പപ്പാ എന്റെ ഭർത്താവ് [Deepak]

Posted by

ആകെ കലങ്ങി ഇരിക്കുകയായിരുന്നു അവൾ മനസ്സിൽ ചിന്തിച്ചു എന്തിനാ കരയുന്നെ മമ്മി എപ്പോഴും എന്റെ കൂടെ തന്നെ ഇല്ലേ.ഞാൻ വിഷമിക്കാൻ പാടില്ല അവിടെ ചെന്നിട്ട് വേണം പപ്പയെ ആശ്വാസിപ്പിക്കാൻ.അവൾ മുഖം ഒന്നും കൂടി കഴുകി ഇട്ടാ ഡ്രസ്സ്‌ മാറി ഒരു ചുരിദാർ ഇട്ടു ബാഗ് എടുത്ത് മുറികൾ പൂട്ടി പുറത്ത് വന്ന് വാതിലും പൂട്ടി.ഒരു ടാക്സി വിളിച്ച് അതിൽ കയറി എയർപോർട്ടിൽ എത്തി.അവൾ ഫോൺ എടുത്തു പപ്പയെ വിളിച്ചു

ഹലോ പപ്പാ

ഇപ്പോഴും ജോസഫ് കരയുകയാണ് ശബ്ദവും ഇടാറുന്നുണ്ട്

ആ മോളെ

പപ്പാ ഞാൻ എയർപോർട്ടിൽ എത്തി

ശെരി മോളെ എത്തുമ്പേ വിളിക്ക് പപ്പാ അങ്ങോട് വരാം

വേണ്ടാ പപ്പാ ഞാൻ വന്നോളാം പിന്നെ ഇങ്ങനെ കിടന്ന് വിഷമിക്കല്ലേ പപ്പാ

മോളെ എനിക്ക് അറിയാം പക്ഷെ സാധിക്കുന്നില്ല

പപ്പാ മമ്മി എപ്പോഴും പറയാർ ഇല്ലേ എന്ത് വിഷമം വന്നാലും ചിരിക്കണം എന്ന്

മ്മ്

പപ്പാ വിഷമിക്കണ്ട ഞാൻ പെട്ടെന്ന് തന്നെ വരാം.അവിടെ എത്തിയിട്ട് വിളിക്കാം

ശെരി മോളെ

അവൾ ഫോൺ കട്ട് ചെയ്യ്തു എയർപോർട്ടിന്റെ അകത്ത് കയറി അങ്ങനെ ഫ്ലൈറ്റിൽ എത്തി സീറ്റിൽ ഇരുന്ന് കണ്ണുകൾ അടച്ചു പഴയ കാര്യങ്ങൾ ഓർത്തു.തന്നെ മോഡലിഗിന്  വിടാൻ പപ്പാക്ക് തീരെ താല്പര്യം ഉണ്ടായില്ല ആ സമയം മമ്മയാണ് അത് പറഞ്ഞ് സമ്മതിപ്പിച്ചത്.പക്ഷെ മമ്മക്ക് ആകെയുള്ള  വിഷമം എന്റെ കല്യാണം ആയിരുന്നു.കാര്യം എനിക്ക് ഇപ്പോൾ 21 വയസ്സേ ഒള്ളു പക്ഷെ കണ്ടാൽ 19 പറയു പലരും എന്നെ കാണാൻ ക്യൂട്ട് ആണ് എന്ന് എല്ലാരും പറയാർ ഉണ്ട്.പക്ഷെ കല്യാണ കാര്യത്തിൽ പപ്പാ എന്റെ കൂടെ ആയിരുന്നു കാരണം വേറെ ഒന്നും അല്ല സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി.പപ്പയും മമ്മിയും എന്നെ ഒരിക്കലും വിഷമിപ്പിച്ചിട്ടില്ല.അങ്ങനെ അവൾ കണ്ണ് തുറന്നപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ടായിരുന്നു.അവൾ എല്ലാരും ഇറങ്ങിയാപ്പോ കൂടെ ഇറങ്ങി.എയർപോർട്ടിന്റെ പുറത്ത് ഇറങ്ങി അവൾ പപ്പായെ വിളിച്ചു

ഹലോ പപ്പാ ഞാൻ നാട്ടിൽ എത്തി

മോള് അവിടെ നിൽക്ക് പപ്പാ ഇപ്പൊ വരാം

വേണ്ടാ പപ്പാ ഞാൻ അവിടെ വന്നോളാം

അവൾ ഫോൺ കട്ട് ചെയ്യ്തു എന്നിട്ട് ഒരു ടാക്സി വിളിച്ചു അതിൽ കയറി വണ്ടിയിൽ വെച്ച് അവൾ പിന്നെയും അവരെ കുറിച്ച് ഓർത്തു.പപ്പയും മമ്മിയും വളരെ സ്നേഹത്തോടെ ആണ് കഴിഞ്ഞത് എത്രയും കാലം അയ്യിട്ടും അവർ ഒരിക്കൽ പോലും വഴക്ക് കൂടിട്ട് ഇല്ല.അവരുടെ മുഴുവൻ സ്നേഹം തരാൻ ആണ് വേറെ ഒരു കുട്ടി കൂടി അവർ വേണ്ടാ എന്ന് വെച്ചത്.

ടാക്സി പതിയെ വീടിന്റെ വഴിയിൽ എത്തി.വഴി മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞ് ഇരിക്കുകയാണ്.വണ്ടി വീടിന്റെ മുറ്റത്തു എത്തി എല്ലാരും ആകാംഷയോടെ ടാക്സിയിലേക്ക് തുറിച്ചു നോക്കി.ഡോർ തുറന്ന് ഡയാന പുറത്ത് ഇറങ്ങി എന്നിട്ട് ബാഗ് എടുത്ത് അകത്ത് കയറി മിക്ക ബന്ധുക്കാരും വന്നിട്ടുണ്ട് എല്ലാരും വെറുതെ വിഷമം അഭിനയിക്കുകയാണ് എന്ന് കണ്ടാൽ അറിയാം.അവൾ ഹാളിൽ എത്തി അവിടെ ഒരു കട്ടിലിൽ അവളുടെ മമ്മിയെ കിടത്തിയിരിക്കുകയാണ് ആ കാഴ്ച കണ്ട് അവൾ വിതുമ്പി കരയാൻ തുടങ്ങി.കരയുന്നെ അവളെ സമധാനിപ്പിക്കാൻ ബന്ധുക്കാൾ വട്ടം കൂടി.അവർ അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു

കരയല്ലേ മോളെ വെറുതെ വിഷമിച്ചിട്ടു കാര്യം ഇല്ല

Leave a Reply

Your email address will not be published. Required fields are marked *