ണ്ടല്ലോ,,,,,,….. ഞാനപ്പോൾ കേശവേട്ടനെ നോക്കികൊണ്ട് കൈ ചൂണ്ടി : ഇങ്ങളും നാട്ടുകാരെ പോലെ ന്നേ കേറി ചൊറിയല്ലേ ട്ടോ,,,,,…….. കേശവേട്ടൻ : നിന്റെ ശെരിക്കുള്ള പ്രശ്ന പ്പൊ ഇതല്ലേടാ,,,,,,,,…….. അത് കേട്ടപ്പോൾ ഞാൻ തല മാന്തികൊണ്ട് “””ഹ്മ്മ്മം “””ന്ന് മൂളുന്നു…… എന്റെയാ പ്രവർത്തിയും മൂളലും കേട്ട് കേശവേട്ടൻ പൊട്ടിച്ചിരിക്കുന്നു……. കേശവേട്ടന്റെ ആ ചിരി കണ്ട് ഞാൻ : ദേ കേശവേട്ടാ,,,,, ഞാനൊരിക്കേ പറഞ്ഞൂ,,,,,, എന്നെ കേറി ചൊറിയണ്ടാന്ന്,,,,, ഈ നാട്ടില് വേറാരും എന്നെ കേറി ചൊറിഞ്ഞാ എനിക്കിളകും,,,,,….. കേശവേട്ടൻ: അപ്പൊ ഞാൻ കേറി ചൊറിഞ്ഞാ,,,,, നിനക്കിളകില്ലാലേ,,,,,,…… അത് കേട്ടപ്പോൾ ഞാൻ വീണ്ടും തല ചൊറിഞ്ഞു ഇരിക്കുന്നു അത് കണ്ടിട്ട് വീണ്ടും കേശവേട്ടൻ : ഇപ്പൊ ന്താ നിന്റെ പ്രശ്നം,,,,,…… ഞാൻ : അവള് തന്നെ പ്രശ്നം,,,,,,…… കേശവേട്ടൻ: ആര് പപ്പ്യോ,,,,,,……. ഞാൻ : ആാാ അവളെന്നെ,,,,,….. അത് കേട്ടപ്പോൾ കേശവേട്ടൻ : അതിന് നീയെന്തിനാ ഇത്ര ടെൻഷനടിക്കണേ,,,,,നീ അവൾടെ കെട്യോനല്ലേ,,,,,…… ഞാൻ : എനിക്കവളെ ഇഷ്ടായിരുന്നൂന്നുള്ളത് ശെരിയാ,,,,,, അല്ലാ ഇഷ്ടായിരുന്നൂന്നല്ല,,,,,, ഇപ്പളും ഇഷ്ടന്ന്യാ,,,,,,……. കേശവേട്ടൻ : അപ്പൊ പിന്നെന്താ പ്രശ്നം?……. ഞാൻ : പ്രശ്ന പ്പോ,,,,, ആ പിള്ളേരന്നേ,,,,….. കേശവേട്ടൻ: അതിനവള് നിന്നെ ചതിക്കില്ലല്ലോ ,,,,, നീയല്ലേ പറയാറ് അവൾക്ക് നീയില്ലാതെ പറ്റില്ലാന്ന്,,,,,പിന്നെന്തിനാ നീ ടെൻഷനടിക്കണേ,,,,,, ഞാൻ : ആാാ പപ്പി,,,, അവള് അവളാളത്ര ശെരിയല്ലാന്ന് തോന്നണൂ,,,,,….. കേശവേട്ടൻ : അങ്ങനെ തോന്നാനിപ്പോ ന്താ കാരണം,,,,,,,……. ഞാനപ്പോൾ വിക്കി വിക്കി നിൽക്കുന്നു…. ഞാനങ്ങനെ വിക്കി വിക്കി നിൽക്കണേ കണ്ടപ്പോൾ കേശാവേട്ടനെന്നോട് കുറച്ചു ദേഷ്യപ്പെട്ടുകൊണ്ട് : നീ ചുമ്മാ കളിക്കാതെ കാര്യം പറ ദിലീ,,,,,,……. ഞാനപ്പോൾ : അവൾക് വേറാരോ ണ്ട് കേശവേട്ടാ,,,,,,,……… കേശവേട്ടൻ : അങ്ങനെ പറയാൻ,,,,,, നീയതിന് വല്ലതും കണ്ടിട്ടുണ്ടോ,,,,,…… ഞാൻ : അങ്ങനെ വ്യക്തതയൊന്നും ല്ല്യാ,,,,,…… കേശവേട്ടൻ : ആാാ അങ്ങനെ വ്യക്തത യൊന്നും ഇല്ലെങ്കിൽ നമ്മളവളെ തെറ്റുദ്ധരിക്കണത് പോലും ശെരിയല്ലാ,,,,,……… ഞാനപ്പോൾ : ഓഹ്ഹൊ,,,, അങ്ങനല്ല,,,,,,,, ഞാനിന്നലെ കണ്ടതാ ആാാ വീട്ടില് രാത്ര്യാരോ വന്നത്,,,,,,,,…….. കേശവേട്ടൻ : ആര് വന്നൂന്ന്,,,,,, ഇനിയങ്ങനെ രാത്ര്യാരെങ്കിലും വന്നൂന്നെന്നെ ഇരിക്കട്ടെ,,,, അവൾടെ വീട്ടുകാരൊക്കെ ഇവിടിന്നല്ലേ ഉള്ളത്,,,,, അവരാരെങ്കിലും ആയിക്കൂടെ അത്,,,,,, നീയതിന് എന്തിനാ ഇത്രൊക്കെ ആലോചിച്ചു കൂട്ടണത്,,,,…….. ഞാൻ : ഇതങ്ങന്യല്ലാ കേശവേട്ടാ,,,,, ഇന്നലെ രാത്ര്യവിടെ വന്നാള്,,,,,……. അതും പറഞ്ഞ് ഞാനൊന്നു പൂർത്തിയാക്കാതെ തപ്പി തടഞ്ഞു നിൽക്കണു…….. എന്റാ തപ്പിതടയല് കണ്ടിട്ട് കേശവേട്ടൻ : നീയതിന് അരുതാത്തതെന്തെങ്കിലും അവിടെ കണ്ടോ?……. ഞാനതിന്”””” ആാാാ “””ന്നുള്ള അർത്ഥത്തിൽ തലയാട്ടുന്നു……. എന്റെയാ തലയാട്ടൽ കണ്ടിട്ട് കേശവേട്ടൻ: നീയെന്താ കണ്ടേ?……
ഞാൻ : അയാള് വന്നപ്പോ ഏതാണ്ടൊരു പത്തുമണ്യൊക്കെ കഴിഞ്ഞിട്ടുണ്ടാവും,,,,, ഞാനാ സമയത്ത് എന്റെ വീട്ടിലായിരുന്നു….. എന്റെ റൂമിന്റെ ജനാലേ ടവിടെ നിന്ന് നോക്ക്യാ പപ്പീടെ വീടിന്റെ മുൻഭാഗം എനിക്ക് വ്യക്തായി കാണാം,,,,, ഞാനാ സമയത്ത് ജനാല വഴി നോക്കുമ്പോ,,,,, അയാള് വന്നതും വീട്ടിനകത്തൂന്നാരോ കതക് തുറന്ന് വന്ന് അയാളെ കെട്ടിപ്പിടിക്കും ഉമ്മ വെക്കും ചെയ്യണ് കണ്ടു,,,,, പിന്നെ കൊറച്ച് നേരം കഴിഞ്ഞപ്പോ രണ്ടാളും കൂടി കെട്ടിപിടിച്ച് വീട്ടിനകത്തേക്ക് പോണതും കണ്ടു,,,,,,…… ഞാനത് പറഞ്ഞപ്പോൾ കേശവേട്ടൻ: അപ്പൊ നീയാളേ കണ്ടില്ലേ,,,,,,,…… ഞാൻ : നല്ല ഇരുട്ടായിരുന്നു അപ്പോളാവീടിന്റെ മുറ്റത്ത്,,,,, അതോണ്ട് വന്നതാരാന്നോ,,,,, വീട്ടിനകത്തൂന്ന് വന്നതാരാന്നോ എനിക്ക് വ്യക്തമായി കാണാൻ പറ്റീല്ല,,,,,,…… അത് കേട്ടപ്പോൾ “””ഹ്മ്മം “”” ന്ന് മൂളിക്കൊണ്ട് കേശവേട്ടൻ: നിനക്കാര്യാ സംശയം അവിടെ പപ്പീടെ വീട്ടിൽ,,,,,…… ഞാൻ : കൂടുതലും എനിക്ക് നിഷേന്യാ,,,,,…..