ഭർതൃവീട്ടിൽ പോലും സ്വന്തം മകളെ പോലെ തന്നെ എന്നെ എല്ലാവരും നോക്കുന്നു..ഇതിൽ പരം എന്തു ഭാഗ്യം വേണം..21ആം വയസിൽ ഞാനൊരു അമ്മയായി…മകൻ അക്ഷയ് ഷെറിൻ.. ഇപ്പോൾ 2 വയസ്സ്..അയ്യോ..സോറി..അമ്മായിയമ്മയുടെ പേരുപറയാൻ വിട്ടു പോയി..സുജ..55 വയസ്സുണ്ട്..ഭർത്താവിന്റെ അനിയത്തി അതായത് എന്റെ നാത്തൂൻ, ഷേർലി 21 വയസ്സ്.വളരെ സന്തോഷപൂർവ്വം എന്റെ കുടുംബജീവിതം മുന്നോട്ടു പോകുന്നു..
ഭർത്താവിന്റെ അനിയത്തി ഷേർലിക്ക് കല്യാണപ്രായമായി..നല്ല നല്ല ആലോചനകളും വന്നുതുടങ്ങി..
ഒടുവിൽ നല്ലൊരു ബന്ധം ലഭിച്ചു..ഗൾഫിൽ ജോലി ചെയ്യുന്ന ചെറുക്കനാണ്..തരക്കേടില്ലാത്ത കുടുംബം..പെണ്ണാണെങ്കിൽ ഡിഗ്രിയും തോറ്റു പുരനിറഞ്ഞു നിൽക്കുന്നു..ഒരു മാസം മുന്നേ കോളേജിലെ ഏതോ ചെക്കനുമായി ബീച്ചിലോ മറ്റോ കറങ്ങാൻ പോയി..ചേട്ടന്റെ കൂട്ടുകാരൻ അതു കണ്ടു..രണ്ടിനെയും കയ്യോടെ പിടിച്ചു ..അതിനാൽ അധികം വൈകാതെ തന്നെ പെണ്ണിനെ കെട്ടിച്ചു വിടാമെന്ന അവസ്ഥ ആയി..പെണ്ണുകാണലും നിശ്ചയവുമെല്ലാം ശഠ പടെ എന്നായിരുന്നു..
അങ്ങനെ കല്യാണത്തിന്റെ ദിനങ്ങൾ ആയി..നാളെയാണ് താലികെട്ട്…കുടുംബത്തിലെ ഏക മരുമോളല്ലേ..
കുടുംബത്തിൽ ഒരു കല്യാണം വരുമ്പോൾ അറിയാമല്ലോ..തിരക്ക്..പിടിപ്പത് പണി…ഷെറിനെട്ടൻ ബന്ധുക്കളെ സൽകരിക്കുന്ന തിരക്കിൽ..അമ്മായിയമ്മ അടുക്കളേൽ.. എന്റെ വീട്ടിൽ നിന്നും അച്ചനും അമ്മേം അനിയത്തിമാരും വന്നിട്ടുണ്ട്..അവളുമാരു ഉള്ളത് കൊണ്ട് കൊച്ചിനെ നോക്കുന്നതിൽ നിന്നും ആശ്വാസം ലഭിച്ചു…ഞാനാണെങ്കിൽ ആകെ ക്ഷീണിച്ചു.. രണ്ടു ദിവസമായി ഉള്ള പണിയാണ്.. എന്തു ചെയ്യാനാ..വേഗം ഇതൊന്നു കഴിഞ്ഞുകിട്ടിയാൽ മതിയെന്നായി ചിന്ത..മൈലാഞ്ചി ഇടലും ,പാട്ടും, കളികളും, ബഡായി പറച്ചിലും മറ്റുമായി എല്ലാരും അടിച്ചു പൊളിച്ചു ആഘോഷിക്കുമ്പോൾ ഞാനിവിടെ ഓരോരോ പണിയുമായി കഷ്ടപ്പെടുന്നു..
അങ്ങനെ തലേദിവസത്തെ പരിപാടികൾ എല്ലാം കഴിഞ്ഞു രാത്രി ആയി..അപ്പോഴാണ് വലിയൊരു പ്രശ്നം..എല്ലാവരും എവിടെ കിടക്കും..നല്ലൊരു കൂട്ടം ആൾക്കാർ വീട്ടിലുണ്ട്..ഒടുവിൽ അമ്മായിയച്ചൻ തന്നെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കി..ആണുങ്ങൾ എല്ലാം പുറത്ത് പന്തലിൽ..പെണ്ണുങ്ങൾ എല്ലാം വീട്ടിനുള്ളിൽ…പാച്ചകക്കാർ അടുക്കളയുടെ ഭാഗത്ത്..അങ്ങനെ എല്ലാവർക്കും ഓരോരോ സ്ഥാനങ്ങൾ നൽകി..എന്നോട് കുട്ടി ഉള്ളെയല്ലേ..അകത്തു കിടന്നോളാൻ പറഞ്ഞു..പക്ഷെ..അമ്മയിയമ്മയോട് കിടന്നോളാൻ പറഞ്ഞതു വീടിനോടു ചേർന്നുള്ള ചായ്പ്പിൽ..
എനിക്കതു കേട്ടിട്ടു ഒത്തിരി അത്ഭുതം തോന്നി..കല്യാണതലേന്ന് മകളുടെ കൂടെ അമ്മയല്ലേ ഉണ്ടാവേണ്ടത്.. ആ അമ്മ ഒറ്റക്ക് ചായ്പ്പിലോ..