“അയാളെപ്പറ്റി പറഞ്ഞപ്പോൾ എന്തിനാണ് ഒരു വളിച്ച ചിരി.. ?”അവൾക് ചെറുതായി ദേഷ്യം വന്നു.. ഒളിഞ്ഞും തെളിഞ്ഞും തന്നെ നോക്കി ചോര കുടിക്കുന്ന സഹപ്രവർത്തകനെ പറ്റി പൂജ ഇതിന് മുമ്പും രവിയോട് പറഞ്ഞിരുന്നു.
“ഒന്നുമില്ല … ഒന്നുമില്ല … നീ മനോജിനെക്കുറിച്ച് പറഞ്ഞു വന്നത് പൂർത്തിയാക്കൂ….”
“അതെ… അവൻ നിയന്ത്രണം വിട്ട് കളിക്കുകയാണ്, ഇന്നവൻ എന്നോട് ഒരു കോഫി കുടിക്കാൻ വരുമോ എന്ന് ചോദിച്ചു.. പോട്ടെ, പോട്ടെ, എന്ന് കരുതി മിണ്ടാതിരിക്കുമ്പോൾ അവൻ മുറത്തിൽ കേറി കൊത്തുകയാണ്…! ഇനി ഞാൻ പ്രതികരിക്കും … ” അവൾക് അരിശം വന്നു..
എന്നാൽ രവിയുടെ മുഖത്തെ പുഞ്ചിരി അപ്പോൾ ഒന്നുകൂടെ വിശാലമായി, “ആഹാ!! എന്നിട്ട് നീ എന്ത് പറഞ്ഞു?”.. അയാൾ ആവേശത്തോടെ ചോദിച്ചു..
“ഞാൻ എന്ത് പറയാൻ, ഞാൻ ഒരു തുറിച്ച നോട്ടം വെച്ചു കൊടുത്തു..,” അവൾ മറുപടി പറഞ്ഞു,
“പിന്നേ…, ആ വൃത്തികെട്ടവനുമായി ഞാൻ കമ്പനിയാവുമെന്നാണോ രവിയേട്ടൻ കരുതുന്നത്..?” അയാളിലെ ആവേശം കണ്ട് അവൾ ആശ്ചര്യത്തോടെ തിരിച്ചു ചോദിച്ചു…
“ഓ … വളരെ മോശമായിപ്പോയി… പാവം മനോജ്, നിന്റെ കൂടെ ഒരു കാപ്പി കുടിക്കാൻ കൊതിച്ചിട്ട്..” രവി വ്യാജ സഹതാപത്തോടെ മറുപടി നൽകി.., അപ്പോൾ പൂജ അയാളുടെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് അരോചകമായി നോക്കുകയായിരുന്നു…
“പിന്നെ എന്ത് സംഭവിച്ചു,” രവി വീണ്ടും ചികഞ്ഞു…
“എന്ത് സംഭവിക്കാൻ ഞാൻ ദേഷ്യത്തോടെ അയാളെ നോക്കി ഇങ്ങോട്ടേക്ക് മടങ്ങി…”
“അയ്യോ പാവം മനോജ്…” അയാൾ നിരാശനായി അവളെ നോക്കി ചൊടിപ്പിച്ചുകൊണ്ടേയിരുന്നു….
“പിന്നെ രവിയേട്ടൻ എന്താണ് പ്രതീക്ഷിക്കുന്നത്…?” അവൾ ഭർത്താവിനെ നോക്കി..
“നിനക്കവന്റെ കൂടെ ഒരു കാപ്പി കുടിച്ചാൽ എന്തായിരുന്നു.. പാവം ഒരുപാട് ആശിച്ചിട്ടല്ലേ… ഒരു കാപ്പി കുടിച്ചു എന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല…” രവി കുലുങ്ങി ചിരിക്കാൻ തുടങ്ങി…
“ദേ രവിയെട്ടാ ഇച്ചിരി കൂടുന്നുണ്ട് ട്ടോ …. വളിച്ച വർത്താനം…!” അവൾ അവനെ തോളിൽ തട്ടികൊണ്ട് പറഞ്ഞു..,
“അശ്ലീലത കണ്ട് കണ്ട് മനസ് വികലമായിപ്പോയി… ” ചിണുങ്ങിക്കൊണ്ട് അവൾ രവിയുടെ എതിരെ തിരിഞ്ഞ് ഉറങ്ങാൻ തയ്യാറായി…
പൂജ കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ സയൻസ് അധ്യാപികയാണ്. ഒരു മാസം മുമ്പാണ് അവൾക്ക് ഈ ജോലി കിട്ടിയത്. കല്യാണം കഴിഞ്ഞിട്ട്