ബൈക്കിലെ പൊടി വൃത്തിയാക്കിയ ശേഷം ആ ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് അവിടെ നിന്ന് പോകുന്നു……. ഞാൻ പിന്നെ എന്റെ ഓഫീസിന്റെ ചുവട്ടിൽ വന്നു ബൈക്ക് പാർക്ക് ചെയ്തു കേശവേട്ടന്റെ ചായക്കടയിലേക്ക് പോകുന്നു….. എന്നെ കണ്ടപ്പോൾ കേശവേട്ടൻ: ഇതെവിടാണ് ദിലീ,,,,, നാട് വിട്ട് പോയപ്പോല്യാണല്ലോ ഇപ്പൊ,,,,, ഓഫീസിലും വരണില്ല ഇവിടേം കാണാനില്ല,,,,,…… ആ സമയത്ത് കേശവേട്ടന്റെ ചായക്കടയിൽ ചായകുടിച്ചുകൊണ്ടിരിക്കുന്ന ഒരു ചേട്ടൻ : അവനിപ്പോ നല്ല ബിസ്യല്ലേ കേശവേട്ടാ,,,,, കൃഷിപ്പണി,,, റിയൽ എസ്റ്റേറ്റ്,,, കേബിൾ ടിവി,,,,പലിശ പരിപാടി ചെക്കനങ് കാശുണ്ടാക്കി കൊണ്ടിരിക്കല്ലേ,,,,, ഈ കൊച്ച് പ്രായത്തില്,,,,,……. കേശവേട്ടനപ്പോൾ ചായ അടിച്ചുകൊണ്ട് : അതിനാർക്കും അസൂയ തോന്നീട്ട് കാര്യമില്ല,,,,, അവൻ അധ്വാനിച്ചു അവൻ കാശുണ്ടാക്കുന്നു,,,,, അതിന് നമ്മള് നാട്ടുകാര് സപ്പോർട്ട് ചെയ്യല്ലേ വേണ്ടത്,,,,,…. അത് കേട്ടപ്പോൾ വേറൊരു ചേട്ടൻ : അവനതിന് ഒരു കുടുംബം നോക്ക്യാ പോരല്ലോ,,,,, ഈ നാട്ടിലെ മൂന്നാല് കുടുംബങ്ങള് നോക്കാനില്ലേ,,,,…… അത് കേട്ടപ്പോൾ അവിടെ ചായ കുടിച്ചുകൊണ്ടിരിക്കുന്ന നാലഞ്ച് പേര് എന്നെ നോക്കി ചിരിക്കുന്നു…… അവര് ചിരിക്കുന്നതിന്റെ അർത്ഥം എനിക്ക് മനസ്സിലായി……. ഞാൻ പക്ഷെ ഒരു തല്ലിന്റെ ആവശ്യം അവിടപ്പോൾ ഇല്ലാത്തോണ്ട് മിണ്ടാതെ നിന്നു…… ചായക്കടയിലെ ചേട്ടന്മാർ ചിരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വേറൊരു ചേട്ടൻ : നാട്ടിലെ മൂന്നാല് കുടുംബങ്ങളല്ല മിക്ക കുടുംബങ്ങളും നോക്കണു ണ്ടെന്നാ കേട്ടത്,,,,, എനിക്കാണേൽ സ്വന്തമായി ഭാര്യോം ഇല്ലാത്തോണ്ട് ഞാനങ് രക്ഷപെട്ടു,,,,,……. അയാളത് പറഞ്ഞപ്പോൾ,,,,, മറ്റു രണ്ടു ചേട്ടന്മാർ പെട്ടന്ന് ദേഷ്യത്തോടെ അയാളോട് : ആ പറഞ്ഞതിന്റെ അർത്ഥം,,,, ഞങ്ങള് ഞങ്ങടെ ഭാര്യമാരെ ഇവന് കൂട്ടികൊടുക്കുന്നുണ്ടല്ലേ,,,,,,…… അയാളപ്പോൾ വീണ്ടും : ഭാര്യമാരെ മാത്രല്ല,,,,, ചിലര് ചിലവന്മാരുടെ അമ്മേനെ വരെ കൂട്ടികൊടുക്കുന്നുണ്ടെന്നാ കേൾക്കണേ ,,,,,…… പക്ഷെ അയാളത് പറഞ്ഞു തീരുമ്പോളേക്കും മറ്റു രണ്ടുപേർ ഒച്ചയുണ്ടാക്കി ബഹളം വെക്കുന്നു……. ചായക്കടക്കുള്ളിലെ ബെഞ്ചും ഡെസ്കും വലിച്ചിട്ട് കൊണ്ട് ആ ലഹള വലുതാവാൻ തുടങ്ങുമ്പോൾ,,,,, ഞാൻ പെട്ടന്ന് കേശവേട്ടന്റെ കയ്യിൽ നിന്ന് ചായകെറ്റിൽ വാങ്ങീ,,,,, അടുപ്പിൽ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ആ കെറ്റിൽ മുക്കി,,,,, ചുടുവെള്ളം എടുത്തുകൊണ്ടവരോട് : നിങ്ങൾക് പറയാനുള്ളതൊക്കെ ഈ കടേന്ന് പുറത്തിറങ്ങീട്ട് പറഞ്ഞോ,,,, ഇവിടെ വെച്ച് ഇനി ലഹള ഉണ്ടാക്ക്യാ,,,,, ദേ ന്റെ കയ്യിലിരിക്കണത് തിളച്ച വെള്ളാ,,,,, ഞാനിത് മൊത്തക്കൊഴിക്കും,,,,, പിന്നെ ഈ പോലീസ് സ്റ്റേഷനിലെ സാറുമ്മാരോക്കെ എന്റെ വേണ്ടപ്പെട്ടവരാന്നും അറിയാലോ,,,,, ഇവിടെ കിടന്ന് ലഹള ണ്ടാക്കണേന് അവരെ കൊണ്ട് ചാർജ്യും എഴുതിപ്പിക്കും ഞാൻ,,,,,,……. അത് കേട്ടപ്പോൾ പെട്ടന്നവർ ലഹള നിർത്തി എല്ലാരും ഒരു സെറ്റായിട്ടെന്നോട് : ടാ ദിലീ,,,,, കൊറേ നാളായി നീ യീ നാട്ടുകാരുടെ മേലെ കേറുന്നു,,,,, ഇപ്പൊ നിന്റെ സമയാ,,,,, ഇവിടെ ള്ള പോലീസും പട്ടാളും നിന്റെ കൂട്യാവും,,,, പക്ഷെ ഒരു നാള് നീയും ഒറ്റപ്പെടും,,,,