പ്രതിവിധി [വലിച്ചു നീട്ടിയത്] [Jacob Cheriyan]

Posted by

പ്രതിവിധി [വലിച്ചു നീട്ടിയത്]

Prathividhi | Author : Joby Cheriyan

 

NB:- ഈ കഥ Fantacy King inte പ്രതിവിധി എന്ന കഥയുടെ expanded version ആണ് . ഒരു ഫുൾ കബി പ്രെടിക്ഷിച്ച് ആരും വന്നിട്ട് കാര്യമില്ല…
ഇത് ഞാൻ ആദ്യമായി എഴുതുന്ന കഥ ആണ്…
Take it in that sense…..

കഥ തുടങ്ങുന്നത് ഒരു തറവാട്ടിൽ നിന്നാണ്.
പുറത്ത് നിന്ന് നോക്കിയാൽ ഒരു പഴയ തറവാട് .പക്ഷേ മുറ്റം കുറച്ച് മോഡേണ് ആണ് ടൈലൊക്കെ പാകിയ മുറ്റം . എന്നാൽ ഇന്നവിടെ ഒരു ആൾക്കൂട്ടമുണ്ട്. അവിടുത്തെ മൂത്ത മകൻ അരുൺ ഒരു ആക്സിഡെറ്റിൽ മരണപ്പെട്ടു…രണ്ടു ദിവസം മുൻപായിരുന്നു അരുണിന്റെ കല്യാണം കഴിഞ്ഞ്. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷം ആയിരുന്നു അരുണും അഞ്ജലിയും വിവാഹിതരായത്… അതും ഇങ്ങനെ ആയി..
അഞ്ജലി ഒരു അനാഥ ആൺ . അച്ഛനും അമ്മയും ചെറുതിലെ മരിച്ചു പോയി … പിന്നെ പഠിച്ചതും വളർന്നതും ഒരു അനാധലയത്തിലാണ് . കോളേജിൽ വെച്ചാണ് രണ്ടു പേരും കണ്ട് പരിചയപെട്ടു പ്രണയത്തിലായത്….
അത് പോട്ടെ ..
back to present …
അവിടെ വന്ന ആളുകൾ എല്ലാവരും പറയുന്നത് അവരുടെ കുടുംബത്തിൽ എന്തോ ശാപമുണ്ടെന്നാണ് . കാരണം രാധികയുടെ (അരുനിന്റെ അമ്മ) ഭർത്താവ് അവർ മൂന്നാമത്തെ തവണ ഗർഭിണി ആയിരിക്കുമ്പോൾ മരിച്ചു പോയതാണ്… ചുരുക്കി പറഞ്ഞാൽ ആണുങ്ങൾ വാഴാത്ത വീട്.

രാധികക്ക് മൂന്ന് മക്കളാണ് . മൂത്തത് അരുൺ , രണ്ടാമത്തേത് അശ്വതി , മൂന്നാമത്തെത് അർജുൻ .

മരണാനന്തര ചടങ്ങുകൾക്ക് ശേഷം എല്ലാവരും പോയി തൊടങ്ങി . വീട്ടിൽ ബാക്കി നാല് പേര് മാത്രമായി… രാവിലെ തൊട്ട് ഒന്നും കഴിക്കാതെ റൂമിൽ കയറി കരഞ്ഞ് ഇരിക്കുന്ന അഞ്ജലിയെ അശ്വതിയും രാധികയും ചേർന്ന് പിടിച്ചിരുത്തി കഴിപ്പിച്ച് . വീട്ടിൽ ഇരുന്നാൽ എല്ലാവരുടെയും കരച്ചിൽ കാണേണ്ടി വരും എന്നുള്ളത് കൊണ്ട് അർജുൻ പുറത്തേക്കിറങ്ങി കുറച്ച് നേരം ഗ്രൗണ്ടിൽ പോയി ഇരുന്നു…

ഇൗ ഗ്രൗണ്ടിൽ ആർന്നൂ അവനും ചേട്ടനും കൂടി ചേട്ടന്റെ കല്യാണത്തിന് മുൻപ് വരെ ഫുട്ബോൾ കളിക്കാൻ വന്നിരുന്നെ…

Leave a Reply

Your email address will not be published. Required fields are marked *