ക്രിക്കറ്റ് കളി 7 [Amal SRK]

Posted by

” കിച്ചു… ”

” എന്താ അമ്മേ…? ”

” നാളെ നീ അമ്മേന്റെ തറവാട് വീട് വരെ ചെല്ലണം. ഞാനൊരു കേക്ക് ഉണ്ടാക്കി വച്ചിട്ടുണ്ട്. അത് നീ വീണ മോൾക്ക് കൊണ്ടുപോയി കൊടുക്കണം. ”

” നാളെയോ…? ”

” എന്തേ…? നാളെ നിനക്ക് പറ്റില്ലേ.. ”

ദേഷ്യത്തോടെ ചോദിച്ചു.

” പറ്റും… ”

അവൻ വിനയത്തോടെ പറഞ്ഞു.

നാളെ കേക്കും കൊണ്ട് തറവാട്ടിലേക്ക് ചെന്നാൽ വൈകുന്നേരം ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ല. ആ വിഷമം അവന്റെ മനസ്സിൽ അലയടിച്ചു.

ചോറുണ്ട ശേഷം സുചിത്ര ബെഡ്‌റോമിലേക്ക് ചെന്നു.

ട്രി… ട്രി…

ബീന മിസ്സ്‌ ഫോൺ അറ്റന്റ് ചെയ്തു.

” അഹ്… പറ സുചിത്രേ… ഇപ്പൊ കുറച്ച് ദിവസം ആയല്ലോ നീ ഇങ്ങോട്ടൊക്കെ ഒന്ന് വിളിച്ചിട്ട്. എന്തേ… തിരക്കായിരുന്നോ…? ”

ബീനാ മിസ്സ്‌ ചോദിച്ചു.

” ഏയ്‌ തിരക്കൊന്നും ഇല്ലായിരുന്നു ചേച്ചി… ”

” എന്താ ഇപ്പൊ വിളിക്കാൻ കാരണം…? ”

” നാളെ നമ്മുക്ക് ഒന്ന് ഷോപ്പിങ്ങിന് പോയാലോ…? വീട്ടിലെ സാധനങ്ങളൊക്കെ തീർന്നിരിക്കുവാ… ”

സുചിത്ര പറഞ്ഞു.

” അയ്യോ… സുചിത്രേ…
നാളെ എനിക്ക് വരാൻ പറ്റത്തില്ല…”

” അതെന്താ ചേച്ചി… നാളെ വരാൻ പറ്റാത്തേ…? ”

” വേറെയൊന്നും കൊണ്ടല്ല… നാളെ കൃഷ്ണൻ കുട്ടിസാറ് വീട്ടിലേക്ക് വിരുന്നിനു വരുന്നുണ്ട്… ”

” നമ്മുക്ക് രാവിലെ നേരത്തേ പോയിട്ട് വരാം… ”

” അതൊന്നും നടക്കില്ല സുചിത്രേ… നാളെ അദ്ദേഹത്തിന് ഇഷ്ടമുള്ള വിഭവങ്ങളൊക്കെ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും ഞാൻ… ”

” മ്മ്.. ശെരി… മിസ്സിന്റെ കാര്യങ്ങള് നടക്കട്ടെ… ”

” ഒന്നും തോന്നരുത് സുചിത്രേ… ഇങ്ങനെയൊരു സാഹചര്യം ആയിപോയി… അതുകൊണ്ടാ… ”

” കുഴപ്പമില്ല മിസ്സ്‌… ഞാൻ മാനേജ് ചെയ്തോളാം… ”

” അഹ് ശെരി ഡി ഗുഡ് നൈറ്റ്‌… ”

ബീന മിസ്സ്‌ ഫോൺ കട്ട്‌ ചെയ്തു.

സ്വന്തം ഭർത്താവിന് കൊടുക്കാത്ത സൽക്കാരമാ കിളവൻ കാമുകന് കൊടുക്കുന്നത്.

സുചിത്ര കുശുമ്പോടെ സ്വയം പറഞ്ഞു.

രാവിലെ മകനെ തറവാട്ടിലേക്ക് പറഞ്ഞയച്ച ശേഷം സുചിത്ര ഷോപ്പിങ്ങിന് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *