പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 10
Ponnaranjanamitta Ammayiyim Makalum Part 10 | Author : Wanderlust
[ Previous Part ]
രണ്ടുപേരും വൃത്തിയായി റൂമിൽ വന്ന് കിടന്നു. ലൈറ്റ് ഓഫ് ചെയ്യാൻ പോകുമ്പോഴാണ് ഞാൻ വാതിലിന്റെ അടിയിലൂടെ ഒരു നിഴൽ കണ്ടത്… ആരുടെയോ കാലുകളാണ് അത്……. ഞാൻ അവിടേക്ക് നോക്കിയപ്പോഴേക്കും അവ പെട്ടെന്ന് ഓടിമറഞ്ഞു. എനിക്ക് തോന്നിയതാവുമോ ? എന്തായാലും അമ്മായിയോട് പറയണ്ട…. പിന്നെ അത് മതി പാവത്തിന് മനസ് വിഷമിക്കാൻ…..
ഒരു പുതപ്പിനുള്ളിൽ കെട്ടിപ്പിച്ചുകൊണ്ട് നഗ്നരായി രണ്ടാളും ഇണകുരുവികളെ പോലെ വാരിപുണർന്ന് മയക്കത്തിലേക്ക് വഴുതിവീണു. എന്റെ മനസ് നിറയെ ആ കാൽപാദങ്ങൾ ആണ്…
ഷിൽന ആയോരിക്കുമോ….. അതോ തുഷാരയോ…..
……………………(തുടർന്ന് വായിക്കുക)……………………
പതിവുപോലെ 5 മണി ആവുമ്പോഴേക്കും അലാറം നിർത്താതെ അടിക്കാൻ തുടങ്ങി. സൂര്യൻ പോലും ഉറക്കം എണീക്കണോ എന്ന് ചിന്തിക്കുന്നതേ ഉള്ളു. അമ്മായിയുടെ ഓരോ ശീലങ്ങൾ കാരണം രാവിലത്തെ ഉറക്കം ഒക്കെ ഒരു കണക്കാ ഇപ്പൊ…. എന്നാലും കുഴപ്പമില്ല എന്റെ മുത്തിന് വേണ്ടിയല്ലേ…..
: അമലൂട്ടാ…….വാ… എണീക്ക്
: ഉം……കുറച്ച് കഴിയട്ടെ മുത്തേ…ഒരു 10 മിനിറ്റ് കൂടി കിടക്ക് വാ…..
ആ ലൈറ്റ് ഒന്ന് ഓഫാക്ക് എന്റെ പൊന്നു നിത്യേ…..
: മോൻ ആദ്യം ഈ കാലെടുത്ത് മാറ്റ്…. (അമ്മായിയുടെ തുടയ്ക്ക് മുകളിൽ കിടന്ന എന്റെ വലതുകാൽ പൊക്കി അരികിലായി വച്ചുകൊണ്ട് അമ്മായി പറഞ്ഞു. )
അമ്മായിയെ കെട്ടിപിടിച്ചുകൊണ്ട് ആ കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ഞാൻ എന്റെ മുത്തിനെ കൺകുളിർക്കെ ആസ്വദിച്ചു. രാവിലെതന്നെ എന്നും ഈ ഐശ്വര്യ ദേവതയെ കണികാണാൻ കിട്ടിയിരുന്നെങ്കിൽ………
: വാ…. അമലൂട്ടാ… മതി. പിള്ളേർക്ക് പോവാനുള്ളതല്ലേ…. അവർ പോയിക്കഴിഞ്ഞാൽ പിന്നെ എന്റെ കെട്ടിയോൻ പറയുംപോലെ കെട്ടിപിടിച്ചു കിടക്കാം പോരേ……
: അമ്മായീ…. ദിവസം കഴിയുംതോറും പെണ്ണിന് ഗ്ലാമർ കൂടി വരികയാണോ…..
: മതി സുഖിപ്പിച്ചത്…. വന്നേ എണീക്ക്….
അല്ലെങ്കിൽ എന്റെ ഏട്ടൻ പോയി ഹാളിൽ കിടക്ക്… ഞാൻ പോയി കുളിച്ചിട്ട് അടുക്കളയിൽ കയറട്ടെ…
: ഉം…… ശരി.. പോയി കുളിച്ചിട്ട് വാ… അതുവരെ ഞാൻ ഇവിടെ കിടക്കാം…