“രാധൂ, ഇവിടെ കിടക്കാം അല്ലെ നമുക്ക് ?”
“കാറിലോ ?”
“കാറിൽ അല്ലെടി പൊട്ടി. കാറിന്റെ പിറകിൽ ഒരു സാധനം ഉണ്ട്”
“അതെന്തു സാധനം?, ഞാൻ കണ്ടിട്ടില്ലാലോ”
“രാധൂ അതൊരു ടെന്റാണ് രണ്ടു പേർക്ക് മാത്രം കിടക്കാവുന്നത്”
“ആഹ് ജോ മുൻപെപ്പോഴോ ഒരു വീഡിയോ കാണിച്ചു തന്നിരുന്നു!”
“എന്ത് വീഡിയോ?”
“ഒന്നുമില്ല ഡാഡി.” രാധിക അത് പറയുമ്പോൾ ചെറിയ നാണം കൊണ്ട് അവളുടെ ചുണ്ടുകൾ വല്ലാതെ നനഞ്ഞിരുന്നു.
“ഇതാ ചായ.” മുത്തുക്കുട്ടി ചായ ഗ്‌ളാസ്സ് നീട്ടി.
“ആഹ് പറഞ്ഞപോലെ നല്ല ചൂടുണ്ടല്ലോ.”
“തന്റെ വീടെവിടെ? പുഴയുടെ അക്കരയാണോ?”
“അതെ മോളെ.”
“വീട്ടിൽ ആരൊക്കെയുണ്ടെടോ?”
“ഭാര്യയും മകനും മാത്രം”
“പുഴ എങ്ങനെ ആഴമുണ്ടോ ?”
“ആഴമൊക്കെ ഉണ്ട് മോളെ.. പക്ഷെ നീന്താണ്ട.
അക്കരെ കടക്കാൻ വഞ്ചിയൊക്കെ ഉണ്ട് ”