
അങ്ങേരു രണ്ടു ദിവസം കഴിഞ്ഞേ വരൂ ഇക്ക…….
ഓട്ടം പോയിരിക്കുവാ….
നീ വിളിച്ചോ……..

ഉവ്വ ഇക്ക……..
ദേ സംശയം ഉണ്ടേല് മൊബൈല് നോക്കിക്കോ………
വേഗം വാടി……
എന്തിനാ തിരക്ക് ഇക്ക…….
നേരം വെളുക്കുവോളം സമയം ഉണ്ടല്ലോ……..
നമുക്ക് കുറച്ച നേരം വർത്താനം പറഞ്ഞു ഇരിക്കാം……
ഇന്ന് പോണ്ട ഇക്ക…….
ഇവിടെ കിടക്കാം നമുക്ക്……
അയ്യടി……
എന്താ ഇക്ക…..
ഇഷ്ടല്ലേ എന്നെ……
ഇഷ്ടാണ്…….
എന്നാലും അവള് ഭാര്യ അന്നെഷിക്കില്ലേ……..
അപ്പോൾ ഇപ്പോൾ എന്ത് പറഞ്ഞ ഇങ്ങോട്ട് പോന്നത്…….
കൂട്ടുകാരന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞിട്ട് …….
ഉം……..