നിഖില – മതിടാ കൊതുകെ അവളെ ചോരാ ഊറ്റിയത്… ഒന്നുമിലെലും നിന്റെ ഭാര്യ അല്ലെ..
എന്റെ നോട്ടം കണ്ടിട്ട് ചേച്ചി എനിക്കിട്ട് കൊട്ടിയതാ…
” അതന്നെ എനിക്കും പറയാനുള്ളത് എന്റെ ഭാര്യയെ ആണ് നോക്കുന്നത്.. ”
ഒന്ന് താണ് കൊടുക്കാതെ പറഞ്ഞെന്നേയുള്ളൂ.
നിഖില – ഭാര്യയോ, എപ്പോൾ മുതലാ അവൾ നിന്റെ ഭാര്യ ആയുത്… ചേച്ചിയാണ്… എന്റെ മനസ് കൊണ്ട് അങ്ങനെ കാണാൻ കഴിയില്ല… എന്തൊക്കെ ആയിരുന്നു… നാണമില്ലല്ലോ… ടാ ചെക്കാ… ഹും എന്നാലും.. ദാ ആവിടെയൊക്കെ തുടച്ചേക്കു.. ഒലിച്ചു വരുന്നിണ്ട്….
ഞാൻ അറിയാതെ വയഭാഗം തുടച്ചു പോയി, അവളുടെ വർത്താനം കേട്ടിട്ടു…. വെറുതെ വടി കൊടുത്തു അടി മേടിക്കുക ആയിരുന്നു…
ഞാൻ വയ്യാത്തുടച്ചത് കണ്ടു നിഖി നിർത്താതെ ചിരി തുടങ്ങി, അവസാനം സഹികെട്ടപ്പോൾ ഞാൻ അവൾക്കിട്ടു കൊടുക്കാൻ പോയതാ അപ്പോഴാ പാറു… എന്റെ പേര് വിളിച്ചു തടഞ്ഞത്..
നിഖില – അയ്യേ പേടിത്തൂറി…
അമ്മ – എന്തോന്നാ.. ഇവിടെ…
” അമ്മ വന്നോണ്ടാ… അല്ലെങ്കിൽ കാണാമായിരുന്നു.. ”
നിഖില – ചുമ്മാ ഇറാക്കല്ലേ ചെക്കാ… അമ്മ വന്നൊണ്ടോ, അതോ ഭാര്യയെ പേടിച്ചിട്ടോ..
ഞാൻ അവൾക് നേരെ വീണ്ടും നീങ്ങിയപ്പോ പാറു എന്റെ കൈക്കു പിടിച്ചു..
അമ്മ – നാണമില്ലലോ ഇങ്ങനെയൊക്കെ കാട്ടാൻ..
നിഖില – അതന്നെ അമ്മേ അങ്ങട്ടു പറഞ്ഞു കൊടുക്കു..
അമ്മ – എടി നിന്നോടും കൂടിയ പറഞ്ഞെ…. …. രണ്ടു എണത്തിന്റെയും കല്യാണവും കഴിഞ്ഞു… ഒരുത്തിക്കു കൊച്ചും ആയി.. എന്നിട്ടും കുട്ടികളി മാറിയിട്ടില്ല…