്പി : എന്ത് മാറ്റം,,,,,,……. ഞാനപ്പോൾ അവളോട് : ഒന്നൂല്ല്യാ,,,,, അമ്മ വിളിക്കണു,,,,ഞാൻ ഫുഡ്‌ കഴിച്ചിട്ടില്ല,,,,, പിന്നെ വിളിക്കാം,,,,,, ഞാൻ ദേ ഫോൺ വെക്കാൻ പോവ്വാ,,,,……. പപ്പിയപ്പോൾ എന്നോട് : നീയെന്നോട് പിണങ്ങി പോവാണോ ദിലീ,,,,,,……. ഞാനപ്പോൾ പപ്പിയോട് : നിനക്കങ്ങനെ തോന്ന്യാൽ അതെന്റെ കുറ്റമല്ല,,,,,,…… പപ്പിയപ്പോൾ ഫോണിലൂടെ “””മ്മ്മ്മം “””ന്ന് മൂളുന്നു……. അത് കേട്ട് ഞാൻ : ഞാൻ നാളെ വിളിക്കാം,,,,, ഫോൺ വെക്കാണ്,,,,,,…… അതും പറഞ്ഞു ഞാൻ ഫോൺ കട്ടാക്കുമ്പോൾ പപ്പി പതറിയ ശബ്ദത്തോടെ “””ദിലീ,,,””” ന്നെന്നെ വിളിച്ചെങ്കിലും ഞാനപ്പോഴേക്കും ഫോൺ കട്ടാക്കുന്നു…….. ഫോൺ കട്ടാക്കിയപ്പോൾ മനസ്സിനെന്തോ വല്ലായ്ക പോലെ……ഞാനാ മൊബൈൽ വലതുകയ്യിൽ പിടിച്ച് എന്റെ നെറ്റിയിലടിക്കുമ്പോൾ കേശവേട്ടന്റെ വാക്കുകളെന്റെ ഓർമ്മയിൽ വരുന്നു “””നീ സൂക്ഷിക്കണം ദിലീ,,,,, നീ കണ്ട മറ്റു പെണ്ണുങ്ങളെ പൊല്യല്ല പപ്പീ,,,,,, അവളൊരു അട്ടയാണ്,,,,, ഒട്ടിക്കഴിഞ്ഞാൽ നിന്നെ വിട്ട് പോവാൻ പാടാണ്,,,,,,,…….. കേശവേട്ടന്റെ ആ വാക്കുകൾ ഓർത്തെടുത്തപ്പോളാണ് എന്റെ മനസ്സിൽ വേറൊരു സംശയം ഉദിച്ചു വന്നത് “””” ഇനി പപ്പി ശെരിക്കും ഗർഭിണി ആവോ,,,,, അതോ എന്നെ പറ്റിക്കാൻ പറഞ്ഞതാവോ,,,,,, ഇനി ആണെങ്കിൽ തന്നെ അതെന്റെ ആയിരിക്കുമോ അതോ ഇനിഅത് വേറെ വല്ലോരുടേം ആവുമോ””””,,,,,…….. ആ ചോദ്യങ്ങളെല്ലാം ഞാൻ എന്നോട് തന്നെ ചോദിക്കുമ്പോൾ എനിക്കെന്റെ മനസ്സിൽ ആകെ പാടേ ഒരസ്വസ്ഥത വരുവാൻ തുടങ്ങി….. അപ്പോളേക്കും അമ്മ താഴെ നിന്ന് ദേഷ്യത്തോടെ: ടാ നീ ഊണ് കഴിക്കാൻ വരണുണ്ടോ,,,,, എനിക്ക് നേരതേം കാലതോം കെടക്കണം,,,,, നിന്റെപോലെ ഊര് തെണ്ടല്ലാ ഞാൻ,,,,,,……. അപ്പോളേക്കും അച്ഛന്റെ ശബ്ദം : നീയിതെന്തിനാടി കാത്തിരിക്കണേ,,,,, അവന് വേണ്ടെങ്കിൽ അത് വല്ല പട്ടിക്കും പൂച്ചക്കും എടുത്തു കൊടുക്കെടി,,,, അത്രേങ്കിലും നന്ദി കാണിക്കും അവര്,,,,,……. അച്ഛനത് പറഞ്ഞപ്പോൾ സത്യത്തിലെനിക്ക് ഫുഡ്‌ കഴിക്കണ്ടാന്നാ തോന്നീത്….. പക്ഷെ രാവിലെ മുതൽ ഈ നേരം വരെ ഒന്നും കഴിക്കാത്തോണ്ട് നല്ല വിശപ്പ്‌ തോന്നീർന്നു എനിക്ക്,,,,, ഇനി നേരം വൈകിയാൽ ആ ഫുഡ്‌ വല്ല പട്ടിക്കും പൂച്ചക്കും കൊടുത്താൽ പിന്നെനിക്ക് നാളെ എഴുന്നേൽക്കാൻ കൂടി പറ്റീന്നു വരില്ലാ,,,,, ഞാനതോണ്ട് വേഗം താഴെ പോയി ഭക്ഷണം കഴിക്കുന്നു…….. ഭക്ഷണം കഴിച്ച് ഞാൻ വീണ്ടും റൂമിൽ വരുമ്പോൾ കിടക്കയിൽ ഫോൺ കിടന്ന് വൈബ്രെറ്റ് ചെയ്യുന്നത് കാണുന്നു…… മൊബൈൽ സ്‌ക്രീനിന്റെ വെളിച്ചത്തിൽ സെലിൻ കോളിങ് എന്ന പേര് ഞാൻ കാണുന്നു ….. ആ സമയത്തു മൊബൈലിലെ സ്‌ക്രീനിലെ ആ പേര് കണ്ടപ്പോൾ എന്റെ മനസ്സിലൊരു ഉത്തരം വന്നു “”””

Leave a Reply

Your email address will not be published. Required fields are marked *