” അതെന്താ അങ്ങനെ പറഞ്ഞെ… ”
അരുണിമ – ഹേയ് ഒന്നുമില്ല ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.
” എന്താഡോ…… എന്താ സംഭവം.. താൻ പാറ… ”
അരുണിമ – അത് ഞാൻ, എന്റെ അച്ഛനെ നീധിയുടെ വീട്ടിലേക്ക് അയക്കാൻ ഇരുന്നത് ആണ്
” എന്തിന്.. ”
അരുണിമ – എനിക്ക് പ്രൊപോസൽ മായിട്ടു…. … ഇനി പറഞ്ഞിട്ട് കാര്യമില്ല ഞാൻ ലേറ്റ് ആയി പോയി… അലെൽ നിർബഗ്യം… നിധി മുറപ്പെണ്ണിനെ ആണ് കെട്ടിയതെന്ന്…. അറിഞ്ഞു. എന്നാലും ആ കുട്ടി ഭഗ്യവതിയാണ് നിധിയെ പോലെ ഒരാളെ ആണല്ലോ കിട്ടിയത് ”
അരുണിമ പറഞ്ഞത് ഒരു ഇടിമുഴക്കം പോലെ ആഹ് കേട്ടത്…. പക്ഷേ വല്യ സങ്കടം ഒന്നും ഇല്ലേലും… നമ്മളെ ഇഷ്ടപെട്ട കുട്ടിയെ ആണലോ മിസ്സ് ചെയ്ത എന്നാ ഒരു ഫീലിംഗ് ആണ്..
പെട്ടന്ന് ആണ്… ഒരാൾ ചുമ്മാച്ചത്… ഞാൻ നോക്കുമ്പോൾ പാറു അരുണിമായക് വശത്തായത് നിൽപ്പുണ്ട്… അരുണിമ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടിയപ്പോ പാറു വന്നത് ശ്രദ്ധിച്ചില്ല..
അരുണിമ പറഞ്ഞതൊക്കെ പാറു കേട്ടുകാണുമോ എന്തോ…
“അരുണിമ ഇതാണ് എന്റെ ചെ….”
ചേച്ചിന്നു ആണ് പറയാൻ പോയത്. വാഴിൽ വന്നത് വിഴുങ്ങി…. വീണ്ടും മറുപടി പറഞ്ഞു..
” വൈഫ്….പാർവതി. ”
അരുണിമ – ഹായ് പാർവതി…ഞാൻ അരുണിമ
പാറു – ഹായ്…
അരുണിമ – ഞാൻ നിധിയുടെ കോളേജിമേറ്റ് ആണ്… നിധിയുടെ കല്യാണത്തിന് ക്ഷണിക്കാത്തതിന് പരിഭവം പറയുകയായിരുന്നു..
പാറു – കല്യാണമൊക്കെ പെട്ടെന്നായിരുന്നു… ഞങ്ങൾ കുടുംബക്കാരു മാത്രം ആണ് ഉണ്ടായിരുന്നെ ആതാണ്… ഒരുദിവസം വീട്ടിൽ വാട്ടോ….. നിധി ലേറ്റ് ആയിലെ നമുക്ക് ഇറങ്ങാ…