The Twins I [KARNAN THE DARK PRINCE]

Posted by

അച്ചു : വെറുതെ ബലം പിടിക്കണ്ട… ഞങ്ങള്‍ എങ്ങോട്ടും വിടില്ല അത് കൊണ്ട് ലീവ് അപ്ലൈ ചെയ്യെന്‍റെ മനുഷ്യ…

അപ്പുവും അച്ചുവും ചിരിച്ചോണ്ട് ഓടി…

ആരവ് അവര്‍ പറഞ്ഞത് ആരെങ്കിലും കേട്ടോ എന്ന പേടിയോടെ ചുറ്റും നോക്കി, ആരും ഇല്ലാന്ന് കണ്ട് ഒരു പുഞ്ചിരിയോടെ ഓഫീസിലേക്ക് കയറി.

 

♥     ♥     ♥     ♥     ♥     ♥     ♥

 

വൈകിട്ട് ചായ കുടി കഴിഞ്ഞ് സ്വാതി അപ്പുവിന്‍റയും അച്ചുവിന്‍റയും മുറിയിലേക്ക് വന്നു.

സ്വാതി : നാളെ നമ്മള്‍ ഒരു പത്ത് മണിയോടെ പോകും.

അപ്പുവും അച്ചുവും അമ്മയെ ചുറ്റി പിടിച്ചു.

സ്വാതി : സാരി നമുക്ക് നോക്കാം പക്ഷെ ഇന്നേഴ്സ്….

അപ്പു : അപ്പു അവന്‍റെ ലാപ്ടോപ് ഓണാക്കി അമ്മയെ കാണിച്ചു.

അപ്പു : ഇത് കണ്ടോ അമ്മെ…. ഈ മോഡല്‍ പാന്‍റീ…. ഇത് മതി…. പിന്നെ പാട് വെച്ച ഈ ടൈപ്പ് ബ്രായും.

അപ്പു ലാപ്ടോപില്‍ ഒരു ജോഡി പാന്‍റീസം ബ്രായും അമ്മയെ കാണിച്ചു.

സ്വാതി : അമ്പമ്പോ….

അപ്പു : പോ…. അമ്മേ…

അച്ചു : ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരേ സൈസാ… 85

സ്വാതി : അതെല്ലാം ശെരി പക്ഷെ ബ്ലൌസ്….

അപ്പു : അത് ഞങ്ങളുടെ കയ്യിലുള്ള ഒരെണ്ണം തന്നാല്‍ പോരെ അതിന്‍റെ അളവിന് തൈക്കാലോ….

സ്വാതി : അത് പറഞ്ഞപ്പോഴാ… അന്ന് നിങ്ങള്‍ രണ്ടും സാരി ഉടുത്ത് വന്നിലെ… ആ സാരിയൊക്കെ എങ്ങനെ വാങ്ങിച്ചു….

അപ്പുവും അച്ചുവും കള്ള ചിരിയോടെ അമ്മയെ നോക്കി. പിന്നെ പറഞ്ഞു.

അപ്പു : സാരി ഞങ്ങള്‍ കടിയില്‍ നിന്ന് എടുത്തത…. ഇന്നേഴ്സ് ഓണ്‍ലൈനായിട്ടും…. ബ്ലൌസ് റെഡിമെയ്ഡ് വാങ്ങി പിന്നെ അമ്മ കാണാതെ തയ്യല്‍ മഷീനില്‍ തയിച്ച്‌ ഞങ്ങളുടെ അളവ് ആക്കിയത…

സ്വാതി : ബ്ലൌസ് തൈക്കനോക്കെ പഠിച്ചോ….

അച്ചു : യൌടൂബ് നോക്കി പഠിച്ചു….

സ്വാതി : മ്… ശരി… ശരി… കിടക്കാന്‍ നോക്ക് നാളെ പോകേണ്ടതാ….

 

♥     ♥     ♥     ♥     ♥     ♥     ♥

 

രാവിലെ തന്നെ അവര്‍ പോകാന്‍ ഇറങ്ങി. ആഹാരം കഴിക്കുമ്പോഴും അവര്‍ തല താഴ്ത്തി തന്നെ ഇരുന്നു, സ്വാതിയും ഒന്നും മിണ്ടിയില്ല, ആരവിനെ ഫേസ് ചെയ്യാന്‍ മടി കാണും എന്ന് അവള്‍ക്ക് അറിയാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *