: തീയറി ഒക്കെ കൊള്ളാം…. അങ്ങനെ എത്രപേരെ ഓർത്ത് കളഞ്ഞിട്ടുണ്ട് എന്റെ കള്ള കാമുകൻ…
: അതിനൊന്നും കണക്കില്ല എന്റെ നിത്യേ…. കൂടുതലും എന്റെ അമ്മായി പെണ്ണിനാ കൊടുത്തത്… ലീന ടീച്ചറും ഉണ്ട്…
: കഴിഞ്ഞോ…. ഈ രണ്ടുപേരോടെ തോന്നിയുള്ളൂ….. ?
: അതല്ല……. കണക്കൊന്നും ഇല്ല… പക്ഷെ ഒന്നാം സ്ഥാനം എന്റെ എവർഗ്രീൻ ചരക്ക് അമ്മയിക്കാണ്…
: ഉമ്മ….. കേൾക്കാൻ നല്ല സുഖമുണ്ട്…
നമുക്ക് അവരുടെ പുറകെ പോയി നോക്കിയാലോ…
: വേണോ…. അവർ പോയി അടിച്ചുപൊളിക്കട്ടെന്നെ…..
: എവിടെ വരെ പോകും എന്ന് നോക്കാലോ…. വാ മുത്തേ
: കുറച്ച് കഴിയട്ടെ… അവർ അവിടെ തന്നെ ഉണ്ടാവും. ആദ്യം എന്റെ മോള് ഇങ്ങ് വന്നേ….
അമ്മായിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ കടൽ ലക്ഷ്യമാക്കി നടന്നു. ഒഴിഞ്ഞ കൽ പാതയിലൂടെ രണ്ടിണകുരുവികളെ പോലെ ഞങ്ങൾ നടവഴിയുടെ അവസാന view point ലക്ഷ്യമാക്കി നടന്നു… കാറ്റ് ശക്തിയായി വീശുന്നുണ്ട്. ഉയർന്ന് നിൽക്കുന്ന വൃത്താകൃതിയിൽ ഉള്ള നിർമിതിക്ക് മുകളിൽ നിന്നും നോക്കിയാൽ വെള്ള മണലിൽ മുത്തമിട്ടുകൊണ്ട് ദൂരേയ്ക്ക് ഓടിയകലുന്ന എണ്ണിയാൽ ഒടുങ്ങാത്ത തിരമാലകൾ കാണാം. തിരയും കരയും എന്നും പ്രണയത്തിലാണ്. പിരിയാൻ വയ്യാത്തത്ര അടുപ്പമാണ് അവർക്ക് രണ്ടുപേർക്കും. പ്രിയതമയുടെ കവിളിൽ മുതമിടാതെ ഒരു നിമിഷം പോലും ഇരിക്കുവാൻ തിരയ്ക്കാവില്ല. ഞാൻ അമ്മായിയെ പിരിഞ്ഞിരിക്കാൻ വയ്യാത്ത ഏതോ ഒരു അവസ്ഥയിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് പൂർവികർ കൊത്തിയെടുത്ത ആ കല്പടവിൽ ഇരുന്നുകൊണ്ട് കടലിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ഞാൻ അമ്മായിയുടെ ചുമലിൽ കൂടി കൈയിട്ട് ഇരുന്നു. അമ്മായിയുടെ ഷാൾ രണ്ടുപേരുടെയും തലയിൽ കൂടി പുതച്ചുകൊണ്ട് ഞങ്ങൾ അനുരാഗം കൈമാറുകയാണ്.
: നിത്യേ…….. എന്ത് രസമാണ് അല്ലെ ഇങ്ങനെ ഇരിക്കാൻ
: എന്റെ മുത്തേ…. ഇതൊന്നും ഈ അമ്മായി ഇതുവരെ ആസ്വദിച്ചിട്ടില്ല… ഉമ്മ….. എന്റെ അമലൂട്ടനെ കിട്ടിയത് അമ്മായിടെ ഭാഗ്യമാ….
: എനിക്ക് ഈ പുന്നാര അമ്മായിയെ കിട്ടിയതും ഭാഗ്യം അല്ലെ…
: എന്നാലും ഈ പൊരിവെയിലത്ത് ഇങ്ങനെ വന്നിരിക്കാനുള്ള പ്രാന്ത് നമുക്കേ ഉണ്ടാവൂ….
: ഹ ഹ…..ഹാ… അത് ശരിയാ….. എന്ന വേഗം എന്റെ മുത്ത് ഏട്ടനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നേ…. എന്നിട്ട് നമുക്ക് ടീച്ചറിന്റെ പുറകെ പോവാം എന്താ….
കൈകൾ രണ്ടും എന്റെ കവിളോട് ചേർത്ത് എന്റെചുണ്ടിൽ അമ്മായിയുടെ ചുണ്ടുകൾ മുട്ടിയുരുമ്മി നിന്നു.. കടൽ കാറ്റിന്റെ തഴുകലിൽ പര്സപരം ചുണ്ടുകൾ ചേർത്ത് ഒരു ചുംബനം നൽകിക്കൊണ്ട് ഞങ്ങൾ എഴുന്നേറ്റു. വെളിയിൽ നാട്ടുകാർ കാൺകെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിനോട് എനിക്ക് ഒട്ടും താല്പര്യം ഇല്ല. അമ്മായിക്കും അതുപോലെ തന്നെ. അതുകൊണ്ട് രണ്ടുപേരും അധികം മത്സരിക്കാൻ നിന്നില്ല എന്ന് വേണം പറയാൻ.
വന്ന വഴിയിലൂടെ ഞങ്ങൾ തിരിച്ചു നടന്നു. ചില മരച്ചുവട്ടിൽ കമിതാക്കൾ സ്ഥാനം പിടിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞതും കഴിയാത്തതും ഒക്കെ ഉണ്ട്… എല്ലാവരും പ്രണയ ലോകത്തിൽ പാറിനടക്കുകയാണ്. ഇത് കോട്ടയുടെ ഒരു