തിരികെ പോകാൻ ആയി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ സരിത പറഞ്ഞു ……….. ചേച്ചി രാവിലെ വിജയെട്ടൻ പോയ ശേഷം ഇതേ പോലെ ഇടക്കൊക്കെ മോനേം കൂട്ടി വരണം കേട്ടോ എന്ന് പറഞ്ഞു ഇരുവരെയും അവർ യാത്രയാക്കി ………
മാസങ്ങളും വർഷങ്ങളും അതി വേഗം കടന്നു പോയ് ഇതിനിടയിൽ സരിത മിടുക്കനായ ഒരു ആ ൺ കുഞ്ഞിനെ പ്രസവിച്ചു ………. അടുത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ നേഴ്‌സിങ്ങിന് അഡ്മിഷൻ കിട്ടിയ മാളു കോഴ്സിന് പോയി തുടങ്ങി , എഞ്ചിനീയറിങ്ങ് ന് അഡ്മിഷൻ കിട്ടിയ അജു വളരെ വിഷമത്തോടെ ആണെങ്കിലും ഇടക്ക് അവധിക്ക് തമ്മിൽ കാണാം എന്ന ഉറപ്പോടെ തമിഴ്നാട്ടിലേക്ക് പോയി രണ്ടു വർഷം ആയപ്പോഴാണ് അത് സംഭവിച്ചത് ……… കുടുംബത്തിൽ എല്ലാപേ രെയും വിഷമിപ്പിച്ചു കൊണ്ട് ഉള്ള വിജയൻ്റെ പെട്ടെന്നുള്ള വേർപാട് കാരണം അജുവിന് പഠിത്തം നിർത്തി വീട്ടിലേക്ക് തിരികെ പോരേണ്ടി വന്നു …….
ഒരു വർഷത്തി നിടയിൽ വിജയൻ്റെ ജോലി അജുന് കിട്ടിയത് ആ അമ്മക്കും മകനും വല്യ ഒരാശ്വാസമയി ……….. പതിയെ ജീവിതത്തിലേക്ക് തിരികെ വന്ന അവർ പഴയതു പോലെ ജീവിതം തുടങ്ങി കഴിഞ്ഞിരുന്നു ………. സതീശൻ്റെ നിർദ്ദേശ പ്രകാരം സന്ധ്യയുടെ വീട് വാടകക്ക് കൊടുത്തു് സന്ധ്യയും അജുവും സരിതയുടെ വീട്ടിലേക്ക് താമസം മാറ്റി ……….. മാളു വിൻ്റെ കോഴ്സ് കഴിഞ്ഞ ശേഷം സതീശൻ്റെ പരിചയത്തിൽ സിറ്റിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ മാളു ജോലിക്ക് കയറി …….
നേരത്തെ പറഞ്ഞു വച്ചത് പോലെ ലെളിത മായ ചടങ്ങോടെ അജുവിൻ്റെയും മാളുവിൻ്റെയും വിവാഹം അവർ നടത്തി ……… അവരുടെ വിവാഹം കഴിഞെങ്കിലും വിവാഹ ദിവസവും സാധാരണ മറ്റ് ദിവസത്തെ പോലെ തന്നെ ഒരു ദിവസം ആയിരുന്നു അന്നും , വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് സതീശന് എസ്സ് ഐ ആയി പ്രൊമോഷൻ കിട്ടി ………. എറണാുളത്തു ആയിരുന്നു പോസ്റ്റിംഗ് അടുത്ത ദിവസം തന്നെ സതീശന് ചാർജ് എടുക്കേ ണ്ടതിനാൽ അന്ന് രാത്രിക്കുള്ള വണ്ടിക്ക് തന്നെ സതീശന് എറണാകുളത്തേക്ക് പോകേണ്ടി വന്നു ……….
_______________________________________
രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് സരിത കു ഞ്ഞിന് മുല കൊടുത്ത് തൊട്ടിലിൽ കിടത്തിയ ശേ ഷം എല്ലാവരും ടി വി കണ്ട് ഇരിക്കുമ്പോൾ ആണ് സരിതക്ക് എറണാകുളത്ത് നിന്ന് സതീശൻ്റെ ഫോ ൺ വന്നത് ………… ഫോൺ എടുത് സംസാരിച്ച ശേ ഷം സരിതയുടെ അടുത്തിരുന്ന മാളുനോടും അജു നോടും ആയി സരിത പറഞ്ഞു , മോളെ സതീശേട്ടൻ ഇപ്പൊൾ ഡ്യൂട്ടിയിൽ ജോയിൻ ചെയ്തതെ ഉള്ളൂ എല്ലാവ രോടും അന്വേഷണം പറയാൻ പറഞ്ഞു ………..
അത് കേട്ട് അടുക്കളയിൽ നിന്ന് അവരുടെ അടു ത്തേക്ക് വന്ന സന്ധ്യ തൻ്റെ അഴിഞ്ഞു പോയ തല മുടി പിന്നിൽ ചുറ്റി കെട്ടി കൊണ്ട് പറഞ്ഞു ……. സതീശൻ്റെ ഈ പ്രൊമോഷൻ നമുക്ക് ഒന്ന് ആഘോഷിച്ചാൽ എന്താ മോളെ ?………. അപ്പോൾ സരിത പറഞ്ഞു അങ്ങനെങ്കിൽ സതീശേട്ടൻ്റെ പ്രമോഷനും ഇവരുടെ മധു വിധുവും എല്ലാം കൂടി ഒരുമിച്ച് ആയിക്കോട്ടെ സന്ധ്യേച്ചി ………… അപ്പോൾ അടുത്തിരുന്ന മാളു പറഞ്ഞു ഇവരുടെ അല്ലമ്മെ നമ്മുടെ മധു വി ധു എന്ന് പറ മാളുൻ്റെ അടുത്തിരുന്ന അജു മാളുനെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു ……..
അതെ എളെമ്മെ , മാളു പറഞ്ഞതാ അതിൻ്റെ ശെരി നിങ്ങൾ കൂടെ ഇല്ലെങ്കിൽ ഞങ്ങൾ മധു വിധു ആഘോഷിക്കുന്നില്ല ……… അവരുടെ അടുത്തേക്ക് വന്ന സന്ധ്യ സോഫയിൽ സരിതയെ ചേർന്ന് ഇരു ന്നു കൊണ്ട് പറഞ്ഞു ………….. അവരുടെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ മോളെ നമ്മ ളായിട്ട് എന്തിനാ അതിനു എതിര് നിൽക്കു ന്നത് ……….. ചേച്ചിക്കും അതാണ്