പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

Posted by

കയ്യുകൊണ്ട് ഇന്ന് സിന്ദൂരം തൊടീച്ച് അമ്പലത്യേ ഒന്ന് പോണം ന്ന്,,, സാരല്ല്യാ,,,, അതിനിനി സമയണ്ടല്ലോ,, ഇപ്പഴാവില്ല അതിനുള്ള നേരം അല്ലേ ദിലീ,,,,…… അത് കേട്ടപ്പോൾ ഞാനവളോട് : നീ പേടിക്കണ്ട പെണ്ണെ,,,, ഞാനിന്നലെ നമ്മുടെ കാര്യം അമ്മയോട് സൂചിപ്പിച്ചു,,,,,……. ഞാനത് പറഞ്ഞപ്പോൾ പെട്ടന്ന് സന്തോഷമായ ശബ്ദത്തോടെ എക്സൈറ്റെഡ് ആയ പോലെ സെലിന്റെ ശബ്ദം : റിയലി,,,, എന്നിട്ടമ്മെന്ത് പറഞ്ഞു ദിലീ,,,,, അമ്മക്കെന്നെ ഇഷ്ടാവോ ദിലീ,,,, അതും ഒരു നസ്രാണി പെണ്ണിനെ,,,,,…… ഫോണിലൂടെ ഞാൻ : ഇഷ്ടാവോന്നാ പെണ്ണെ,,,,, ഞാനമ്മക്ക് നിന്റെ ഫോട്ടോ കാണിച്ചു,,,,, അമ്മക്കിഷ്ടായി,,,,, നിന്നെ കാണണം ന്ന് പറഞ്ഞിരിക്ക്യാണമ്മ,,,,,….. സെലിൻ : ദിലീ,,,,, ഞാനിത് വിശ്വസിച്ചോട്ടെ,,,,, ഇപ്പൊ നീ യീ പറഞ്ഞത്,,,,, നിന്റെ കൂടെ ജീവിക്കാൻ പറ്റീല്ലേലും ദൂരത്തു നിന്നെ കണ്ടുകൊണ്ടിരിക്കാൻ ഞാനൊരുപാടാഗ്രഹിച്ചിട്ടുണ്ട്,,,,,,…… അപ്പോളേക്കും ഞാൻ : നീയെന്തിനാടി പേടിക്കണേ,,,, അമ്മ നൂറു ശതമാനം ഓക്കേ ആണ്,,,,,…… സെലിൻ : യ്യോ ദിലീ,,,, നിക്കിപ്പോ ദിലീടെ അമ്മയെ നേരിട്ട് കാണാൻ തോന്നുന്നു,,,,…. ഞാൻ : ഇപ്പൊ വേണ്ടാ സെലിൻ,,,,,….. അത് കേട്ടപ്പോൾ സെലിൻ ഫോണിലൂടെ : അതെന്താ ദിലീ,,,,,….. ഞാൻ : അമ്മയോടല്ലേ പറഞ്ഞിട്ടുള്ളൂ അച്ഛനോട് കാര്യം പറഞ്ഞിട്ടല്ലോ,,,,,…… സെലിൻ : ആാാാാ ആാാാാ,,,, ഇനീപ്പോ ക്രിസ്ത്യാനി പെണ്ണാണെന്നറിയുമ്പോ അച്ഛൻ വേണ്ടാന്ന് പറയോ ദിലീ,,,,,…… ഞാൻ : അച്ഛൻ വേണ്ടാന്ന് പറഞ്ഞാലും ഞാൻ കെട്ടില്ലേ പെണ്ണെ നിന്നെ,,,,,……. സെലിൻ അതിന് “””ഹ്മ്മ്മം “””ന്ന് മൂളുന്നു…… ഞാനപ്പോൾ സെലിനോട് : ഡീ,,,, നമ്മളിങ്ങനെ വർത്താനം പറഞ്ഞിരുന്നാ ഇനീം ഒരുപാട് വൈകും,,,,, ഞാൻ വേഗം കുളിക്കട്ടെ,,,,, നീയാ ബസ്‌സ്റ്റോപ്പില് നിക്ക്,,,,, ഞാൻ വേഗം വരാൻ നോക്കാട്ടോ,,,,,,……. സെലിനപ്പോൾ സന്തോഷത്തോടെ “”””ആാാ ശെരി ശെരി “””എന്ന് പറയുന്നു…… ഞാൻ പിന്നെ ഫോൺ കട്ടാക്കി കൊണ്ട് സ്വയം ഒന്ന് പുഞ്ചിരിച്ചു ആ നനഞ്ഞ തുണിയൊന്നു കൊടഞ്ഞുകൊണ്ട് ബൈക്കിന്റെ അടുത്തേക്ക് പോകുന്നു…… എന്നാൽ ഞാനിതൊക്കെ പറയുമ്പോൾ അടുക്കളയിൽ നിന്ന് എന്റെയമ്മ ഇതെല്ലാം വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു…… ഞാനത് അറിഞ്ഞിരുന്നില്ല…… ആ തുണി കൊടഞ്ഞുകൊണ്ട് ഞാൻ ബൈക്കിന്റെ അടുത്തേക്ക് പോകുമ്പോൾ,,,,,, തന്റെ മകൻ പറഞ്ഞ ഈ വാക്കുകൾ കേട്ട് ആ അമ്മ അടുക്കളയുടെ സ്ലാബിൽ കൈകൾ കുത്തി ശബ്ദം പുറത്ത് വരാതെ വിക്കി വിക്കി കരയുന്നു…… ദിലീപിന്റെ അമ്മ മനസ്സിൽ : എന്റെ ദേവി,,,, ഈ കുടുംബത്ത് എന്തോ ആപത്തു വരുന്നുണ്ടല്ലോ,,,,, കാത്തോളണേ ദേവി,,,, എന്റെ മോൻ ചെയ്യണ തെറ്റിന് എന്നെ ശിക്ഷിച്ചോളൂ ദേവി,,,,,…….. എന്റെയമ്മ എന്നെ കുറിച്ചോർത്തു എന്റെ തെറ്റുകൾ സ്വയം ഏറ്റെടുത്ത് പാപഭാരം ഏറ്റുവാങ്ങുന്നതറിയാതെ,,,,,, ഒരാളെ പറഞ്ഞു പറ്റിക്കുന്ന സുഖം അറിഞ്ഞുകൊണ്ട് ഞാനാ ബൈക്കിന്റെ സീറ്റിലെ പൊടികൾ ആ തുണി കൊണ്ട് തുടച്ചു കളയുന്നു……. പിന്നെ ഞാൻ അവിടെ ജാതി മരത്തിന്റെ ചോട്ടിലെ പൈപ്പിൽ നിന്ന് വെള്ളമെടുത്ത് തുണികൊണ്ട് ഊരിപിഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *