സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]

Posted by

അടുത്ത കുറച്ച് സമയം ആ ശബ്ദങ്ങൾ തുടർന്നു വന്നുകൊണ്ടിരുന്നു.. എങ്കിലും 5 മിനിറ്റിനു ശേഷം ആ മുറി തുറന്നതും തന്റെ ഭാര്യ അവിടുന്ന് പുറത്തേക്ക് നടന്നു വരുന്നതവൻ കണ്ടു.. അവളുടെ മുഖത്തെ മേക്കപ്പ് ഏതാണ്ട് അലങ്കോലമായിരുന്നു അപ്പോൾ.. അവളുടെ മുടി എല്ലാം മുഖത്തും കഴുത്തിലുമായി ചിതറി കിടന്നിരുന്നു.. അവളുടെ അരയിൽ വട്ടത്തിൽ ചുവന്ന ചില അടയാളങ്ങളും ഉണ്ടായിരുന്നു..

സ്വാതി അൻഷുലിനെ ഒന്നു നോക്കി, പക്ഷേ അവനോട് ഒന്നും പറയാൻ നിൽക്കാതെ അവൾ നേരെ അടുക്കളയിലേക്ക് ചെന്ന് ഭക്ഷണം ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി.. അപ്പോൾ തന്നെ ജയരാജ് ഒരു ഷോർട്ട്സ് മാത്രം ധരിച്ചുകൊണ്ട് മുറിക്കു പുറത്തേക്ക് വന്നു..

ജയരാജ് അൻഷുലിനെ നോക്കി, എന്നിട്ട് വളരെ സന്തോഷത്തോടെ പറഞ്ഞു..

“ഗുഡ് ആഫ്റ്റർനൂൺ അൻഷു..”

ജയരാജ് അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ പോയി ഡൈനിംഗ് ടേബിളിൽ കസേരയിട്ട് ഇരുന്നു.. സ്വാതിയും അപ്പോൾ ചേർന്നു നിന്ന് കൊണ്ട് അവന് ഭക്ഷണം വിളമ്പി, തുടർന്ന് ഇരുവരും ഒരുമിച്ച് ഇരുന്ന് ഉച്ചഭക്ഷണം കഴിച്ചു..

 

ജയരാജും, തന്റെ ഭാര്യയും പുറത്തേയ്ക്ക് വന്നു. സ്വാതിയുടെ അരയിൽ ജയരാജിന്റെ വലതുകൈയും ഇടതു കൈയിൽ ഒരു ട്രോളി ബാഗും ഉണ്ടായിരുന്നു.. അൻഷുൽ അവരെ ഇരുവരെയും നോക്കിക്കൊണ്ടിരുന്നു, ഉടൻ തന്നെ ജയരാജ് വന്നു അയാളുടെ അരികിൽ നിന്നുകൊണ്ട്, സ്വാതിയുടെ തോളിൽ കൈ വച്ചുകൊണ്ട്.. ജയരാജ് അവനെ നോക്കി പറഞ്ഞു,

ജയരാജ്: ”അൻഷു, ഞാൻ 4-5 ദിവസത്തേയ്ക്ക് ചില ജോലികൾക്കായി പോകുകയാ.. ഇവിടത്തെ കാര്യങ്ങൾ നിങ്ങൾ രണ്ടുപേരും കൂടി നോക്കണം.. പിന്നെ, ദിവസം മുഴുവൻ വീട്ടുജോലികൾ ചെയ്യുന്നതിൽ സ്വാതി വളരെ ക്ഷീണിതയാണ്.. അതിനാൽ അവളെ നീ അനാവശ്യമായി ഓരോന്നു ചോദിച്ചു ഉപദ്രവിക്കരുത്, കേട്ടല്ലോ..”

തന്റെ സ്വന്തം ഭാര്യയെ ഉപദ്രവിക്കരുതെന്ന് മറ്റൊരാൾ ആവശ്യപ്പെടുന്നത് അൻഷുലിനപ്പോൾ അസഹ്യമായി തോന്നി.. പക്ഷേ ജയരാജിനെയപ്പോൾ ചോദ്യം ചെയ്യാൻ അവന് ധൈര്യമില്ലായിരുന്നു..

അവനപ്പോൾ ചെയ്യാനായത് പുഞ്ചിരിയോടെ ഒരു മറുപടി നൽകുകയായിരുന്നു..

അൻഷുൽ: ” ശരി ജയരാജേട്ടാ, അതൊന്നും ഓർത്ത് കൊണ്ട് ചേട്ടൻ വിഷമിക്കേണ്ട, ഏട്ടൻ ഏട്ടന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കു.. ഞങ്ങളെക്കുറിച്ച് വിഷമിക്കേണ്ട, ഇവിടത്തെ കാര്യങ്ങൾ എല്ലാം നന്നായിട്ട് നോക്കിക്കോളാം..”

ജയരാജപ്പോൾ അൻഷുലിനെ നോക്കി പുഞ്ചിരിച്ചില്ല.. അയാൾ തലയാട്ടികൊണ്ട് പറഞ്ഞു..

ജയരാജ്: ”മ്മ്മ് ശെരി.. എനിക്ക് സ്വാതിയോട് കുറച്ചു കാര്യങ്ങൾ പറഞ്ഞേൽപ്പിക്കാനുണ്ട്.. നീ ഒന്നു മാറി തിരിഞ്ഞ് ഇരിക്കാമോ?..”

താൻ പറഞ്ഞതിന് ജയരാജ് തന്നെ നോക്കി പുഞ്ചിരിച്ചില്ലെന്നും, ഇപ്പോൾ അതിലുപരി അയാൾ തനിക്ക് ഉത്തരവുകൾ നൽകുന്നുണ്ടെന്നുമെന്നത് അൻഷുലിന് മോശമായി തോന്നി.. അതും തന്റെ ഭാര്യയോട് സംസാരിക്കാൻ.. ജയരാജിന്റെ കൈ വച്ചിരിക്കുന്ന സ്വാതിയുടെ തോളിലേയ്ക്ക് അവനൊന്നു നോക്കി..

ജയരാജ് കർശനമായി വീണ്ടും..

Leave a Reply

Your email address will not be published. Required fields are marked *