അതിന് ഞാൻ ഒന്നും ഉണ്ടാക്കിയില്ല
അതെന്താ
ഒന്നും ഇല്ല ഇങ്ങനെ ഞാൻ എല്ലാ ദിവസവും ജോലി ചെയ്താ നീ കല്യാണം കഴിഞ്ഞ് പോയാലും ഇത് തന്നെ ആവർത്തിക്കും
അതിന് ഞാൻ പപ്പായെ വീട്ട് എങ്ങോട്ടും പോവുല്ല
ഇപ്പൊ മോള് ഇങ്ങനെ ഒക്കെ പറയും കൊള്ളാവുന്ന ഒരുത്തനെ കണ്ടാൽ എല്ലാം മറക്കും
പപ്പാ കോമഡി ഒക്കെ നന്നായിട്ടുണ്ട്
മോളെ ഞാൻ കാര്യം ആയി ആണ് പറയുന്നത്.മോള് ആരെ വേണമെങ്കിലും സ്നേഹിച്ചോ സ്നേഹിക്കുന്നതിന് പപ്പാ എതിര് അല്ല പക്ഷെ നമ്മുടെ കൂടുംമ്പാതിന് ചേർരുന്നാ ആൾ അയ്യാ മതി
പപ്പാ ഒരു മകളോട് അണ്ണോ പ്രേമിക്കാൻ പറയുന്നേ
അത് അല്ല മോളെ മോളുടെ ഇഷ്ടത്തിന് പപ്പാ എതിര് അല്ല എന്ന് പറയുവായിരുന്നു
പപ്പാ ഇവിടെ വന്നപ്പോൾ നല്ല മോഡേൺ ചിന്തഗന്ധിക്കാരൻ അയ്യാല്ലോ
നിന്റെ ഓരോ കട്ടായം കണ്ടപ്പോൾ അങ്ങനെ ആയി പോയതാ
പോ പപ്പാ കളി ആകാത്തെ
മോള് പോയി ടീവി കണ്ടോ പപ്പാ എന്തെങ്കിലും ഉണ്ടാക്കാം
വേണ്ട പപ്പാ പൊക്കോ ഞാൻ ഉണ്ടാക്കാം
മോളെ പപ്പാ നേരത്തെ വഴക്ക് പറഞ്ഞത് വിഷമം ആയ്യോ
അതിന് പപ്പാ പറഞ്ഞത് നല്ല കാര്യം അല്ലെ അത് എങ്ങനെ വഴക്ക് ആവും ഞാൻ അത് നല്ല ഒരു ഉപദേശം ആയിട്ടേ കണ്ടാട്ടോള്ളൂ
മ്മ് എന്നാ മോള് പോയിക്കോ
പപ്പാ വാശിയിൽ അണ്ണോ
അതെ
എന്നാ ഭക്ഷണം ആവുമ്പോൾ വിളിക്കു ഞാൻ തിന്ന് സഹായിക്കാം
അത് മതി
ഡയാന അത് പറഞ്ഞു പോയി സോഫയിൽ ഇരുന്ന്.ജോസഫ് ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി ഭക്ഷണം. റെഡി ആയി ജോസഫ് മകളെ വിളിച്ചു.അവൾ വന്നു പത്രം എല്ലാം എടുത്ത് മേശയിൽ വെച്ചു എന്നിട്ട് അവർ ഒന്നിച്ച് അത് കഴിച്ചു.കഴിച്ച് കഴിഞ്ഞ് പാത്രം ഒക്കെ കഴുകി കഴിഞ്ഞ് ഡയാന പറഞ്ഞു
താങ്ക് യു പപ്പാ
എന്തിന്
പപ്പാ ഇപ്പോൾ എന്റെ ഇഷ്ടത്തിന് കൂടുതൽ പ്രധാനം കൊടുക്കുന്നു പിന്നെ എന്നെ നന്നായി നോക്കുന്നു
അത് ഒക്കെ എന്റെ കടമ അല്ലെ മോളെ
അത് ഒക്കെ ശെരിയാ പക്ഷെ പപ്പാ വന്നേ പിന്നെ ഞാൻ മമ്മായെ മിസ്സ് ചെയ്യ്തിട്ടില്ലാ പപ്പാ അതിന് സമ്മതിച്ചില്ലാ
എനിക്കും അങ്ങനെ തന്നെ ആണ് മോളെ
പപ്പാ യു ആർ താ ബെസ്റ്റ് ഡാഡ് ഇൻ താ വേൾഡ്
അതും പറഞ്ഞ് ഡയാന പപ്പായെ കെട്ടിപിടിച്ചു.ജോസഫ് മകളെ കെട്ടിപിടിച്ചു.കുറച്ചു നേരം കഴിഞ്ഞ് അവർ വേർപ്പെട്ടു എന്നിട്ട് ഡയാന