“എന്റെ ടീച്ചറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറയണേ… നമ്മളൊക്കെ ഇവിടെ തന്നെയില്ലേ… പുതിയ സ്‌കൂൾ ആയത് കൊണ്ട് ഒരു സ്റ്റർട്ടിങ് ട്രബിൾ ഉണ്ടാവും അത് കാര്യമാക്കണ്ട…. ”
“ഞാൻ പുതിയ ആളായിട്ടും മനോജ് സാറിന് ഒരു സ്റ്റർട്ടിങ് ട്രബിളും ഇല്ലാതെയാണല്ലോ പെരുമാറുന്നത്…” പൂജ ഉരുളക്കുപ്പേരി പോലെ മറുപടി കൊടുത്തപ്പോൾ മനോജ് സാർ ഒന്ന് തപ്പിതടഞ്ഞു പോയി…
“മിസ്… ഞാൻ മിസിനോട്ട് മിസ്-ബിഹൈവ് ചെയ്യുന്നു എന്നുള്ള തോന്നൽ ആദ്യം മാറ്റുക.. ഞാൻ ഒരു സുഹൃത്തിനെ പോലെയാണ് നിങ്ങളെ കാണുന്നത്. വേറെ ഉദ്ദേശ്യം ഒന്നുമില്ല. …. ”
പൂജ അയാളെ ഒന്ന് നോക്കി….
“ഇനിയിപ്പോ ഞാൻ ഒരു ശല്യം ആണെന്നാണ് ടീച്ചർ പറയുന്നതെങ്കിൽ ഞാൻ ഇനി ഒന്നിനും വരില്ല പോരെ……” മനോജ് തന്റെ ആവനാഴിയിലെ അവസാന തന്ത്രം പുറത്തെടുത്തു…
അവൾക് ഇപ്പോൾ അയാളോട് ഇച്ചിരി അലിവ് തോന്നി…
“നോക്കൂ മനോജ് സാറേ, ഞാൻ ഒരു ഭാര്യയാണ്. എനിക്കൊരു കുടുംബമുണ്ട്. സാറിന് എന്നോടുള്ള പെരുമാറ്റത്തിൽ, നോട്ടത്തിലൊക്കെ എന്തൊക്കെയോ സ്പെല്ലിംഗ് മിസ്ടേക്ക് ഉള്ളത് പോലെ തോന്നിയത് കൊണ്ടാണ് ഞാൻ അല്പം റൂഡ് ആയത്. അല്ലാതെ സാറിനോട് എനിക്കെന്തു വിദ്വേഷം…. കാപ്പി കുടിക്കാൻ വിളിച്ചപ്പോൾ വരാതിരുന്നത് അതൊക്കെകൊണ്ടാണ്. നല്ല ബന്ധം ആണെങ്കിൽ നമുക്ക് ഒരുമിച്ച് കാപ്പിയൊക്കെ കുടിക്കാം…. ഒരു പ്രശ്നവും ഇല്ല…” മുമ്പ് കാപ്പി കുടിക്കാൻ വിളിച്ചപ്പോൾ നിരാകരിച്ചത് മോശമായിപ്പോയി എന്ന് രവിയേട്ടൻ പറഞ്ഞത് ഓർത്തപ്പോൾ അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്.
“താങ്ക്സ് ഗോഡ്….. ഇപ്പോഴെങ്കിലും നമ്മളെ മനസ്സിലായല്ലോ…. ” മനോജ് സന്തോഷത്തോടെ അവൾക് ഒരു ഷെയ്ക് ഹാൻഡ് കൊടുക്കാൻ കൈ നീട്ടി….
അയാളിൽ നിന്ന് അത്തരമൊരു പ്രതികരണം അവൾ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ചടപ്പിക്കേണ്ട എന്ന് കരുതി അവൾ മനോജിന് തിരിച്ചും കൈ കൊടുത്തു…
നല്ല ബലിഷ്ഠമായ കൈവെള്ള തൊട്ട പൂജ ഒന്ന് അമ്പരുന്നു. അയാളാവട്ടെ പഞ്ഞിപോൽ മൃദുലമായ അവളുടെ കൈ സ്പർശം ഒരു നിമിഷം ആസ്വദിച്ചു നിന്നു…
**************************************
കഴിഞ്ഞ 2 ദിവസമായി അവർ തമ്മിൽ ലൈംഗിക വേഴ്ചകളിൽ ഏർപ്പെട്ടിരുന്നില്ല. അതിന് മുമ്പുള്ള രാത്രിയിൽ കിട്ടിയ രതിമൂർച്ഛ പിന്നെയും കിട്ടിയെങ്കിൽ എന്നവൾ ആഗ്രഹിച്ചിരുന്നു. രവിയോട് ഒരുപാട് അടുപ്പം ഉണ്ടെങ്കിലും സെക്‌സ് ചെയ്ത് തരാൻ അയാളോട് ആവശ്യപെടാൻ അവളുടെ നാണം അനുവദിച്ചിരുന്നില്ല.