അളിയൻ ആള് പുലിയാ 23 [ജി.കെ]

Posted by

“ആഹാ…വന്നിറങ്ങിയപ്പോൾ തന്നെ തുടങ്ങിയോ പരിപാടി….പെട്ടെന്നിങ്ങെത്തണേ…അവരിവിടെ പുറത്തു പോകാൻ കാത്തിരിക്കുകയാ…..ഒപ്പം…എനിക്ക് ……

“ഊം…ഞാൻ ഒന്ന് മൂളി….എന്നാലും നൈമ നസിയുണ്ടെന്നെന്തിനാ കള്ളം പറഞ്ഞത്…എന്റെ മനസ്സിൽ ചിന്ത അലട്ടിക്കൊണ്ടിരുന്നു…ഇനി താണിറങ്ങിയപ്പോൾ എങ്ങാനും സുനീർ വന്നു കൂട്ടികൊണ്ടു പോയതാണോ….എന്നാലും അഞ്ചു മിനിട്ടു കൊണ്ട് എങ്ങനെ ഫ്‌ളാറ്റിൽ എത്തനാണ്…..”ഇക്ക ഡ്രൈവിങ്ങിലാണോ…..വീണ്ടും നയ്മയുടെ ചോദ്യം…..

“ഊം….ശരി…ഞാൻ ഫോൺ ഡിസ്കണക്ട് ചെയ്തിട്ട് ദോഹ ബോട്ട് റൌണ്ട് എബൗട്ടിനരികിലുള്ള പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തു…..ഇവിടെ നിന്ന് അല്പം നടക്കാവുന്നതേ ഉള്ളൂ…..പാർക്കിങ് ഫീസ് അടച്ചിട്ടു മൊബൈൽ എടുത്തു ഹൊറൈസൺ ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ ഞാൻ വാട്സാപ്പ് ഓൺ ചെയ്തു…..

സുഹൈലിന്റെ മെസ്സേജ്…..”ഇക്ക വിസക്ക് അല്പം താമസിക്കട്ടെ എന്ന് പറഞ്ഞത് എനിക്ക് പീ എസ സി യുടെ റാങ്ക് ലിസ്റ്റിൽ പേരുണ്ടായിരുന്നു…..നാളെ ഫിസിക്കൽ ടെസ്റ്റിന് അപ്പിയർ ആകാൻ വിളിച്ചിട്ടുണ്ട്….അത് കഴിഞ്ഞാൽ ഒരു ഇന്റർവ്യൂവ് കൂടിയുണ്ട്…..ഇവിടെ ശരിയായാൽ അതല്ലേ നല്ലത്…..

ഞാൻ തിരികെ ടൈപ്പ് ചെയ്തു….”എൻജിനീയറിങ് പോസ്റ്റ് തന്നെയാണോ?ബെസ്ററ് വിഷസ്…..അവൻ വല്ലപ്പോഴും വാട്സാപ്പ് നോക്കുന്ന കൂട്ടത്തിൽ ആയതുകൊണ്ട് ഓൺലൈനിൽ ഇല്ല……ഞാൻ നസിയുടെ നാട്ടിലെ നമ്പർ തപ്പിയെടുത്തു വാട്ട്സ്ആപ്പ് മെസ്സേജ് ഇട്ടു….

“എവിടെയാണ്?

നസി ടൈപ്പിംഗ്….മുകളിൽ തെളിഞ്ഞു വന്നു….

“എവിടെ പോകാൻ….പത്തുമിനിറ്റ് കൊണ്ട് എന്തായാലും ആവി ആയി പോകില്ലല്ലോ 😆😆😆😆😆

“സുനി വന്നില്ലേ…..

“എവിടെ…ഞാൻ പറഞ്ഞില്ലേ….ആറുമണിയോടെ വരികയുള്ളൂ എന്ന്…അന്നേരം ധൃതി ബാരി ഇക്കയ്ക്ക് അല്ലായിരുന്നോ?😛 😛 😛 😛

“എനിക്ക് ഒരു മീറ്റിംഗ് ഉള്ളതുകൊണ്ടല്ലേ…..വൈകിട്ട് നമ്മുക്ക് ഫ്ലാറ്റിൽ വച്ച് കാണാം…..ഒകെ….

“അപ്പോൾ നൈമ എന്തിനാ അങ്ങനെ പറഞ്ഞത്…എന്റെ മനസ്സിൽ ചിന്തകൾ അലയടിച്ചു…..ഹൊറിസോണിന്റെ വാതിൽക്കൽ എത്തിയത് അറിഞ്ഞില്ല….നൗഷാദ് മുന്നിലുണ്ട്….

“ഹായ്…ബാരി ഇക്ക…..സലാം പറഞ്ഞു…..ഞാൻ സലാം മടക്കി…..ഇന്ന് എക്സിക്യൂട്ടിവ്  കമ്മിറ്റിയാണ്….പ്രസിഡന്റ് തിരഞ്ഞെടുപ്പും…..അവറാച്ചന്റെ വീട്ടിൽ ഇന്നലെ രാത്രി കള്ളു പാർട്ടിയായിരുന്നു…..ആരൊക്കെ മറിഞ്ഞിട്ടുണ്ടാകുമെന്നറിയില്ല….

മുകളിൽ ആരൊക്കെയുണ്ട്….ഞാൻ തിരക്കി…..

കമാൽ സാഹിബും….പിന്നെ പുതിയ ആ സ്വർണ്ണക്കട മാനേജരും…അവന്റെ സെക്രട്ടറി എന്ന ആ പെണ്ണുമ്പിള്ളയും  ,അവറാച്ചനും അയാളുടെ കെട്ടിയോനും , പിന്നെ എക്സിക്യൂട്ടിവ് എല്ലാം കൂടി ഒരു പതിനാല്  പേരും ഉണ്ട്…..

അപ്പോൾ മൊത്തം നമ്മൾ ഇരുപതു പേര് അല്ലെ…..അതിൽ പതിനൊന്നെണ്ണം നമ്മുക്കനുകൂലമായാൽ പ്രസിഡന്റ് സ്ഥാനം കിട്ടും…..അല്ല അവറാച്ചന്റെ പെണ്ണുംപിള്ള പുറത്തായതല്ലേ പിന്നെങ്ങനെ അവർ….

“അവരെ എക്‌സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്……നൗഷാദ് പറഞ്ഞു….മണി നാലായി..അവറാച്ചൻ കയറു പൊട്ടിക്കും…വാ കയറാം…..ഞങ്ങൾ ഹൊറൈസൺ ഹോട്ടലിന്റെ ഹാളിലേക്ക് കടന്നു…..

Leave a Reply

Your email address will not be published. Required fields are marked *