അളിയൻ ആള് പുലിയാ 23 [ജി.കെ]

Posted by

അടുത്തതായി നമ്മുടെ പ്രസിഡന്റ് തന്നെ അദ്യക്ഷ സ്ഥാനത്തു വന്നുകൊണ്ടു കാര്യങ്ങൾ തീരുമാനിക്കട്ടെ…വാര്ഷികാഘോഷങ്ങളെ കുറിച്ച്…..

അപ്പോൾ തുടങ്ങാം അല്ലെ …ഈ യോഗത്തിനു സ്വാഗതം ആശംസിക്കുന്നതിനു ജനറൽ സെക്രട്ടറി റഷീദ് ഇളമരത്തിനെ ക്ഷണിക്കുന്നു….റഷീദ് സ്വാഗത പ്രസംഗം കഴിഞ്ഞപ്പോൾ ഞാൻ വാര്ഷികാഘോഷങ്ങളെ കുറിച്ച് വിശദീകരിച്ചു …..തീയതി ഗസ്റ്റിന്റെ അവൈലബിലിറ്റി അനുസരിച്ചാകാം എന്ന് പറഞ്ഞപ്പോൾ അവറാച്ചൻ ഇടപെട്ടു…..അതെ….ഗസ്റ്റിനെ നേരത്തെ തീരുമാനിച്ചതാണ്……

“അറിയാം അവറാച്ച…..അവറാച്ചൻ റൈസ് ആകാതെ…..

“മോനാ നായരെയും ജാനു സിത്താരയെയും നമ്മളിറക്കും പോരെ…..

“അത് മതി..അവറാച്ചൻ പറഞ്ഞു…..താൻ പിടിച്ചിടാം വിജയിച്ച മട്ടിൽ…..

മറ്റൊരു  കാര്യം ആലോചിക്കാൻ വേണ്ടീട്ട് കൂടിയാണ്  ഞാൻ ഗസ്റ്റിന്റെ അവൈലബിലിറ്റി എന്ന് പറഞ്ഞത്….അതായത് കേരളം ഒരു രാഷ്ട്രീയ മാറ്റം കഴിഞ്ഞ കാലമാണ്….അതിൽ ഏറെ ശ്രദ്ധിച്ചതും വിവാദമായതുമായ ഒരു മണ്ഡലമാണ് നെന്മാറ….അവിടുത്തെ സ്ഥാനാർത്ഥിയായിരുന്ന കൊലപ്പെടുത്താൻ ശ്രമിച്ച ശ്രീ.ജി കെ എന്ന ജി കൃഷ്ണമൂർത്തി സാറിനെ നമ്മുടെ വാർഷികത്തിന് കൊണ്ടുവരണമെന്നുണ്ട്….അദ്ദേഹം ജനസമ്മതനാണ്…..നിങ്ങളുടെ അഭിപ്രായം എന്താണ്…ബാരി ചോദിച്ചു…..

“ഇവിടെ രാഷ്ട്രീയക്കാരെ ഒന്നും സമാജത്തിന്റെ കാശിനു കൊണ്ടുവാരാൻ പറ്റില്ല…..അവറാച്ചൻ പറഞ്ഞു….

“അത് ഇയാളല്ല തീരുമാനിക്കേണ്ടത് …കാശു മുടക്കുന്ന മെയിൻ സ്പോൺസർ എന്ന നിലയിൽ എനിക്കും ചില അഭിപ്രായങ്ങൾ പറയാം…..സൂരജ് ചാടി എഴുന്നേറ്റ് അവറാച്ചന്റെ വായടപ്പിച്ചു….

“നിങ്ങള് അദ്ദേഹത്തിന്റെ സമയം നോക്കിക്കാ…..അതിന്റെ ചിലവും ഞങ്ങൾ എടുത്തോളാം…..സൂരജ് അത് പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു…..അങ്ങനെ ജാനു സിത്താരയെയും,ജി കെയും  കോൺടാക്ട് ചെയ്യാൻ ബാരിയും മൊണാനായരെ കോൺടാക്ട് ചെയ്യാൻ അവറാച്ചനെയും ഏൽപ്പിച്ചു…..യോഗം അവിടെ അവസാനിച്ചു…..എല്ലാവരും ഇറങ്ങിയപ്പോൾ അവറാച്ചൻ സൂരജിന്റെ അടുക്കലേക്കു വന്നു….

“നിനക്കെത്ര തന്തയുണ്ടെടാ…..നിന്നെ ഞാനാണ് കൊണ്ട് വന്നത്…ആ എനിക്കിട്ടു തന്നെ നീ ……..ഇനി നിന്റെ കടയിലെ ബിസിനസ്സ് ഞാൻ കാണിച്ചു തരാം……

“ഇയാള് പുളുത്തും…..ഒന്ന് പോടോ മൈരേ…..നിന്നെ ഉണ്ടാക്കിയതു പോലെ പലരുടെ മുന്നിലും കാലുകവച്ചുണ്ടാക്കിയതല്ല എന്നെ…..പെണ്ണുമ്പിള്ളേടെ വട്ട പൊക്കിൾ കാണിച്ചു പ്രസിഡന്റ് ആകാൻ നടന്ന നാറി…..ഇന്നലെ ഇതിൽ എത്രയെണ്ണം കേറി നിരങ്ങിയെടാ…സൂരജ്ഉം വിട്ടുകൊടുത്തില്ല…..

അവറാച്ചൻ ചുറ്റും നോക്കിയതും ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു…..ഒന്ന് പോടാ മൈരേ എന്ന മട്ടിൽ ഞാനും ചിറികോട്ടി……

“വെറുതെ അയാളെ പിണക്കണ്ടായിരുന്നു….ഏലിയാമ്മ അവറാച്ചനരികിൽ വന്നു നിന്നുകൊണ്ട് പറഞ്ഞു….

“അങ്ങനെ നല്ല ബുദ്ധി വല്ലോം ഉപദേശിച്ചു കൊടുക്ക് ഏലിയാമ്മ ചേട്ടത്തി….അവറാച്ചന് ആകെ ഭ്രാന്തായാ മട്ടാണ്…ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് ഹോട്ടലിൽ നിന്നും താഴേക്കിറങ്ങി…..താഴെയെത്തുമ്പോൾ സൂരജ് സുബീനയോടൊപ്പം നിൽപ്പുണ്ടായിരുന്നു…..

“ഇക്കാ….ഞാൻ ഇക്കയെ കാത്തു നിൽക്കുകയായിരുന്നു….സൂരജ് പറഞ്ഞു….

“അതെയോ….ആ അവറാച്ചൻ മൊടയിലാ…..അത് കാണാൻ തന്നെ നല്ല രസമാണ്….ഞാൻ പറഞ്ഞു….

“അയാള് വന്നു എന്നെ കുറെ നോക്കിയതാ….ആ ഗ്രൂപ്പിലോട്ടാക്കാൻ…പക്ഷെ ഇവിടെ വന്നപ്പോഴല്ലേ അറിയുന്നത് ഇക്കയാണ് താരം എന്ന്….അല്ല…നിങ്ങള് തമ്മിൽ പരിചയപ്പെട്ടോ…സുബീനയെ നോക്കി സൂരജ് ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *