ജനാവി എന്ന് സ്വപനം [kamukan]

Posted by

 

അത് അവനായിരുന്നു ഇരുനില കാടൻ ഒപ്പം മാടമ്പള്ളി അനന്തൻ തമ്പിയും എന്നെ കുരുതി കൊടുത്തു കന്യകയായ ഒരു പെണ്ണിന്റെ ചോര ദേവിക്ക് സമർപ്പിച്ചാൽ കുടുംബത്തിൽ ഐശ്വര്യവും നിധിയും കിട്ടുമെന്ന് ഇരുനില കാടൻ പറഞ്ഞതുകേട്ട് എന്നെ അനന്തൻ തമ്പി കൊന്നു അത് തടയാൻ വന്ന എന്റെ അച്ഛനെ അവർ വെട്ടിക്കൊന്നു എന്റെ മുമ്പിലിട്ട് ആണ് എന്റെ അച്ഛനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. അത് കഴിഞ്ഞു എന്നെ കഴുത്ത് അറുത്ത് കൊന്നു. അവരെ പ്രതികാരം ചെയ്യാൻ വേണ്ടി പുനർജനിച്ചു യക്ഷിയായി എന്നാൽ ഇരുനില കാടിന്റെ മന്ത്രശക്തിയിൽ ഞാൻ തോറ്റുപോയി അവർ എന്നെ ഒരു ശിൽപം ആക്കി മാറ്റി അതിൽ ആവാഹിച്ചു. നീ എന്നെ രക്ഷപ്പെടുത്തി ആ ശില്പത്തിനു എടുത്തപ്പോൾ എനിക്ക് അവരെ കൊല്ലണം ഇപ്പോൾ നിനക്ക് തോന്നുന്നുണ്ടോ എന്നോട് ഇഷ്ടം.

 

അവൻ വന്നേക്കുന്നു ഇഷ്ടം ആണെന്ന് പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞ് നടക്കാൻ പോയപ്പോൾ അവളുടെ കയ്യിൽ പിടിച്ചു അവൻ പറഞ്ഞു ഈ ലോകം തന്നെ ഇടിഞ്ഞു വീണാലും എനിക്ക് നിന്നെ ഇഷ്ടമാണ് ഐ ലവ് യു നിനക്ക് ഇപ്പൊ എന്താ വേണ്ടത് അവരെ കൊല്ലണം ഞാൻ സഹായിക്കാം. അവന്റെ ഓരോ ചൊടിയും അവനോട് അവൾക്ക് അനുരാഗം തോന്നി. ആ വാക്ക് പറഞ്ഞു അവരെ കൊന്ന കഴിഞ്ഞ് നീ എന്റെ താണ് എന്റെ മാത്രം ആയി തന്നെ മാറണം എന്നിട്ട് മനുഷ്യനും യക്ഷി ഒന്നിക്കണം. അവൾ പറഞ്ഞു നീ പറയുന്നത് പോലെ അത്ര എളുപ്പമല്ല അവരെ കൊല്ലാൻ അവരുടെ കയ്യിൽ മന്ത്ര ഏലസ് ഉണ്ട് അതിനാൽ അവരെ കൊല്ലാൻ കഴിയില്ല.

 

അത് കൈക്കലാക്കിയാൽ എനിക്ക് അവരെ കൊല്ലാൻ പറ്റും. ഇതു പറഞ്ഞു അവൾ അവന്റെ ചുണ്ട് അവളുടെ ചെഞ്ചുണ്ട് തമ്മിൽ ഒരു മത്സരം തന്നെ ഉണ്ടായി ഒരു മനുഷ്യന് സിദ്ധിക്കാത്ത അവനു കിട്ടി യക്ഷിയെ മുത്തമിടാൻ. അവൻ പറഞ്ഞു ഞാൻ അത് ശരിയാക്കി തരാം അവരുടെ ഏലസ് ഞാൻ ഊരി വെക്കും ഇതെന്റെ വാക്കാണ് എന്റെ പാറുവിനെ ഈ മനു തരുന്ന വാക്ക്. അങ്ങനെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു തിരിച്ച് തറവാട്ടിലേക്ക് എത്തി. അവന്റെ മനസ്സ് മൊത്തം കലുഷിതമായിരുന്നു. താൻ ഇത്ര യൂസഫ് ചതിയന്മാർ എന്നറിഞ്ഞപ്പോൾ അവന്റെ മനസ്സ് വല്ലാതെ തളർന്നു പോയി. അവൻ ഓർത്തു അവൾക്ക് വേണ്ടി ഞാൻ അത് ചെയ്യും ഉറപ്പ്.

 

പതിവുപോലെ അനന്തൻ തമ്പി കുളിക്കാൻ പോകുന്നു സമയത്തിൽ ഏലസ് എടുക്കാൻ തീരുമാനിച്ചു. അതിനു തന്ത്രത്തിൽ മോഷ്ടിക്കാൻ തന്നെ തീരുമാനിച്ചു അത് ഫലവും കണ്ടു. അങ്ങനെ ആദ്യത്തെ ഇരിയെ അവൾക്ക് ഇട്ടുകൊടുത്തു. കുളിക്കാൻ പോയ അനന്തൻ തമ്പിയെ പാർവതി അങ്ങനെ കൊണ്ടുപോയി. ഇനി അടുത്ത ലക്ഷ്യം ഇരുനില കാട്ൻ അവനെ വീഴ്ത്താനുള്ള വാരിക്കുഴി ഞാൻ വെട്ടി. അയാളുടെ വീട്ടിൽ ചെന്നു വലിയഅച്ഛൻ മരിച്ചു പോയി എന്നു പറഞ്ഞു അവനുമായി സംഭാഷണത്തിലേർപ്പെട്ടു അവന്റെ ഏലസും ഞാൻ മോഷ്ടിച്ചു എടുത്തു. പിന്നെ അവളുടെ കർത്തവ്യം ആയിരുന്നു അങ്ങനെ അവനെയും പാറു കൊണ്ടുപോയി. അങ്ങനെ അവളുടെ പ്രതികാരം തീർത്തു.

Leave a Reply

Your email address will not be published. Required fields are marked *