അവൻ പാവാടയും ഇട്ടു എന്നിട്ട് തന്റെ സ്വർണ്ണകരയുള്ള സെറ്റ് സാരി എടുത്തുടുത്തു.അതിൽ അവൻ തിളങ്ങി നിന്നിരുന്നു.
അവൻ മേക്കപ്പ് സെറ്റ് എടുത്തു ചെറുതായി ടച്ചപ്പ് ചെയ്തു ചുവന്ന ലിപ് സ്റ്റിക്ക് ഇട്ടു.
ചെറിയ ഒരു പൊട്ടുകുത്തി.
എന്നിട്ട് തന്റെ വിഗ് എടുത്തു വെച്ചു.
അവൻ കണ്ണാടിയിൽ നോക്കി അസ്സൽ പെൺകുട്ടി.
അവൻ തന്റെ വളകൾ കൈയിലെടുത്തിട്ടു.
അവൻ തന്റെ സ്വർണ്ണ പാദസ്വരം എടുത്ത് ഇരുകാലുകളിലും അണിഞ്ഞു.
തന്റെ മീഡിയം ഹീൽ ഉള്ള ചെരുപ്പ് ഇട്ടു.
കണ്ണാടിയിൽ നോക്കി സ്വയം ചോദിച്ചു :
അനൂ നീ റെഡിയല്ലേ
താഴെ ബൈക്കിന്റെ ശബ്ദം കേട്ട് അവൻ താഴേക്ക് ചെന്നു.
ഡോർ തുറന്നു റോയ് അതാ പുഞ്ചിരിച്ചു കൊണ്ട് നിക്കുന്നു.
അനൂപിനെ കണ്ട് റോയ് അത്ഭുതപ്പെട്ടു പോയി ഒരു കല്യാണപെണ്ണ് ആദ്യരാത്രിക്ക് ഒരുങ്ങി നിൽക്കുംപോലെ…അനൂപ്..അല്ല തന്റെ അനുകുട്ടി.
അവൻ അകത്തു കയറിയതും വാതിൽ ലോക്ക് ചെയ്തു അനുവിനെ കെട്ടി പിടിച്ചു.കഴുത്തിൽ ഉമ്മവെച്ചു തുടങ്ങി.
അനൂപ്:ഒന്നു പതുക്കെ ചെയ്യ് മനുഷ്യാ. ഒരു ഭർത്താവിനോടെന്ന പോലെ അവൻ പറഞ്ഞു.
റോയ്:ആഹ് മുത്തേ നിന്നെ ഇപ്പൊ കണ്ടാൽ ഐഷ്വര്യറായ് തോറ്റു പോകും.
അനൂപ്:അത്ര സുന്ദരിയാണോ ഞാൻ.
റോയ്:ആണോന്നോ നിന്റെ ചന്തം എത്രയാണെന്ന് നിനക്കറിയില്ല എന്റെ പൊന്ന് അനുകുട്ടീ.
കെട്ടി പിടിച്ചുകൊണ്ട് തന്നെ അവൻ അനൂപിന്റെ ചുണ്ടിൽ ഉമ്മ വെച്ചു തുടങ്ങി.
“ആഹ്.. മതി..മതി..”
കുറച്ചു നേരത്തെ ചുംബനത്തിനു ശേഷം
അനൂപ് അവനെ ചെറുതായി തള്ളി നീക്കാൻ നോക്കി.
“എന്തുവാ പെണ്ണേ ഇതു ഒന്ന് ആസ്വദിച്ചു വരുവായിരുന്നു”.റോയ് അവന്റെ അനിഷ്ടം പ്രകടിപ്പിച്ചു.
“ഓ..അങ്ങനെ ഇപ്പൊ ആസ്വദിക്കണ്ട.”
അവൻ സിനിമയിലെ നായികമാരെ പോലെ കൊഞ്ചികൊണ്ട് പറഞ്ഞു.
ചിരിച്ചുകൊണ്ട് റോയിയെ തള്ളി മാറ്റി ഗോവണിയിലൂടെ മുകളിലേക്ക് ഓടി.
റോയിക്ക് ആവേശം കൂടി അവനും “നിക്കടി അവിടെ “എന്നും പറഞ്ഞു
അവന്റെ പിറകെ ഓടി.
അനൂപ് തന്റെ റൂമിലേക്ക് ഓടി കയറി.
പിറകെ വന്ന റോയ് കയറാൻ തുടങ്ങിയപ്പോ അവൻ ഡോർ അടക്കാൻ നോക്കി എന്നാൽ റോയ് തന്റെ കൈ കൊണ്ട് തടഞ്ഞു ബലമായി തള്ളി തുറന്നു.
റോയ് അകത്തു കടന്നു ഡോർ ലോക്ക് ആക്കി.
അവന്റെ നേരെ പ്രണയവും കാമവും കലർന്ന ഭാവത്തോടെ നോക്കി.
അനൂപ് രണ്ടടി പിറകോട്ട് നീങ്ങിക്കൊണ്ട് (നാണത്തോടെ):ഏട്ടാ വേണ്ടാട്ടോ…
റോയ് :പിന്നെ നീ എന്തിനാ എന്നെ വിളിച്ചു വരുത്തിയെ (കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു)