ഞാൻ എണീറ്റ് സീറ്റിലേക്ക് ഇരുന്നുകൊണ്ട് ദേവികയുടെ കൈയിൽ എന്റെ കൈകോർത്തുകൊണ്ട് കുരുത്തക്കേട് ഒന്നും കാണിക്കാതെ സിനിമകാണൽ തുടങ്ങി.
ഇന്റർവെൽ ആയപ്പോൾ ഞാൻ പുറത്തിറങ്ങി പോപ്‌കോൺ/ ഐസ്ക്രീം വാങ്ങിയിരുവർക്കും കൊടുത്തു. അവർ തിരക്ക് കാരണം പുറത്തേക്ക് വരാൻ അത്ര താല്പര്യം കാണിച്ചില്ല .
അപ്പോൾ ഒരു സംഭവം ഉണ്ടായി, ദേവികയ്ക്ക് ഐസ്ക്രീം ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ രണ്ടെണ്ണമേ വാങ്ങിയുള്ളു. പോപ്‌കോൺ വലിയ രണ്ടു ബക്കറ്റ് വാങ്ങി.
പക്ഷെ എന്നെയും നിരുപമയെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട്
“ഐസ്ക്രീം വാങ്ങിയില്ലേ എനിക്ക്” എന്ന് ദേവിക ചോദിച്ചു
“നീയല്ലേ എനിക്ക് വേണ്ട തണുപ്പാണ് എന്ന് പറഞ്ഞത്” നിരുപമ ചോദിച്ചു.
“അത് ഞാൻ എന്തോ ഓർത്തു പറഞ്ഞതാ …”
“പടം തുടങ്ങി ഇനി എനിക്കെങ്ങും പോകാൻ വയ്യ” ഞാൻ സീറ്റിൽ ഇരുന്നുകൊണ്ട് നിരുപമയ്ക്ക് ഐസ്ക്രീം കൊടുത്തു.
“സാരമില്ല…!! എനിക്കിതുമതി ഏട്ടാ ..” എന്ന് പറഞ്ഞുകൊണ്ട് ഞാൻ പാതി തിന്ന ഐസ്ക്രീം ദേവിക എന്റെ കൈയിൽ നിന്നും മേടിച്ചു അവളുടെ പനിനീര് ചുണ്ടോടു ചേർത്ത് നുണഞ്ഞു തുടങ്ങി.
എനിക്ക് ശരിക്കും അതുകണ്ടപ്പോൾ ദേവികയുടെ ചുണ്ടിൽ പറ്റിയിരുന്ന ഐസ്ക്രീം നക്കിയെടുക്കാൻ ആണ് തോന്നിയത് പച്ചകഴപ്പി!
നിരുപമ അപ്പോൾ ദേവികയുടെ തുടയിൽ നല്ലൊരു നുള്ളു വെച്ച് കൊടുത്തു.
പക്ഷെ വേദന സഹിച്ചുകൊണ്ട് ദേവിക ഐസ് ക്രീം ആർത്തിയോടെ നുണഞ്ഞു , ഒപ്പം എന്റെ തോളിൽ ചാഞ്ഞുകൊണ്ട് നിരുപമയ്ക്ക് ദേവിക മറുപടി കൊടുത്തു.
ഐസ് ക്രീം കഴിച്ചു കഴിഞ്ഞപ്പോൾ നിരുപമയ്ക്ക് ഞാൻ കയ്യിലുള്ള ഒരു പോപ്‌കോൺ ഫുൾ കൊടുത്തുകൊണ്ട് മറ്റേ പോപ്‌കോൺ ഞാനും ദേവികയും ചേർന്ന് കഴിക്കാനായി തുടങ്ങി. ഞങ്ങൾ ഒരുമിച്ചു തന്നെ ഇരുകൈകൾ ആ കുമ്പിളിലേക്ക് ആഴ്ത്തി. ഇരുവരുടെ കൈകളും ഇടക്കിടെ മുട്ടിയുരുമ്മിക്കൊണ്ട് ഞങ്ങൾ കുട്ടികളെ പോലെ പോപ്‌കോൺ വായിലേക്ക് ഇട്ടു തീർത്തു.