സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]

Posted by

അൻഷുൽ അവളുടെ പിളർപ്പിലേക്ക് ഒരിക്കൽക്കൂടി നോക്കിയപ്പോൾ അവിടെ ചില ചുവന്ന അടയാളങ്ങൾ കണ്ടു.. അവളുടെ തോളിലും കഴുത്തിലുമായി ചില അടയാളങ്ങളുണ്ടായിരുന്നു..

അൻഷുൽ തന്റെ വികാരത്തെ നിയന്ത്രിക്കാനും ഭക്ഷണം കഴിക്കാനും ശ്രമിച്ചുവെങ്കിലും അതപ്പോൾ അവന് വളരെ ബുദ്ധിമുട്ടായിരുന്നു.. അതിനാൽ അവൻ ഭക്ഷണം സ്വയം ഒഴിവാക്കി, അവിടെ നിന്നും വീൽചെയർ ഉരുട്ടി കൈ കഴുകിയിട്ട് വീണ്ടും അവന്റെ കിടപ്പുമുറിയിലേയ്ക്ക് തന്നെ പോയി..

സ്വാതി അൻഷുലിനോട് ചോദിച്ചു..

“എന്താ എന്തു പറ്റി, ഭക്ഷണം കഴിക്കുന്നില്ലേ?..”

അൻഷുൽ “ഒന്നുമില്ല..” എന്ന് തിരിഞ്ഞു നോക്കാതെ അവൾക്ക് മറുപടി പറഞ്ഞു.. അവൾ മറ്റൊന്നും അവനോട് പിന്നെ ചോദിച്ചില്ല, അൻഷുൽ ആ കള്ളവും പറഞ്ഞുകൊണ്ട് തന്റെ കിടക്കയിൽ പോയി കിടന്നു..

 

അന്നൊരു തണുത്ത രാത്രിയായിരുന്നു.. രാത്രി 11 മണി കഴിഞ്ഞു…

ജയരാജും സ്വാതിയും ഹാളിൽ ഇരുന്ന് TV കാണുന്നു.. മുറിയിലെ സീലിംഗിലേയ്ക്ക് നോക്കിക്കൊണ്ട് ഓരോന്ന് ആലോചിച്ചുകൊണ്ട് അൻഷുൽ കട്ടിലിൽ കിടക്കുകയായിരുന്നു.. അവന്റെ ഒപ്പം സോണിയമോൾ കിടന്ന് ഉറങ്ങാൻ തുടങ്ങിയിരുന്നു.. അൻഷുലിന്റെ മനസ്സ് വളരെ അസ്വസ്ഥമായിരുന്നു…

കഴിഞ്ഞ ഏതാനും ആഴ്ചകളായി, തന്റെ ഒരിക്കൽ വിശ്വസ്തയായിരുന്ന ഭാര്യയുടെ പെരുമാറ്റം മൊത്തത്തിൽ മാറിയതായി അവനറിയാം.. അവൾ ഇപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും, ജയരാജുമായി അവൾക്കുള്ള ബന്ധം.. അതവൾക്കങ്ങനെ എളുപ്പത്തിലൊന്നും നിർത്തലാക്കാൻ കഴിയുല്ലെന്ന് അവനറിയാം.. എന്തായാലും, ഇപ്പൊ തന്റെയീ അവസ്ഥയിൽ, അവളോടൊപ്പം ലൈംഗികമായി ഒന്നും തന്നെ ചെയ്യാൻ തനിക്കാവില്ലയെന്നും അവനറിയാമായിരുന്നു..

അതല്ല അവന്റെ ഇപ്പോഴത്തെ പ്രെശ്നം.. മുൻപൊക്കെ അവൾ എല്ലായ്പ്പോഴും അവനെ പിന്തുണച്ചിരുന്നു.. എന്നാൽ ഇപ്പോൾ അവളെന്തിനാണ് ഒരുപാടൊരുപാട് തന്നിൽ നിന്നും അകന്നു മാറിക്കൊണ്ട് ഓരോന്നു ചെയ്യുന്നത്?.. ജയരാജിനാണ് ഇപ്പൊ അവളുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം എന്നതു പോലെയാണ് അവളുടെ സംസാരങ്ങളും ചേഷ്ടകളും.. അതിന്റെയൊക്കെ ആവശ്യമെന്താണ്..?എന്തായാലും, വളരെ വേദനാജനകമായ ഒരു അപകടത്തിലൂടെയാണ് അവൾ കടന്നുപോകുന്നതെന്ന് സ്വാതിക്ക് ഇപ്പോഴും അറിയില്ലായിരുന്നുവെന്ന് അവനു തോന്നി…

മുൻപ് ഈ ഭാരിച്ച ചിന്തകളെല്ലാം അവന്റെ മനസ്സിലെ സമാധാനവും ഉറക്കവും കെടുത്തിയിരുന്നു.. തന്നെ മനസ്സിലാക്കുന്ന ആരോടെങ്കിലും ഇതൊക്കെ സംസാരിക്കാനും അവൻ ആഗ്രഹിച്ചു.. എന്നാൽ ആ വേദനകൾ പങ്കിടാൻ അവിടെ ആരുമുണ്ടായിരുന്നില്ല.. സോണിയാമോളോട് പറഞ്ഞാലും അവൾക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള പ്രായമായിട്ടുമില്ല..

ഉറക്കം വരാത്തതുകൊണ്ട് അടുക്കളയിൽ നിന്ന് വെള്ളം കുടിച്ച് ബാൽക്കണിയിൽ കുറച്ച് സമയം ചിലവഴിക്കാം എന്ന് വിചാരിച്ച് അവൻ കട്ടിലിൽ നിന്ന് ആരുടെയും പിന്തുണയില്ലാതെ സ്വയം എഴുന്നേറ്റ് വീൽചെയർ അടുപ്പിച്ചു.. സ്വന്തമായി വീൽചെയറിൽ കയറുക ബുദ്ധിമുട്ടായിരുന്നെങ്കിലും, പുറത്തെ കാഴ്ചകൾ കാണുമ്പോൾ അവനു കുറച്ച് ആശ്വാസം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് അവൻ എഴുന്നേറ്റത്..

അൻഷുൽ തന്റെ മുറിക്ക് പുറത്ത് കസേരയുടെ ചക്രം പതിയെ ഉരുട്ടി നീങ്ങി.. ലിവിംഗ് റൂമിലേക്ക് പ്രവേശിച്ച അവൻ ലൈറ്റുകൾ അണഞ്ഞു കിടക്കുന്നതാണ് കണ്ടത്.. പക്ഷേ TVയുടെ മിന്നുന്ന ലൈറ്റുകൾ കണ്ട് അവിടെ ആരോ ഇരിക്കുന്നുണ്ടെന്ന് മനസ്സിലായി.. വീൽചെയറിൽ രണ്ടു കൈകളും കൊണ്ട് അമർത്തി തള്ളിക്കൊണ്ട് അൻഷുൽ ഹാളിലേക്ക് ചെന്നു..

Leave a Reply

Your email address will not be published. Required fields are marked *