“”””അതിന് ഇപ്പോ എന്താ…. എനിക്കതൊന്നും പ്രശ്‌നമല്ല… എനിക്ക് നിന്റെ സമ്മതം മാത്രം മതി… “”””
ദേവിയെ…. പെണ്ണ് ഓക്കേ പറഞ്ഞാൽ കളി സെറ്റ്… പിന്നെ കുറച്ചു കാലം കൊണ്ടോയി നടന്നിട്ട് നൈസ് ആയി ഒഴുവാക്കാം.
“”””എന്നാലും….. !!!””””
അവൾ എന്നെ നോക്കി ചിണുങ്ങി.
“”””ഒരന്നാലും ഇല്ല….. നിന്റെ സമ്മതം മാത്രം മതി….എനിക്ക്.. !!! “”””
ഞാൻ പ്രതീക്ഷയോടെ അവളെ നോക്കി പറഞ്ഞു
“”””ഇല്ല… എനിക്ക് സമ്മതം അല്ല…!!! “”””
അവൾ എന്നെ നോക്കാതെ പറഞ്ഞു.
“”””എന്ത്കൊണ്ട്….???? “”””
ഞാൻ അവളെ ചോദ്യഭാവത്തിൽ നോക്കി.
“””നിന്നെ പോലൊരു നല്ല ചെക്കന്… ഞഞ്ചേരൂല… !!!”””
അവൾ കട്ടായം പറഞ്ഞു.
അപ്പോഴേക്കും ഞങ്ങൾ ഫ്ലാറ്റിൽ എത്തിയിരുന്നു. സാധാരണ പാർക്കിങ്ങിൽ വരെ എന്റെ ഒപ്പം വന്നിരുന്നവൾ ഇന്ന് ഗേറ്റിന്റിന്റെ അവിടെ ഇറങ്ങി… ഒപ്പം എന്നോട് ഒന്ന് പറയുക പോലും ചെയ്യാതെ ഡോർ തുറന്നു ഇറങ്ങി പോയി.
ഞാൻ അണ്ടി പോയി അണ്ണാനെ പോലെ… അവളുടെ പോക്കും നോക്കി ഇരുന്നു.. അപ്പോഴും എന്റെ ദൃഷ്ടി ചെന്ന് പതിച്ചത് സാരിയുടെ ഉള്ളിൽ തുളുമ്പുന്ന അവളുടെ ഒതുങ്ങിയ നിതംബത്തിലേക്ക് ആണ്.