ഭൂതം 4 [John Honai]

Posted by

“മ്മ്മ്…. കണ്ട്രോൾ പോയി തുടങ്ങിയല്ലോ….. വിസ്കി ഇഫ്ഫക്ട് തുടങ്ങി. ഹഹഹ ”

അപർണ എന്റെ തുടയിൽ അടിച്ചു കൊണ്ട് മദ്യഗ്ലാസ് നുണഞ്ഞു കൊണ്ട് ചിരിച്ചു.

“നമ്മുടെ കമ്പനിയിലെ എല്ലാ ബോയ്സും എന്നെ വല്ലാത്ത നോട്ടമാണ്. എനിക്കറിയാം അവന്മാരുടെ നോട്ടം എങ്ങോട്ടാണെന്നൊക്കെ. താനെന്താടോ അവരെ പോലെ അല്ലാതെ ഇങ്ങനെ.”

“നോക്കിയിട്ട് എന്തിനാ മാഡം. അങ്ങ് മലേഷ്യയിൽ ഉള്ള ജിതേഷ് സാറിന് വിധിച്ച അപർണ മാടത്തെ വെള്ളമിറക്കി ഇരുന്നിട്ട് എന്തിനാ?”

അപർണ എന്നെ നോക്കി ചിരിച്ചു.
“എന്ത് ജിതേഷ് വർമ. അതിനെ കുറിച്ചൊന്നും തനിക്കറിയില്ല. അതെല്ലാം കഴിഞ്ഞിട്ട് കുറെ ആയെടോ. ഞങ്ങൾ ഡിവോഴ്സ്ഡ് ആണ്. He only thinks about his business. ആ റിലേഷൻ സെറ്റ് ആയില്ല. We said good bye. ഇപ്പോൾ ഞാൻ കമ്പ്ലിറ്ലി ഫ്രീ.”

എന്റെ കിളിയൊന്നു പറന്നു പോയി.

“എങ്ങനെ അപർണ ഒറ്റക്കുള്ള ലൈഫ്… ഇതിനെ കുറിച്ച് ആർക്കുമറിയില്ല നമ്മുടെ കമ്പനിയിൽ.”

“അറിഞ്ഞിട്ടെന്തിനാ? ഇപ്പോൾ മനസ്സിലായില്ലേ ഞാനും താനും ചേരാനുള്ള കാരണം. നമ്മൾ രണ്ട് പേരും ഒരേ തൂവൽ പക്ഷികളാണ്. നോ റിലേഷൻസ് നോ വറീസ്.”

“സത്യമാണ് ഒറ്റക്കുള്ള ലൈഫ് ഒരു സുഖമാണ്. പക്ഷെ ചിലപ്പോഴൊക്കെ ആരേലും വേണം എന്ന് തോന്നിയിട്ടുണ്ട് എനിക്ക്.”

അപർണ എന്നെ നോക്കി.
“തനിക്ക് ഞാൻ മതിയോ. മതിയെങ്കിൽ പറ. ഐ ആം യുവർസ്.”

രണ്ട് പേരും നല്ല കിണ്ടിയാണ്. എങ്കിലും ഞാൻ ഒന്ന് ഞെട്ടി. മനസ്സിൽ ഒരു സുഖം തോന്നി അപർണ അങ്ങനെ പറഞ്ഞപ്പോൾ.

“ചുമ്മാ…. അപർണക്ക് മദ്യം തലക്ക് അടിച്ചിട്ടുണ്ട്. കിളി പോയി ല്ലേ?”

“നോ രാജീവ്… ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്. I know you are younger than me… But… നമ്മളോടാരും ചോദിക്കാനും പറയാനും വരാനില്ല. എനിക്ക് തന്നെ ഒത്തിരി ഇഷ്ട്ടമാണ്.”

എന്റെ ശരീരമാസകലം വല്ലാത്ത ഒരു ചൂട് അനുഭവപ്പെട്ടു. അപർണ പറഞ്ഞത് കേട്ട് കിളി പോയ ഞാൻ എന്റെ ഗ്ലാസ്സിലെ വിസ്കി ഒറ്റ വലിക്ക് കുടിച്ചു.

“താനെന്താടോ ഒന്നും പറയാത്തെ? Do you love me?”

“ഞാൻ ഒരു ഓർഫൻ ആണ്. അപർണക്ക് അത് അറിയാല്ലോ.”

“ഞാനും ഒറ്റക്കാണ്. പക്ഷെ നമുക്ക് നമ്മൾ ഉണ്ടായിക്കൂടെ? Do യൂ love me?”

“Yes.. ഐ love you maam… സോറി അപർണ…”

ഇതു പറഞ്ഞതും അപർണ കുപ്പി തുറന്നു രണ്ട് ഗ്ലാസിലും മദ്യം ഫിക്സ് ചെയ്തു. എന്നിട്ട് എന്റെ മുന്നിൽ മുട്ടു കുത്തിയിരുന്ന് അവളുടെ ഗ്ലാസ്സ് എന്റെ ചുണ്ടിൽ ചേർത്തു വച്ചു തന്നു.

“ഇനി എന്റെ എല്ലാം നിനക്കുള്ളതാണ്.”

“എന്റെയും… അല്ല ഞാൻ തന്നെ നിന്റേതാണ്.” ഞാൻ എന്റെ ഗ്ലാസും അപർണയുടെ ചുണ്ടോട് അടുപ്പിച്ചു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *