ഞാൻ അവളുടെ അരക്കെട്ടിൽ കൈ ചുറ്റി അവളെ എന്നിലേക്ക് അടിപ്പിച്ചു…. അവൾ പകപ്പോടെ എന്നെ നോക്കുന്നുണ്ട്.
പെട്ടന്ന് ഞാൻ എന്റെ മുഖം അവളിലേക്ക് അടിപ്പിച്ചിച്ച ശേഷം അവളുടെ കീഴ്ചുണ്ട് എന്റെ ചുണ്ടുകളാൽ കോർത്ത് മെല്ലെ അതിലെ തേൻ നുകർന്നു… അവളും എന്നോട് സഹകരിച്ചു തിരികെ എന്നെയും ചുംബിച്ചു.
പെട്ടന്ന് പരിസരബോധത്തെ കുറിച്ചോർത്തവൾ എന്നെ തള്ളിമാറ്റി.
“”””ആരേലും കാണും സഞ്ജു… “”””
അവൾ നാണത്തോടെയും പേടിടോടെയും പറഞ്ഞു.
“”””നീയിങ്ങ് വന്നേ…!!! “”””
അവളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ വരാന്തയുടെ അറ്റത്തുള്ള ബാത്റൂമിന് നേരെ നടന്നു.
“””ഏയ്…. സഞ്ജു…. ദേ ആരേലും കാണുട്ടോ.. “”””
എന്റെ പിന്നാലെ നടക്കുന്നതിടയിൽ അവൾ വിളിച്ചു പറഞ്ഞു.
“”””ഒച്ചവെക്കല്ലെടി…. “””””
നടക്കുന്നതിനിടയിൽ ഞാൻ അവളെ തിരിഞ്ഞു നോക്കി പല്ലിറുമ്മി.
ടോയ്ലറ്റ്ന്റെ മുന്നിൽ ചെന്നുനിന്നുകൊണ്ട് ഞാൻ അവളെയും വിളിച്ചു മെൻസ് സെക്ഷനിലേക്ക് നടന്നു… ഡോർ തുറന്നു അകത്തു കയറി ഡോർ അടച്ചു… അവളുടെ നേരെ തിരിഞ്ഞു.
“”””ദേ… കുഞ്ഞാ… വേണ്ടാട്ടോ…!!! “”””
അവൾ നിഷിദ്ധർത്ഥത്തിൽമെല്ലെ പറഞ്ഞു.
“”””എന്ത് വേണ്ടാന്ന്…??? “”””