,, നിനക്ക് എന്നോട് ദേഷ്യം ആണോ
,, അത് ചോദിക്കാൻ ആണോ വിളിച്ചത്.
,, അല്ല
,, പിന്നെ
,, നീ വീണ്ടും അച്ഛൻ ആകാൻ പോകുന്നു.
അത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. പെട്ടന്ന് ഞാൻ ഷെര്ലിയെ നോക്കി.
പാവം സുഖമായി കിടന്നു ഉറങ്ങുക ആയിരുന്നു.
,, അജു എന്താ ഒന്നും മിണ്ടാതെ നിന്നെ എനിക്ക് വേണം.
,, സോറി റോങ് നമ്പർ…..
അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്‌തു.
എന്നിട്ട് പെട്ടന്ന് തന്നെ സിം അഴിച്ചു ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞു വന്നു കിടന്നു.
എന്റെ കുഞ്ഞിനെയും വയറ്റിൽ ഇട്ട് നിരവയരോടെ നഗ്നയായി കിടക്കുന്ന ഷെര്ലിയെ ഞാൻ കെട്ടിപിടിച്ചു.
മനസിൽ എന്തോ ഒരു സമാധാനം കയറിയ പോലെ എനിക്ക് തോന്നി.
ഒരു ടെൻഷനും ഇല്ലാതെ ഷെര്ളിയെ ഇനി ഒരിക്കലും ചതിക്കില്ല എന്ന ഉറച്ച തീരുമാനതോടെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
അവസാനിച്ചു….

കുറെ കൂടെ എഴുതണം എന്ന് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ എഴുതാൻ തീരെ താൽപ്പര്യം തോന്നുന്നില്ല.
ഇപ്പോൾ തന്നെ ഈ കഥ കുറെ പേർക്ക് മടുത്തു തുടങ്ങി ഇനിയും നീട്ടി വലിച്ചാൽ ശരിയാവില്ല.
ഈ കഥയുടെ എല്ല ഭാഗവും 5ലക്ഷം വായനക്കാർ ഉണ്ടായതിൽ വളരെ സന്തോഷം.
നിങ്ങളുടെ സപ്പോർട്ട് ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
പുതിയ കഥയുമായി വരാം എന്ന വക്കോടെ ഈ കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന വിസ്വാസത്തോടെ റോയ്…
