: ആണോ… എന്നാലും ഇതൊക്കെ കുറച്ച് അധികം അല്ലേ….
: ഒരു അധികവും ഇല്ല… എന്റെ മോള് സന്തോഷത്തോടെ കൂടെ നിന്നാൽ മതി…
വിഷയം മാറ്റല്ലേ മുത്തേ… കാര്യം പറ… എന്താ പറയാനുള്ളത്…
: അല്ലേൽ വേണ്ട… അത് പിന്നെ പറയാം…
: ദാ നിത്യേ… ഇത് കള്ളക്കളി….. ഒന്ന് പറയെടോ..
: പറയാം പക്ഷെ കേട്ട് കഴിഞ്ഞിട്ട് അമലൂട്ടന് എന്നോട് ദേഷ്യം ഒന്നും തോന്നരുത്. പിന്നെ ഈ ട്രിപ്പിന്റെ മൂടും കളയരുത്.
: ഇത് രണ്ടും ഉണ്ടാവില്ല… എന്റെ അമ്മായിയോട് ഞാൻ ദേഷ്യപ്പെടുമോ… ധൈര്യമായി പറഞ്ഞോ.. എന്താണേലും എനിക്ക് കുഴപ്പമില്ല… ( ഇന്നലെ ഷി പറഞ്ഞിരുന്നല്ലോ അമ്മായി എന്തോ പറയും എന്ന്.. അവൾ പറഞ്ഞത് പ്രകാരം ആണെങ്കിൽ എന്തോ നല്ല കാര്യം ആയിരിക്കും… )
: ഉറപ്പാണെ… എന്ന പറയാം..
ഞാൻ അമലൂട്ടനോട് പറയാത്ത ഒരു രഹസ്യം ഉണ്ട്. ഇത്രയും ദിവസം അത് ഞാൻ മനസ്സിൽ ഒളിപ്പിച്ചു വച്ചു, ഇനി അത് പറ്റില്ല. കാരണം എനിക്ക് നിങ്ങൾ രണ്ടാളും അത്രയ്ക്ക് വേണ്ടപ്പെട്ടവർ ആണ്…
( ദൈവമേ ഇതാണോ എനിക്ക് സന്തോഷമുണ്ടാകുന്ന കാര്യം എന്ന് ആ പോത്ത് പറഞ്ഞത്… )
: ആരുടെ കാര്യമാ അമ്മായി പറയുന്നേ…. വേറെ ആരുടെയെങ്കിലും കാര്യം ആണെങ്കിൽ അമ്മായി ബാക്കി പറയണ്ട… അത് എനിക്ക് ഉൾക്കൊള്ളാൻ പറ്റില്ല…
: പോടാ പൊട്ടാ…. വേറെ ആരുടെയെങ്കിലും കൂടെ ഞാൻ പോയി എന്നാണോ നീ വിചാരിച്ചേ …കഴുത… മതി ഇനി ഒന്നും പറയാനില്ല…
: ചേ.. പിണങ്ങല്ലേ മുത്തേ… രണ്ടാളും വേണ്ടപ്പെട്ടവർ ആണെന്നൊക്കെ പറഞ്ഞാൽ പിന്നെ ആരായാലും തെറ്റിദ്ധരിക്കില്ലേ…
സോറി…. ബാക്കി കൂടി പറ പ്ലീസ്….. എന്റെ ചക്കരയല്ലേ..
: സോറി കൊണ്ടുപോയി നിന്റെ കെട്ടിയോൾക് കൊടുക്ക്…
: ആഹ് അവൾക്ക് തന്നെയാ കൊടുത്തത്… ഇനി എന്റെ കെട്ടിയോൾ ബാക്കി പറ…
: എന്റെ അമലൂട്ടാ… ഞാൻ ഷിൽനയുടെ കാര്യമാ പറഞ്ഞത്. അവൾ എന്റെ മോളേക്കാൾ ഉപരി നല്ല കൂട്ടുകാരി കൂടിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ലേ…… അവൾ അറിയാത്ത ഒരു രഹസ്യവും എന്റെ ഉള്ളിൽ ഇല്ല. അതുകൊണ്ട് മോൻ എന്നോട് ക്ഷമിക്കണം….
: അമ്മായി എന്താ ഈ പറഞ്ഞുവരുന്നത്…
: നമ്മൾ തമ്മിൽ ഉള്ള ബന്ധം മുഴുവൻ ഷിക്ക് അറിയാം… അമലൂട്ടൻ ഇത് അറിയരുത് എന്ന് അവൾ നിർബന്ധം പിടിച്ചതുകൊണ്ടാണ് ഞാൻ ഇതുവരെ പറയാതിരുന്നത്. പക്ഷെ നീ എന്നെ ഇത്രയും സ്നേഹിക്കുമ്പോൾ ഞാൻ എങ്ങനാ ഇത് നിന്നോട് പറയാതെ ഇരിക്കുന്നത്..എനിക്ക് നിങ്ങൾ രണ്ടുപേരും ജീവനാ… അതുകൊണ്ട് ഞാൻ ഈ പറഞ്ഞ കാര്യം മോൻ അവളോട് ചോദിക്കരുത്…. ഒന്നും അറിയാത്ത പോലെ അഭിനയിക്കുകയായിരുന്നു ഷി നിന്റെ മുൻപിൽ. അവൾക്ക് ഈ ബന്ധത്തെ കുറിച്ച് അറിയാം എന്നുള്ളത് അമലൂട്ടൻ അറിഞ്ഞതായി ഭാവിക്കരുത്.
: എന്നാലും അമ്മായി… അവൾ ….
ഛേ ആകെ നാണക്കേട് ആയല്ലോ… അവൾക്ക് എന്നോട് ദേഷ്യം വല്ലതും ഉണ്ടോ…