ഇവൾ എന്താ മിസ്സ്‌നോട് എത്ര ക്ലോസ് .. ആന്റിന്നൊക്കെ വിളിക്കുന്നു ..🤔🤔
ശീതൾ അപ്പോൾ ആണു എന്നെ കണ്ടത്
ശീതൾ .. ഇവൻ ന്താ എവിടെ
ടീച്ചർ .. ഹോ മറ്റേ ക്ലാസ്സ് ടെസ്റ്റ് നടത്തിയപ്പോൾ ഇവൻ അല്ലാരുന്നു തോറ്റത് ഇവന് സൺഡേ സ്പെഷ്യൽ ട്യൂഷൻ ഉണ്ടാരുന്നു
ശീതൾ .. ഹോ മണ്ടൻ ക്ലാസ്സ് ആണോ ആന്റി 😆😆
പുച്ഛത്തോട് ഒരു ചിരിയും ചിരിച്ചു എന്നെ നോക്കി ചോദിച്ചു് ..
മണ്ടൻ നിന്റെ അച്ഛൻ എന്നു പറയാൻ എനിക്ക് തോന്നിയെഗിലും ഞാൻ ഒന്നും പറഞ്ഞില്ല
ടീച്ചർ … മണ്ടൻ ആരുന്നു കഷായം ഒടുത്തപ്പോൾ ആള് ബുദ്ധിമാൻ അയി ടീച്ചർ പേപ്പർ എടുത്തു അവളെ കാണിച്ചു
അവള് പേപ്പർ വാങി നോക്കി
ശീതൾ: ഹോ ഗോഡ് 25/25 🙄 ഇവനോ അധിഷയത്തെ എന്നെ നോക്കി
ശീതൾ: ഇവൻ വല്ല കോപ്പിയും അടിച്ചേ ആരിക്കും ആന്റി ..
എനിക്ക് അതു കേട്ടു അങ്ങോട്ടു അങ്ങോട്ടു പിടിച്ചില്ല …
അർജു … ഡീ.. നീ നിന്റെ കാര്യം നോക്കിയ മതി കേട്ടാലോ ഞാൻ പഠിച്ചട്ടു തന്നെയാ അതു എഴുതിയേ …
ശീതൾ … ഹോ പിന്നെ ഈ പ്രോബ്ലംസ് ഒക്കെ ഞാൻ പോലും നല്ലോണം കോപ്പി അടിക്കാതെ എഴുതത്തില്ല അപ്പഴല്ലേ നീ ഇതു എഴുതുന്നെ … ആന്റി ഇതു ഇവൻ എഴുത്തില്ല … ഇവനെ കൊണ്ട് ഇതൊന്നു ആ ബോർഡ്ൽ ഒന്ന് ചെപ്പിച്ചേ അപ്പൊ അറിയാല്ലോ
ടീച്ചർ … നീ കോപ്പി അടിച്ചോടാ …
അർജു … ഇല്ല ടീച്ചരേ ഞാൻ പഠിച്ചു എഴുതിയതാ … ഇവള് ചുമ്മാ …നീ പോടി നീ പോയി നിന്റെ കാര്യം നോക്ക് ….
ശീതൾ.. ദേ എന്നെ കേറി ഡി പൊടിന്നൊക്കെ വിളിച്ചാൽ ഉണ്ടല്ലോ
അർജു .. വിളിച്ചാൽ നീ എന്ന ചെയ്യുവാടി
ശീതൾ … ആന്റി ഇവനെ കൊണ്ട് ഒന്ന് ഇതു ബോർഡിൽ ചെപ്പിക്ക് അപ്പൊ അറിയാല്ലോ …
അവള് ടീച്ചർന്റെ അടുത്ത് ചെന്ന് കൈയിലൊക്കെ കുലുക്കികൊണ്ട് റിക്വസ്റ്റ് ചെയ്ത്തു് …
ദൈവമേ ഇവള് പണി ഉണ്ടാക്കി തരുമോ
ടീച്ചർ .. ഈ പെണ്ണിന്റെ ഒരു കാര്യം … നിന്റെ കൊഞ്ചൽ കൊറേ കൂടുന്നുണ്ട്
ടീച്ചർ … ഡാ നീ പഠിച്ചല്ലേ ചെയ്തെ … ആ ബോർഡിൽ ഈ പ്രോബ്ലം ഒന്ന് ചെയ്തു കനായ്ച്ചു കൊടുക്ക് ഇവക്കു …
ഹോ മൈ ഗോഡ് … ഞാൻ പെട്ടു ഞാൻ അവിടെ നിന്ന് അഗ്ഗ് എല്ലാണ്ട് അയി പോയി …. എനിക്ക് അവളെ വലിച്ചു കീറാൻ ഉള്ള ദേഷ്യം അണ് തോണിയേ …. ഞാൻ അവളെ നോക്കുമ്പോൾ അവളുടെ ഫെസിൽ ഒരു പൂച്ച ചിരി …
ഞാൻ രണ്ടും കല്പ്പിച്ചു ബോർഡിൽ പോയി അറിയണ്ണ പോലെ ഒക്കെ പ്റബ്ലം ചെയ്തു തുടങ്ങി….ഫസ്റ്റ് പ്രോബ്ലം ഒക്കെ എനിക്ക് നന്നായി അറിയാമാറുന്നു അതെല്ലാം നല്ലോണം ചെയ്തു തുടങ്ങി