ജയന്റെ ഭാര്യ ഉഷ [അപ്പന്‍ മേനോന്‍]

Posted by

അല്ലാ ജയന്‍……..മക്കള്‍…….
ആകെ ഒരു മകളെയുള്ളു സാറെ…….അമ്മു എന്നൊക്കെ ഞങ്ങള്‍ ഓമന പേരിട്ട് വിളിക്കുന്ന അഞ്ജലി. അവള്‍ ഇപ്പോള്‍ രണ്ടാം ക്ലാസ്സിലാ. ഞായറാഴ്ച ആയതുകൊണ്ട് ഇപ്പോള്‍ നല്ല ഉറക്കമാ. മൂന്നരയാകുമ്പോള്‍ താനെ എഴുന്നേറ്റു വരും. പിന്നെ ഒരു പൂരമാ ഇവിടെ…..സാറു കണ്ടോ………
എന്റെ ജയാ…..ഇതൊന്നും സത്യത്തില്‍ ഞാനോ, വിമലയോ അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ ഞങ്ങളെങ്കിലും ജയനെ കാണാന്‍ വന്നേനെ……
അതൊന്നും സാരമില്ല സാറെ…..അതൊക്കെ കഴിഞ്ഞു പോയില്ലെ…….
എടി….ഉഷേ……നീ സാറിനെ ഇങ്ങിനെ ഇരുത്താതെ……..വല്ലതും ഡ്രെസ്സ് എടുത്ത് കൊടുക്ക്……. ഉടനെ തന്നെ ഉഷ എനിക്ക് ഉടുക്കാന്‍ ഒരു ലുങ്കിയും ഒരു തോര്‍ത്തും………
വേഷമൊക്കെ മാറി വന്ന എനിക്ക് ഒരു ചൂട് ചായയും കഴിക്കാന്‍ ഏത്തപഴം പൊരിച്ചതും, ബിസ്‌കറ്റും കിട്ടി.
അപ്പോഴേക്കും ജയന്റെ മകള്‍ അമ്മു എഴുന്നേറ്റു വന്നു.
ആദ്യം എന്നെ ഒന്ന് തുറിപ്പിച്ച് നോക്കിയിട്ട് ജയനോട്…..ആരാ….അച്ചാ……എന്ന് ചോദിച്ചു…
ഒരു അങ്കിളാടീ……പിന്നെ അങ്കിളിനു നിന്നേക്കാളും മൂത്ത ഒരു ചേട്ടന്‍ ഉണ്ട്. അച്ചു…..എന്നാ ആ ചേട്ടന്റെ പേര്‍്……..മോള്‍ അങ്കിളിനോട് ഒരു ഹലോ പറഞ്ഞെ….
ഹലോ…..അങ്കിള്‍
പിന്നെ ഞാനും ജയനും തമ്മിലായി സംസാരം. അതിനിടയില്‍ സാറെ…..എന്താ പതിവായി രാത്രിയില്‍ കഴിക്കാറുള്ളത് എന്ന് ചോദിച്ച് ഉഷ വന്നു
എനിക്കങ്ങനെയൊന്നുമില്ല ഉഷേ…….ഇവിടെ എന്താ എന്നുള്ളത് എന്ന് വെച്ചാല്‍ അത് മതി അല്ലാതെ എനിക്ക് വേണ്ടി ഒന്നും പ്രത്യേകിച്ച് ഉണ്ടാക്കണ്ടാ……..
ജയേട്ടനു രാത്രി കഞ്ഞിയാ…….അതു കൊണ്ടാ ചോദിച്ചത്……
എന്നാല്‍ എനിക്കും അതു മതി ഉഷേ…….
സാര്‍ ഒന്ന് ചുമ്മാതിരി. ഇവിടെ ആദ്യമായിട്ടു വരുന്ന സാറിനു ഞാന്‍ കഞ്ഞി തന്നാല്‍ വിമലായന്റി എന്നെ കുറിച്ച് എന്തു വിചാരിക്കും……അതുകൊണ്ട് സാര്‍ ചപ്പാത്തി കഴിക്കുമെങ്കില്‍ ഞാന്‍ സാറിനു നാലഞ്ച് ചപ്പാത്തിയുണ്ടാക്കി തരാം പിന്നെ മുട്ടക്കറിയും. സാറിനു കൊളസ്‌ട്രോളൊന്നുമില്ലല്ലോ. സാറിനെ കണ്ടാല്‍ തന്നെയറിയാം ഒരു കൊളസ്‌ട്രോളുമില്ലെന്ന്.
എന്നാല്‍ ഉഷയുടെ ഇഷ്ടം പോലെ……
ജയാ….. ഞാന്‍ ചെറിയ ഒരു സ്‌മോള്‍ കൊണ്ടുവന്നിട്ടുണ്ട്. ജയനു അത് കഴിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലല്ലോ……
വേണ്ടാ…..സാറെ……. ഗുളികള്‍ കഴിക്കുന്നത് കൊണ്ട് വെള്ളമടിച്ചാല്‍ ശരിയാവത്തില്ല. സാര്‍ അടി…… ഞാന്‍ വെള്ളവും ഗ്ലാസ്സും എടുത്തിട്ട് വരാം….വന്നപ്പോള്‍, കൈയ്യില്‍ ഒരു പ്ലേറ്റില്‍ കുറച്ച് ചിപ്‌സും ഉണ്ടായിരുന്നു…….
പിന്നെ ഞാന്‍ കുറേശ്ശേ കുറേശ്ശേ ആയി രണ്ട് മൂന്നെണ്ണം വിട്ടു. അന്നേരം ഉഷ അടുക്കളയില്‍ ഞങ്ങള്‍ക്ക് രാത്രി വേണ്ടുന്ന ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.
എട്ടരയായപ്പോള്‍ ഡൈനിങ്ങ് ടേബിളില്‍ എല്ലാം നിരത്തിവെച്ച് ഞങ്ങളെ വിളിച്ചു. ഇത്ര നേരത്തെയോ……എന്ന എന്റെ ചോദ്യത്തിനു……ജയേട്ടനു 9 മണിക്ക് ഗുളിക കഴിക്കേണ്ടുന്നതാ. സാറിനു വിശപ്പില്ലെങ്കില്‍ പിന്നെ കഴിച്ചാലും മതി.
ഒരു വീട്ടില്‍ കയറി ചെന്ന അതിഥി ചില മര്യാദകളൊക്കെ പാലിക്കണ്ടെ…….അതുകൊണ്ട്, ഉഷേ…..എനിക്കും വിളമ്പിക്കോ എന്ന് പറഞ്ഞു…….
പിന്നെ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
ഭക്ഷണം കഴിഞ്ഞതും ഗുളിക കഴിച്ച ജയന്‍ കിടക്കാന്‍ പോയി.അന്നേരം ഞാന്‍ ഒരു സിഗരറ്റുമെടുത്ത് മുറ്റത്തിറങ്ങി. തിരിച്ച് കയറിയപ്പോഴേക്കും അമ്മു

Leave a Reply

Your email address will not be published. Required fields are marked *