ജയരാജ് അയാളുടെ ചുണ്ടുകൾ അവളുടെ വയറ്റിൽ ചലിപ്പിക്കുന്നത് അൻഷുൽ നോക്കിക്കൊണ്ടിരുന്നു… അവർ ഇരിക്കുന്ന സ്ഥലം അത്ര പന്തിയല്ല എന്ന് സ്വാതിക്ക് അറിയാമായിരുന്നു.. അതിനാൽ അവൾ ജയരാജിനെ തടഞ്ഞു.. എന്നിട്ട് അവൾ അയാളുടെ തല തന്റെ വയറ്റിൽ നിന്ന് പുറത്തേക്ക് തള്ളി.. ജയരാജ് അൽപ്പം നിരാശനായി..
സ്വാതി: “നമുക്ക് ഉറങ്ങണ്ടേ യേട്ടാ?..”
ജയരാജ്: “മ്മ്.. നിനക്ക് ഉറക്കം വരുന്നുണ്ടോ?..”
സ്വാതി: “ഉം ഉണ്ട്..”
ജയരാജ്: “ശരി.. വാ, TV ഓഫ് ചെയ്യ്.. നമ്മുടെ മുറിയിലേയ്ക്ക് പോകാം..”
സ്വാതി എഴുന്നേറ്റ് സാരിയുടെ അറ്റം എടുത്ത് തോളിൽ ഇട്ടു.. എന്നിട്ട് TV റിമോട്ടിൽ സ്വിച്ച് ഓഫ് ചെയ്തു.. അവർ ഇരുവരും എഴുന്നേറ്റു നിന്നു.. ലൈറ്റുകൾ ഓണാക്കാത്തത് കൊണ്ട് അവർക്ക് അൻഷുലിനെ കാണാൻ കഴിഞ്ഞില്ല.. അവനും പതുക്കെ അവർക്ക് കണ്ടെത്താൻ കഴിയാത്ത ഒരു സുരക്ഷിത സ്ഥലത്തേക്ക് അവന്റെ വീൽചെയർ മാറ്റി നിർത്തിയിരുന്നു..
ജയരാജ് സ്വാതിയെ തന്റെ രണ്ടു കൈ കൊണ്ട് എളുപ്പത്തിൽ എടുത്തു പൊക്കി.. അയാളുടെ ഇടതു കൈ അവളുടെ കഴുത്തിന് താഴെയായിരുന്നു.. മറ്റൊന്ന് അവളുടെ കാൽമുട്ടിനടിയിലും.. ആജാനുബാഹു ആയ അയാൾ സ്വാതിയെ ഒരു പാവയെപ്പോലെ അനായാസം എടുത്തുകൊണ്ട് നടക്കാൻ തുടങ്ങി.. അൻഷുലിന്റെ ഭാര്യയോടൊപ്പം ആ കുറത്ത വലിയ മനുഷ്യൻ അയാളുടെ കിടപ്പുമുറിയിലേക്ക് നടക്കുകയായിരുന്നു.. സ്വാതിയുടെ രണ്ടു കൈകളും അയാളുടെ കഴുത്തിലും ഉണ്ടായിരുന്നു..
അൻഷുലിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.. അവനെ സംബന്ധിച്ചിടത്തോളം അത് ഒരു ദുഃസ്വപ്നം തന്നെയായിരുന്നു.. അവനിപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന ആ പുരുഷന്റെ കൈകളിലായിരുന്നു അവന്റെ പതിവ്രതയായ ഭാര്യ…
ജയരാജ് കിടപ്പുമുറിയിലേക്ക് പോയി, തോളുകൊണ്ട് വാതിൽ തള്ളി.. സ്വാതി അയാളുടെ കൈയ്യിലുണ്ടായിരുന്നതിനാൽ അത്ര ശക്തമായ രീതിയിൽ വാതിൽ പൂർണ്ണമായും അടച്ചില്ല..
അൻഷുൽ ആ വാതിലിലേക്ക് നോക്കി ഇരുന്നു.. അവന്റെ മനസ്സിലേയ്ക്ക് ധാരാളം ചോദ്യങ്ങൾ ഓടി വന്നു..
അവർ പരസ്പരം വളരെയധികം സ്നേഹിക്കുന്നുണ്ടോ?.. അതോ ഈ രീതിയിൽ ഉള്ള കൊഞ്ചലുകളും കെട്ടിപ്പിടിത്തങ്ങളും മാത്രമേ ഉള്ളോ..? അവൾക്ക് 27 വയസ്സ്.. അയാൾക്ക് 49 വയസ്സ്.. അത് എങ്ങനെയാണ് സാധിക്കുക?..
അതെ.. എന്റെ ഭാര്യ വളരെ ശുദ്ധിയുള്ളവളാണ്, അവൾക്ക് മറ്റൊരുവന്റെ കൂടെ ഇങ്ങനെ ആയിരിക്കാൻ ഒരിക്കലും കഴിയില്ല.. ഇല്ല.. ഇല്ല.. ഞാൻ എന്താണ് ചിന്തിക്കുന്നത്?… ഇത് ശരിയാകാൻ വഴിയില്ല…
പക്ഷെ അവൻ ഇതിന് മുൻപ് നടന്ന എല്ലാ ഫ്ലാഷ്ബാക്കുകളും, സംഭവങ്ങളും, ശബ്‌ദവുമെല്ലാം ആ നിമിഷം ഓർത്തെടുത്തു… അത് അവൻ മനസ്സിൽ ചിന്തിച്ച് കൊണ്ട് ഒരു തീരുമാനം എടുക്കുന്നു..
ആ വാതിൽ തള്ളിത്തുറന്ന് അവർ എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കണോ?..
അവന്റെ മനസ്സ് രണ്ട് തട്ടിലായിരുന്നു..
മനസ്സ് മനസ്സിനോട് തന്നെ ചോദ്യങ്ങൾ ചോദിക്കുന്നു.. ചിലപ്പോൾ അവർ ഇപ്പോൾ ഉറങ്ങുകയായിരിക്കാം.. അവർ ഒരിക്കലും ഭാര്യ ഭർത്താക്കന്മാരെപ്പോലെ ബന്ധപ്പെടാൻ സാധ്യതയില്ല..
ഇല്ല.. ഇല്ല….
അൻഷുലിന്റെ മുഖം വിയർപ്പിനാൽ നനഞ്ഞു.. ഉത്കണ്ഠയോടെ അവന്റെ മുഖം ചുവന്നിരുന്നു.. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ തനിക്ക് അവകാശമുണ്ടെന്ന് കനത്ത ഹൃദയത്തോടെ അവൻ കരുതി..