കൂടാതെ വരുണിനെ ചതിച്ചുവെന്ന തോന്നലും.
അത് അസഹനീയമായപ്പോഴാണ് ശ്രീയെ അവോയ്ഡ് ചെയ്തു തുടങ്ങിയത്.
പക്ഷെ അത് കാര്യമാക്കാതെ എന്നെ പിന്നെയും സ്നേഹിച്ചുകൊണ്ടിരുന്ന അവളോട് വല്ലാത്ത ആരാധനയായിരുന്നു ഉള്ളിന്റെ ഉള്ളിൽ.
ഇപ്പോഴെന്തോ അതോരിഷ്ടമായി രൂപാന്തരം പ്രാപിച്ചു.
ഇപ്പൊ അവള് തന്റെ മാത്രമാണെന്ന് ഒരു തോന്നൽ.
ഉള്ളിന്റെ ഉള്ളിൽ ആരോ പറയുന്ന പോലെ.
അരുൺ കൊതിയോടെ ആ ചിത്രത്തിലേക്ക് കണ്ണും നട്ടിരുന്നു.
തന്റെ വിവാഹം പോലും മര്യാദക്ക് ആസ്വദിക്കാൻ പറ്റാതിരുന്ന ആ മാനസികാവസ്ഥയെ അവൻ പഴിച്ചുകൊണ്ടിരുന്നു.
ആൽബത്തിലെ ഓരോ പേജുകളുമായി അവൻ മറിച്ചു നോക്കി.
ദൃശ്യങ്ങളെ വളരെ മനോഹരമായ ഓരോ ഷോട്ടുകളായി പകർത്തിയ ക്യാമറമാനോട് അവന് അസൂയ തോന്നി.
അതിലുപരി തന്റെ ഭാര്യയുടെ മുഖ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അവനിരുന്നു.
ആൽബം കണ്ടു കഴിഞ്ഞതും ശ്രീക്കുട്ടി ബാത്റൂമിൽ നിന്നും തല തുവർത്തിക്കൊണ്ട് ഇറങ്ങി വന്നു.
ഒരു ഇളം നീല ടോപ്പും ലെഗ്ഗിൻസും ആയിരുന്നു അവളുടെ വേഷം.
ഈറൻ മുടിയിഴകൾ അവളുടെ ടോപ്പിൽ സ്പർശിച്ചുകൊണ്ട് അതേ ഈറൻ പകർന്നു നൽകുന്ന കാഴ്ച.
അതിലുപരി കൺപീലികളിൽ പറ്റിച്ചേർന്നു കിടക്കുന്ന ശ്വേത കണങ്ങളും മൂക്കിൻ തുമ്പത്തും ചെഞ്ചൊടിയിലുമായി ഒട്ടി ചേർന്നു കിടക്കുന്ന വെള്ള തുള്ളികളും അവനെ മാടി വിളിച്ചു.
ചരിഞ്ഞു നിന്നുകൊണ്ട് മുടി തുവർത്തുന്ന തന്റെ പ്രിയതമയുടെ എടുത്തു നിൽക്കുന്ന നിതംബത്തിലേക്കാണ് അരുണിന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത്.
പെട്ടെന്ന് സ്വബോധം വന്നതും അവൻ കണ്ണുകൾ മാറ്റി.
പക്ഷെ ആ കണ്ണുകൾ ചെന്നെത്തിയത് ശ്രീയുടെ കൈകൾ ചലിക്കുന്നതിനനുസരിച്ചു തുള്ളി കളിക്കുന്ന നെഞ്ചിലെ മുഴുത്ത ഗോളങ്ങളിലേക്കായിരുന്നു.
അതും കൂടി കണ്ടതോടെ അരുൺ സംയമനത്തോടെ പിടിച്ചു നിന്നു.
നീണ്ടു കിടക്കുന്ന കേശഭാരം കഷ്ടപ്പെട്ട് തുവാർത്താൻ ശ്രമിക്കുന്ന തന്റെ പത്നിയെ കണ്ട് സഹതാപത്തോടെ അരുൺ അങ്ങോട്ടേക്ക് എണീറ്റു നടന്നു.
അരുൺ വരുന്നത് കണ്ട് ചിരിയോടെ ശ്രീക്കുട്ടി എന്താണെന്ന് കാര്യം തിരക്കി.
അവളുടെ കയ്യിൽ നിന്നും ബലമായി ടവൽ വാങ്ങിയ ശേഷം അരുൺ ശ്രദ്ധയോടെ ആ മുടിയിഴകൾ ഉണക്കിക്കൊണ്ടിരുന്നു.
ശ്രീക്കുട്ടി ഒരു ചിരിയോടെ അവനെ ഇടം കണ്ണിട്ട് നോക്കി.
അത് കണ്ടതും അരുൺ അവളെ കണ്ണിറുക്കി കാണിച്ചു.
ടവലിനിടയിൽ വച്ചു മുടി ശെരിക്കും തുവർത്തിയ ശേഷം അരുൺ ടവൽ ബെഡിലേക്ക് വലിച്ചിട്ടു
അതിനു ശേഷം ശ്രീയുടെ ഇടുപ്പിൽ പിടിച്ചു നെഞ്ചോട് ചേർത്തു.