അഞ്ജലി എന്ന പുതുമണവാട്ടി 5 [M D V]

Posted by

“ശരി ഏട്ടാ ഞാൻ പോയേക്കാം. പിന്നെ വിളിക്കാം. ലവ് യു”

 

ഈ സമയം വിദേശത്തു അരുണിന്റെ മാനേജരുടെ വീട്ടിൽ..

 

“അരുൺ ജോലിയൊക്കെ നന്നായി പൊകുന്നുണ്ടൊ”

 

“യെസ് ഉണ്ട് സാർ”

 

“തന്റെ കല്യാണം ഈയിടെ അല്ലെ കഴിഞ്ഞത്, എനിക്ക് വരാൻ പറ്റിയില്ല”

 

“അതെ സാർ കുറച്ചു നാളായിട്ടുള്ളു”

 

“ഓഹ് അയാം റിയലി സൊറി മാൻ”

 

“സാരമില്ല സാർ.. ജോലിയാണ് എന്റെ ആദ്യ ഭാര്യ…അത് കഴിഞ്ഞേ ഉള്ളു എന്റെ അഞ്ജലി”

 

“കൂൾ കൂൾ നിന്റെ ജോലിയോടുള്ള പാഷൻ കൊണ്ട് നിനക്ക് ഉടനെ പ്രമോഷൻ ഞാൻ തരുന്നുണ്ട്”

 

അരുണിന്റെ അരികിൽ വെച്ച മൊബൈൽ ഫോൺ ഇല് ആരോ മെസ്സേജ് അയച്ചപ്പോൾ അതിന്റെ ലോക്ക് സ്‌ക്രീനിൽ അഞ്ജലിയുടെ ഒരു ക്യൂട്ട് ഫോട്ടോ തെളിഞ്ഞു.

 

ആ മൊട്ടത്തലയൻ മാനേജർ അരുണിനോട് സംസാരിക്കുമ്പോ അയ്യാളുടെ നോട്ടം അവന്റെ ഐഫോണിലേക്ക് പാളി.

 

അയാൾ പതിയെ അരുണിന്റെ ഫോൺ എടുത്തുകൊണ്ട് വോൾപേപ്പർ നോക്കി. കണ്ണ് തള്ളിക്കൊണ്ട് തൊമ്മൻ പറഞ്ഞു.

 

“ഇതാണോ അരുണിന്റെ ഭാര്യ അഞ്ജലി”

 

“അതെ സാർ”

 

“വൗ ഷീസ് സൊ ക്യൂട്ട്”

 

“നിങ്ങൾ കല്യാണം കഴിഞ്ഞിട്ട് ഹണിമൂൺ പോയോ അരുൺ. ഞാൻ ഇത്ചോദിക്കുന്നതിൽ തനിക്ക് കുഴപ്പം ഇല്ലലൊ”

 

“ഇല്ല സാർ കുഴപ്പമില്ല. ഹണിമൂൺ പോകാനൊന്നും പറ്റിയില്ല സാർ. ഇനി നാട്ടിലെത്തിയിട്ട് വേണം പോകാൻ”

Leave a Reply

Your email address will not be published. Required fields are marked *