അപ്പോളും അവളുടെ മനസ്സിൽ ഒറ്റ ചോദ്യം ബാക്കി എന്നാലും
ആ ആല്മാക്കൽ എന്തിനാ തങ്ങളുടെ ശരീരം മാത്രം തെരഞ്ഞെടുത്തത്
പിന്നെ സ്റ്റീഫൻ കാർ സ്റ്റാർട്ട് ചെയ്തിട്ട് മൂന്നാറിനോട് വിട പറഞ്ഞു
അപ്പോളും നാൻസിയുടെ മനസ്സ് മന്ത്രിച്ചു ഇനി അടുത്ത ക്രിസ്തുമസിന് എന്തായാലും വരണം ഇവിടേക്ക്
ഇപ്പോൾ ഇവിടന്നു വിടപറയുകയാണ്

ഒരോ,,, ഗ്രാമത്തിലെയും ഒരോ കഥകൾ പറയാനുണ്ടാകും ,,
അവിടെ ഒക്കെ മറക്കാന വാത്ത ഒരോ, ഒരോ ,മനുഷ്യരും ഉണ്ടാകും
അവർക്കും അവരവരുടെ ഓരോരോ കഥകളും പറയാൻ ഉണ്ടാകും
സ്റ്റീഫ അപ്പോൾ ആ ആത്‌മകൾക്ക് കുറച്ച നേരം ശരീരം കൊടുത്തവർ നമ്മൾ അല്ലെ
“ ആ………….
സ്റ്റീഫന്റെ ഇടതു കൈ എടുത്തിട്ട് അവൾ അതിൽ മുത്തി