പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11 [Wanderlust]

Posted by

പുറത്തുനിന്ന് എന്തെങ്കിലും വാങ്ങണോ…

: ഒന്നും വേണ്ട… സാറ് വേഗം ഇങ്ങ് വന്നാമതി…

വണ്ടിയെടുത്ത് നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. ഞാൻ എത്തുമ്പോഴേക്കും 3 പേരും ഗേറ്റിൽ വന്ന് നില്പുണ്ട്. ഞാൻ വൈകിയൊന്നും ഇല്ലല്ലോ പിന്നെ ഈ പെണ്ണിന്റെ മുഖം എന്താ കടന്നൽ കുത്തിയപോലുണ്ടല്ലോ… ദൈവമേ ഇനി ഇതെന്താണാവോ…

: ഹീ…. ഷി കുട്ടീ…. എന്ത് പറ്റി മുഖത്തൊരു മ്ലാനത….

: ഒന്നുമില്ല വാ…. വണ്ടി വിട്..

(കണ്ണാടിയിൽ കൂടി പുറകെ നോക്കിയപ്പോൾ നിമ്യയുടെ മുഖത്താണ് നോട്ടം എത്തിയത്… അവളോട് കണ്ണുകൊണ്ട് എന്താ സംഭവം എന്ന് ചോദിച്ചു… അവൾ പിന്നെ പറയാം എന്ന് ആക്ഷൻ ഇട്ടു… എന്നാലും എന്റെ കുറുമ്പിക്ക് ഇത് എന്ത് പറ്റി… എല്ലാം കൂളായി നേരിടുന്ന കൂട്ടത്തിൽ ആണല്ലോ… പിന്നെ ഇതെന്താ ഇപ്പൊ ഇങ്ങനെ..
ആഹ്.. സമാധാനത്തിൽ പിന്നെ ചോദിക്കാം… )

: നിമ്മി…. നിന്റെ ഓന് ഇപ്പോഴും നൈറ്റണോ…

: ആഹ് ഏട്ടാ… അടുത്ത ആഴ്ച കൂടി ഉണ്ട്.. പിന്നെ ഡേ ആണ്

: അപ്പൊ നിനക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടിയൊന്നും ഇല്ലേ…

: എന്തേ…  പോകുന്നോ കൂട്ടിന്… ( എന്നെ തുറിച്ചു നോക്കിക്കൊണ്ട് ഷിൽനയാണ് മറുപടി പറഞ്ഞത്.. )

: ഹായ്… ഷിൽന മിണ്ടി, ഷിൽന മിണ്ടി….
ദേ നിമ്മി, തുഷാരെ…. നോക്കിയേ …..ഷിൽന മിണ്ടിതുടങ്ങി….

: വളിച്ച കോമഡി അടിക്കല്ലേ ഏട്ടാ….. മിണ്ടാതെ വണ്ടിയോടിക്കാൻ നോക്ക്…

: ഓഹ്… ശരി മാഡം…. ഞാൻ അവരോട് മിണ്ടാവോ…
(ഹും… എന്ന് മൂളികൊണ്ട് പെണ്ണ് മുഖം തിരിച്ചു… )

: തുഷാരെ….. എങ്ങനുണ്ട് ഡ്യൂട്ടി…. ഇവളുടെ കൂടെയാണോ നിനക്ക് ഡ്യൂട്ടി..

: ആഹ് ഏട്ടാ…. ഞങ്ങൾ ഒരുമിച്ചാണ്… കുഴപ്പമില്ലാതെ പോകുന്നു…

: നിമ്മി ഏത് ഡിപാർട്മെന്റിലാ..?

: ഞാൻ ന്യൂബോൺ ICU ആണ് ഏട്ടാ… ആദ്യം ഓർത്തോയിൽ ആയിരുന്നു. ഇവിടെ ഒരു 6 മാസം ആയി ഇപ്പൊ

: മൊത്തത്തിൽ നോക്കിയാൽ ഇനി പ്രസവത്തിന് പേടിക്കാൻ ഇല്ല അല്ലെ…. ഫുൾ ടീം നമ്മുടെ വണ്ടിയിൽ തന്നെ ഉണ്ടല്ലോ….

: എന്താ ഏട്ടന് പ്രസവിക്കാൻ വല്ല പ്ലാനും ഉണ്ടോ…
(മുഖത്ത് ഒരു കള്ള ചിരിയുമായി നിമ്മിയാണ് ഇത് ചോദിച്ചത്.. ഞാൻ കണ്ണാടിയിൽ കൂടി അവളുടെ മുഖം കാണുന്നുണ്ടായിരുന്നു… )

: ഹേയ്…. നമ്മളില്ലേ…. ആദ്യം ഒരു പെണ്ണൊക്കെ കെട്ടട്ടെ… എന്നിട്ട് അവളുടെ പ്രസവം അവിടുന്ന് എടുക്കാം കേട്ടോ….

: ഏട്ടൻ പെണ്ണ് കാണാൻ പോകാറുണ്ടോ…  (ആകാംക്ഷയോടെ തുഷാരയാണ് ഇത് ചോദിച്ചത്…. ഇവൾ ഇത് എന്ത് ഭവിച്ചാണാവോ… )

: ഹേയ് ഞാൻ എങ്ങും പോയില്ല… എനിക്ക് അതിനും മാത്രം പ്രായം ഒന്നും ഇല്ല… കൂടിപ്പോയാൽ ഒരു 26

നിമ്മി  : അപ്പൊ കെട്ടാനുള്ള പ്രായം ഒക്കെ ആയി…. അധികം വൈകിക്കണ്ട…

: എന്തായാലും ഇപ്പൊ ഇല്ല…. ഒരു വർഷം കൂടി കഴിയട്ടെ…

തുഷാര : അതിന് ഇപ്പൊ ഉറപ്പിച്ചുവച്ചിട്ട് അടുത്ത വർഷം കെട്ടിയാൽ പോരെ.

: നിന്റെ കയ്യിൽ ആരോ ഉണ്ടെന്ന് തോന്നുന്നല്ലോ…. എന്നെ കെട്ടിക്കാൻ ഭയങ്കര ഉത്സാഹം ആണല്ലോ… ആരെങ്കിലും ഉണ്ടോ തുഷാരെ

തുഷാര  : എന്റെ അടുത്ത വീട്ടിലെ ഒരു ചേച്ചിയുണ്ട്.. അവരും സിവിൽ എഞ്ചിനീർ ആണ്.. ഞാൻ പറയട്ടേ അവരോട്..

Leave a Reply

Your email address will not be published. Required fields are marked *