ഏതാനും നിമിഷത്തേക്ക് അത്തു കത്തുന്ന കണ്ണുകളുമായി പ്രേമിന്റെ കണ്ണുകളിൽ നോക്കി. പെട്ടെന്ന് അഞ്ജിത കേറി വന്നപ്പോൾ പ്രേം ഒന്നു പതച്ചു പോയെങ്കിലും പെട്ടെന്ന് തന്നെ അതിനെ അതിജീവിച്ച അവൻ ശന്തനായി തന്നെ ആ കണ്ണുകളിലേക്ക് നോക്കി നിന്നും. അത്തുവിന്റെയും പ്രേമിന്റെയും ആദ്യ മുഖാമുഖം…….
പെട്ടെന്ന് പ്രേം തന്റെ ചുണ്ട് കൂട്ടിപ്പിടിച്ച് ഒരു ഫ്ലയിംഗ് കിസ്റ്റ് അവൾക്ക് കൊടുത്തു………
അവളുടെ മുഖം കോപത്താൽ ചുവന്ന് തുടുത്തു.അതിനകം തന്നെകോപം കൊണ്ട് കൊച്ചു നാഗവല്ലിയായി മാറിയിരുന്ന ആ കുട്ടിദേവത അവന്റെയടുത്തേക്ക് കുതിച്ചു പാഞ്ഞെത്തി…..
അത്തു : പോടാ പട്ടി………
” I Love You ” എന്ന വാക്ക് അവളുടെ വായിൽ നിന്നും കേൾക്കാൻ കൊതിച്ചിരുന്ന അവൻ ഞെട്ടിത്തരിച്ചു നിന്നു. പെട്ടെന്ന് തന്നെ അവൾ വേഗം ക്ലാസ്സിലേക്ക് പോയി.
ക്ലാസ്സിലെത്തിയ അത്തുവിന്റെ കലി അപ്പോഴും അടങ്ങിയിട്ടില്ലായിരുന്നു.
“വെറും ഒരു ഊമ്പിയ പേര്…..”
” വെറും ഒരു ഊമ്പിയ പേര്….”
അവന്റെ വാക്കുകൾ അവളുടെ കർണ്ണപടത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. ജീവിതത്തിൽ ആദ്യമായി അവൾ അത്തു എന്ന പേരിനെ വെറുത്തു……
പ്രേമിന്റെ മുഖം അവളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. സ്നേഹം കൊണ്ടല്ല, മറിച്ച് അത്രമേൽ വെറുത്തു കൊണ്ട്.
ക്ലാസിൽ വന്നിരിക്കുമ്പോഴും പ്രേമിന്റെ മനസ്സ് നിറയെ അഞ്ജിതയായിരുന്നു. അവനെ ആദ്യം “പോടാ പട്ടി ” എന്നാണ് വിളിച്ചതെങ്കിലും അവളുടെ ശബ്ദത്തിന്റെ മാധുര്യത്തിൽ അലിഞ്ഞു പോയിരുന്നു അവൻ. തേൻ കിനിയുന്ന പോലുള്ള അവളുടെ ചുവന്ന് തുടുത്ത ചുണ്ടുകൾ അവന്റെ വായിൽ വെള്ളമൂറിച്ചു. എന്തു വന്നാലും ശരി ആ തേൻ കണങ്ങൾ ആദ്യമായി രുചിക്കുന്ന വ്യക്തി താനായിരിക്കണം എന്ന് അവന് തോന്നി………..