ഭൂതം 4 [John Honai]

Posted by

“എവിടെയാണ്? വേഗം വാടോ. ”

“ദാ. വരുന്നു. ”

ഒരു ഷോർട്സും ടി ഷർട്ടും ഇട്ടു എന്റെ ഫോണും എടുത്ത് ഞാൻ അപർണയുടെ റൂമിലേക്ക് നീങ്ങി.

അപർണയുടെ റൂമിനു വെളിയിൽ എത്തി ഞാൻ കാളിങ് ബെൽ അടിച്ചു കുറച്ച് നേരം പുറത്ത് വെയിറ്റ് ചെയ്തു. വാതിൽ തുറന്നപ്പോൾ ഇത് വരെ കണ്ടിട്ടില്ലാത്ത വേഷത്തിലാണ് അപർണ. ഒരു ഡാർക്ക്‌ കളർ മിടിയും റോസ് ടി ഷർട്ടും. ആ മാറുകൾ മുന്നിൽ ഉരുണ്ട് നിറഞ്ഞു നിൽക്കുന്നു. എന്റെ കണ്ണ് ഒരു സെക്കൻഡ് ആ മുളകുംഭത്തിൽ ഉടക്കി നിന്നു.

“വാ രാജീവ്… ഒന്ന് കുളിച്ചു ഫ്രഷ് ആവാൻ പോയതാ. അതാ ഡോർ തുറക്കാൻ ലേറ്റ് ആയത്.”

“നോ ഇഷ്യൂസ്… ഫുഡ്‌ കഴിക്കാൻ താഴെ പോണോ?”

“ഏയ്യ് നമുക്ക് ഇങ്ങോട്ട് വരുത്താം. ആദ്യം തന്റെ കൂടെ രണ്ട് പെഗ്. പിന്നെ ഫുഡ്‌… എന്താ അങ്ങനെ പോരെ?”

“ഓ പിന്നെന്താ.. എന്റെ ലക്ക് അല്ലെ അത്.”

രണ്ട് പേരും ചിരിച്ചു. അപർണ ഇപ്പോൾ കുളി കഴിഞ്ഞ് ഇറങ്ങി വരുകയാണെന്ന് ആ മണത്തിൽ കിട്ടുന്നുണ്ട്. ടി ഷർട്ടിലൂടെ അപർണയുടെ മുലയും വയറും ഇടുപ്പും എല്ലാം വളരെ വ്യക്തമായി അളക്കാം. ഉരുണ്ട ചന്തി ഇട്ടിരിക്കുന്ന മിടിക്ക് അഴകേകി നിന്നു.

നല്ല ഒരു സ്റ്റൈലൻ മേശ… അതിന് മുകളിൽ ഒരു ഫുൾ ബ്ലണ്ടർസ് പ്രയ്‌ഡ്‌ വിസ്കി. ഒരു പ്ലെയ്റ്റിൽ കുറച്ചു ഫ്രൂട്ട്സും ഫ്രായ്ഡ് ചിക്കനും.

“ആഹാ… ഫുൾ സെറ്റ് ആണല്ലോ. എനിക്കല്ലാതെ കമ്പനിയിൽ വേറെ ആർക്കേലും ഇങ്ങനെ ഒരു ചാൻസ് കിട്ടിയിട്ടുണ്ടാവില്ല.”

“താൻ എന്റെ ഫേവറേറ്റ് അല്ലെടോ. തന്റെ കൂടെ ഒന്ന് കൂടിയില്ലേൽ പിന്നെ ആരുടെ കൂടെ കൂടാനാ.”

മേശക്ക് അപ്പുറവും ഇപ്പുറവും ആയി ഞങ്ങൾ ഒരു വെള്ളമടിക്കു തയ്യാറായി ഇരുന്നു. അപർണയാണ് എനിക്ക് വിസ്കി ഒഴിച്ചു തന്നത്. ഒരു ചിയേർസ് അടിച്ചു ഞങ്ങളുടെ സൗഹൃദം അവിടെ ഒന്നുടെ മുറുക്കി കൊണ്ട് ഞങ്ങൾ കഴിച്ചു തുടങ്ങി.

കഴിക്കുന്നതിനിടയിൽ ഞങ്ങൾ പലതും സംസാരിച്ചു. ജോലിയെ കുറിച്ചും ഭാവിയെ കുറിച്ചുമെല്ലാം.

കസേരയിൽ ഇരുന്നു അപർണ ഞെളി പിരി കൊള്ളുകയായിരുന്നു. രണ്ട് പേർക്കും മദ്യം തലക്ക് പിടിച്ചു തുടങ്ങിയിരുന്നു.

“നമുക്ക് ബെഡിൽ ഇരിക്കാം രാജീവ്. ഇങ്ങനെ ഇരിക്കുമ്പോൾ ഒരു സുഖമില്ല. ഭയങ്കര ഫോര്മാലിറ്റി ആവുന്ന പോലെ.”

“അത് ശെരിയാ… ഹഹഹ ” ഞാനും നല്ലോണം ഫ്രീ ആയി സംസാരിച്ചു തുടങ്ങിയിരുന്നു.

അപർണ എന്നോട് എഴുന്നേറ്റു വരാൻ പറഞ്ഞു കുപ്പിയും ഗ്ലാസും എടുത്ത് കിടക്കയിൽ കയറി ചമ്രം പിണഞ്ഞിരുന്നു. ഞാൻ എന്റെ ഗ്ലാസും കൈയ്യിലെടുത്തു അപർണയുടെ കൂടെ കിടക്കയിൽ ഇരുന്നു. ഇരിക്കാൻ പോവുമ്പോൾ ഞാൻ നിന്നാടുന്നത് കണ്ട് അവൾ എന്നെ കളിയാക്കി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *