ആരവ് പുറത്തേക്കിറങ്ങിയപ്പോള്‍ സ്വാതി അവിടെ നിന്നിരുന്നു, അവന്‍ അമ്മയെ കെട്ടിപിടിച്ചു,
ആരവ് : ഞാന്‍ ചെയ്യുന്നത് ശെരിയാണോ അമ്മേ…
സ്വാതി : നേരത്തെ അമ്മ പറഞ്ഞത് ന്‍റെ കുട്ടി മറക്കുക ഇപ്പോ അവരെ അമ്മക്ക് മനസിലാവും, ന്‍റെ കുട്ടി ചെയ്യുന്നത് തന്നെയാണ് ശെരി, നമുക്ക് നമ്മള്‍ മാത്രം മതി.
ആരവ് പുഞ്ചിരിയോടെ അവന്‍റെ റൂമിലേക്ക് പൊയി.
സ്വാതി അപ്പുവിന്‍റയും അച്ചുവിന്‍റയും റൂമിലേക്ക് കയറി.
സ്വാതി : രണ്ട് പേരും ഇവിടെ ഉണ്ടോ…
അച്ചു : അമ്മേ ഏട്ടന്‍ സമ്മദിച്ചു.
അച്ചു ഓടി വന്ന് സ്വാതിയുടെ കൈ പിടിച്ച് വട്ടം കറങ്ങി.
സ്വാതി : അയ്യോ… അടങ്ങി നില്‍ക്കടി പെണ്ണേ…
അപ്പു വന്ന് അച്ചുവിനെ അടക്കി നിര്‍ത്തി.
സ്വാതി : സന്തോഷായോ… രണ്ടിനും
അപ്പു : എനിക്ക് ഇപ്പൊഴും വിശ്വസിക്കാന്‍ കഴുന്നില്ല അമ്മെ…
അച്ചു : എനിക്കും ചേച്ചീ….
അന്നത്തെ ദിവസം അവര്‍ താഴെക്കിറങ്ങിയില്ല….. ഏട്ടനെ ഫേസ് ചെയ്യാന്‍ വല്ലാത്ത മടി തോന്നി.
♥ ♥ ♥ ♥ ♥ ♥ ♥
പിന്നീടുള്ള ദിവസങ്ങളില്‍ കോളേജില്‍ ക്ലാസില്‍ ഇരുന്ന് അപ്പുവും അച്ചുവും ആരവിനെ നോക്കി വെള്ളം ഇറക്കി. കഴിഞ്ഞ ദിവസം വരെ ഏതെങ്കിലും പെണ്‍കുട്ടികള്‍ ആരവിനെ നോക്കുന്നത് കണ്ടാല്‍ അപ്പുവും അച്ചുവും അവളെ ദേഷ്യത്തോടെ നോക്കുക മാത്ര മായിരുന്നു പതിവ്. പക്ഷെ ഇപ്പോള്‍ അവര്‍ക്ക് ഏട്ടനെ ആരെങ്കിലും നോക്കുന്നത് കണ്ടാല്‍ കൊല്ലാനുള്ള ദേഷ്യമാണ്…. കാരണം ആരവ് അവര്‍ക്ക് അര്‍ദ്ധ സമ്മദം നല്‍കിയല്ലോ……
♥ ♥ ♥ ♥ ♥ ♥ ♥
ഏകദേശം ഒരു മാസം കഴിഞ്ഞു, ആരവില്‍ നിന്ന് വലിയ പ്രതീക്ഷകള്‍ ഒന്നും ഇവര്‍ക്ക് കിട്ടിയില്ല എങ്കിലും, അപ്പുവിന്‍റയും അച്ചുവിന്‍റയും കൊതിയോടെയുള്ള നോട്ടം കാണുമ്പോള്‍ ആരവിന്‍റെ ചുണ്ടിലും ചെറു ചിരി മിന്നി മായും.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു രാവിലെ തന്നെ ആരവ് കോളേജിലേക്ക് പൊയി. അപ്പുവും അച്ചുവും കോളെജിലേക്ക് പോകാന്‍ റെഡിയായി വന്നു. ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ ഇരുന്നപ്പോള്‍ സ്വാതി അങ്ങോട്ട് വന്നു.
സ്വാതി : ആരവ് എന്നോട് ഒരു കാര്യം പറഞ്ഞു.
അപ്പുവും അച്ചുവും ഞെട്ടലോടെ അമ്മയെ നോക്കി.
“ ഏട്ടന്‍ എന്താ… പറഞ്ഞത്… ”, അവര്‍ ഒരു വിറയലോടെ ചോദിച്ചു…
സ്വാതി മുഖത്ത് സങ്കടം അഭിനയിച്ച് പറഞ്ഞു.