പാറു – ഞാൻ ഇവിടെ കിടന്നോളാം അമ്മേ
നിഖില – അയ്യോ ദേവി വേണ്ടായേ കുറച്ചു കഴിനാൽ നീ എന്റെ മേളിൽ ആയിരിക്കും..
നിഖിലേച്ചി അത് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി……
പാറു – ഞാൻ എന്നാ തറയിൽ കിടന്നോളാം….
നിഖില – ഡീ നീ ഇവിടെ ഹണിമൂൺ വന്നതല്ലെ… നീ പോയ്യെ പോയെ….
അമ്മ – ഡാ നിധി…
അമ്മ എനിക്ക് വാണിംഗ് സിഗ്നൽ തന്നതാ വിളിച്ചോണ്ട് പോവാൻ….
“പാറു…… വാ…”
അവൾ എന്നെ മൈൻഡ് ആക്കി കൂടിയില്ല.
ചെല്ല് മോളെ….. അവള് അവിടെ തന്നെ ഇരുപ്പാ… വരാൻ ഉള്ള പ്ലാൻ ഇല്ലാ..
ഞാൻ പിന്നെ ഒന്നും നോക്കിയില്ല… അവളെ വരി കോരിയെടുത്തു…. അവള് കൂതറാൻ നോക്കുന്നുണ്ട്… പക്ഷേ ഞാൻ വിട്ടില്ല. അങ്ങനെ തന്നെ റൂമിലേക്കു നടന്നു, അമ്മയും ചേച്ചിയും നോക്കി അന്ധളിച്ചു നിക്കുക… അവര് പ്രതീക്ഷിച്ചു കണ്ണില്ല…
അങ്ങനെ മുറിൽ എത്തിയതും ഞാൻ അവളെ ബെഡിലേക് ഇട്ടു.
പാറു – ആാാാ അമ്മേ…..
ഞാൻ പോയി റൂമിൽ ലോക്ക് ചെയ്തു വന്നു.
അവൾ ദേഷ്യത്തിൽ നോക്കുക… അവളെ മോളിൽ നിന്നുകൊണ്ട് പെട്ടെന്ന് ബെഡിലേക് ഇട്ടതിന്റെയാ….. പോകാൻ പറാ അല്ല പിന്നെ.
ഞാൻ കിടന്നു… ലൈറ്റ് ഓഫ് ചെയ്തു.
നാളെ തീരിച്ചു… വീട്ടിലേക്കു പോകാം എന്നു തീരുമാനം എടുത്തിരുന്നു… എല്ലാരും അത് തന്നെ ശരി വച്ചു…