” എന്താടാ…? ”
അവൾ സംശയത്തോടെ ചോദിച്ചു.
” ചേച്ചിക്ക് വിരോധമില്ലേങ്കിൽ ഞാൻ വീട്ടിലേക്ക് കൊണ്ടുവിടാം… ”
” അതൊന്നും വേണ്ട… ഞാൻ ടാക്സി വിളിച്ചു പൊക്കോളാം. നിനക്ക് തറവാട് വരെ പോകാനുള്ളതല്ലേ… ”
” അതൊന്നും കുഴപ്പമില്ല ചേച്ചി… ചേച്ചിക്ക് വേണ്ടി കുറച്ച് ബുദ്ധിമുട്ടുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ല… ”
” ഞാൻ ഇപ്പൊ എന്താ പറയാ…”
അവൾ ആലോചനയിലായി.
” ചേച്ചി കൂടുതൽ ഒന്നും ആലോചിക്കേണ്ട…
ഒന്നുമില്ലേലും ഞാൻ ചേച്ചിടെ മോന്റെ കൂട്ടുകാരനെല്ലെ… ”
” അതുകൊണ്ടല്ലാ… ”
” പിന്നെന്താ…? നാട്ടുകാര് എന്തേലും പറഞ്ഞുണ്ടാക്കുമെന്ന് പേടിച്ചിട്ടാണോ…? ”
” ഏയ്… അങ്ങനൊന്നും വിചാരിച്ചിട്ടല്ലാ… ”
അവളുടെ സംസാരത്തിൽ നിന്ന് എന്തോ ഒരു മടിയുള്ളത് പോലെ തോന്നി.
” ചേച്ചി കൂടുതൽ ആലോചിച്ചു നിൽകാതെ കയറാൻ നോക്ക്… ”
അവൻ വീണ്ടും നിർബന്ധിച്ചു.
സുചിത്ര ഒരു നിമിഷം മടിച്ചു നിന്നു ശേഷം അവന്റെ പിന്നിലേക്ക് കയറി.
വലതു കൈ അഭിയുടെ ഷോൾഡറിൽ പിടിച്ചുകൊണ്ടു ചെരിഞ്ഞിരുന്നു.
സുചിത്രയുടെ കൈ തന്റെ ഷോൾഡറിൽ പിടിത്തമിട്ടപ്പോൾ അവനൊന്നു ഞെരുങ്ങി.
സുചിത്രയിൽ നിന്നുമുള്ള സ്പർശന സുഖം മഹാ ഭാഗ്യമാണ്.
” അതേ… സ്പീഡിലൊന്നും പോകേണ്ട കേട്ടോ… ”
അവൾ മുന്നറിയിപ്പ് നൽകി.
” പേടിക്കെണ്ട ചേച്ചി… ഞാൻ പതിയെ പൊക്കോളാം… ”
ശേഷം അവൻ വണ്ടി ചലിപ്പിച്ചു.
30 മിനിറ്റ് യാത്രയ്ക്ക് ശേഷം അവർ വീട്ടിലെത്തി.
അവൾ പതുക്കെ പിൻസീറ്റിൽ നിന്നുമിറങ്ങി.
ഈശ്വരാ… ചേച്ചി ഊണ് കഴിക്കാൻ വിളിക്കണേ…
അങ്ങനെയാണേൽ കുറച്ച് നേരം കൂടെ സുചിത്രയുമൊത്ത് നേരം പങ്കിടാമല്ലോ.
അഭി മനസ്സിൽ പ്രാർത്ഥന നടത്തി.
സുചിത്ര : നേരം ഉച്ചയാവാറായില്ലേ… നീ ഊണ് കഴിച്ചിട്ട് പോയാൽ മതി.
” ചേച്ചി അത്… ”
അവൻ ചുമ്മാ കുറച്ച് ഡിമാൻഡ് കാണിച്ചു.
” മടിച്ചു നിൽക്കാതെ.. അകത്തേക്ക് വാ… ”
അവൾ നിർബന്ധിച്ചു.
ചേച്ചി നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ചോറുണ്ണാൻ തയ്യാറായതെന്ന് വരുത്തിത്തീർക്കാനുള്ള അവന്റെ ചെറിയൊരു ശ്രമമായിരുന്നു. അത് ഫലം കാണുകയും ചെയ്തു.
” നീ ഇവിടെ ഇരുന്നു ടീവി കണ്ടോളു… ഞാൻ ഉടനെ ഊണ് റെഡിയാകാം… ”
സുചിത്ര അതും പറഞ്ഞ് തന്റെ ബെഡ്റൂമിലേക്ക് പോയി.
റൂമിൽ ചെന്ന് സാരിയൊക്കെ മാറ്റി ഒരു മാക്സി എടുത്തുടുത്തു.
” ചേച്ചി.. കിച്ചു എന്ത്യേ…? ”
മുറിയിൽ നിന്നും പുറത്തിറങ്ങിയ സുചിത്രയോട് അവൻ ചോദിച്ചു.