“ആ പറയൂ ഇക്കാ….
“ഇതിനിടയിൽ സുബി എല്ലാം പറഞ്ഞുകാണും എന്ന് വിശ്വസിക്കുന്നു…..
“ഊം….പറഞ്ഞു…..അതിനുള്ള വഴിയുമുണ്ട് ഇക്ക…..നിങ്ങള് ധൈര്യമായിട്ടിരുന്നോ…ആ പേപ്പറുകൾ ഒപ്പിട്ടു വാങ്ങുന്ന കാര്യമല്ലേ…ഇന്ന് അത് ശരിയാക്കാനുള്ള വഴിയുണ്ട്…..
“നീ മിടുക്കനാണ്….ആ പിന്നെ നമ്മളിവിടെ വന്നു കിടക്കണത് ഞാൻ അന്ന് പറഞ്ഞതുപോലെ കണ്ട അറബികളെ സേവിച്ചു അവന്മാർക്ക് കാശുണ്ടാക്കാനല്ല….നമ്മക്ക് പച്ച പിടിക്കാനാ…..
“അത് പിന്നെ പറയാനുണ്ടോ ഇക്കാ…..എല്ലാം ശരിയാകും…..
“ഊം…അത് മതി….നീ പിന്നെ ആ പേപ്പര് ശരിയാക്കി എനിക്കെത്തിക്കാനുള്ള മാർഗം എങ്ങനെ ആണെന്ന് ഞാൻ പറഞ്ഞു തരാം….അതനുസരിച്ചു ചെയ്‌താൽ മതി…നീ എന്തായാലും ഒപ്പിട്ടു വാങ്ങിച്ചു വാക്ക്….മൂന്നു പേപ്പർ…..ഒന്ന് നിനക്കും പിന്നെ രണ്ടെണ്ണം ഇവിടുത്തെ ആവശ്യത്തിനും ഒകെ….
“ഒകെ ഇക്ക…..സൂരജ് ഫോൺ വച്ചിട്ട് മനസ്സിൽ പറഞ്ഞു…പൊന്നുമോനെ നവാസേ നിന്റെ പൊണ്ടാട്ടിയെ എനിക്ക് വല്ലാതങ്ങു ബോധിച്ചു…ഞാനും അവളും നിന്നെയും മുക്കും ഖത്താണിയെയും മുക്കിയിട്ടു എങ്ങോട്ടെങ്കിലും പറക്കും…അല്ലെങ്കിൽ തന്നെ ഇത്രയും മൊഞ്ചുള്ള ഒരു പെണ്ണിനെ വല്ലവർക്കും കൊടുക്കുന്ന കാള അല്ലിയോ നീ….അവളെ ഇനി ഞാൻ കൊത്തികൊണ്ടുപൊയ്ക്കൊള്ളാം …..
ഇതേ സമയം നവാസും ആലോചിച്ചു…മോനെ സൂരജേ നീ വെറും പാമ്പും കോണിയും കളിയിലെ കോണി മാത്രമാ….നീ നന്നാവുകയോ നശിക്കുകയോ എന്ത് മൈരെങ്കിലുമാവട്ടെ….ആ പേപ്പര് കിട്ടിയാൽ നിന്നെ പിന്നെ ആർക്കു വേണം……ഞാനും എന്റെ സുബിയും മോനും കൂടി വീതിച്ചെടുക്കും എല്ലാം……
വലിയ വലിയ താപ്പാനകളെ മുട്ടുകുത്തിച്ചിരിക്കുന്നു..പിന്നല്ലേ നീ….നവാസ് മനസ്സിലോർത്തുകൊണ്ടു ചിരിച്ചു…..
“എടാ നസീബ്…ഞാൻ പതിനെട്ടാം തീയതി ഉച്ചക്കുള്ള എമിറേറ്റ്സിനു നാട്ടിൽ പോകും….മോൻ പുതിയതാണ് …അവനിവിടുത്തെ കാര്യങ്ങൾ ഒന്നുമറിയില്ല….അവന്റെ ബതാക്ക ഒക്കെ റെഡിയാക്കി കൊടുക്കണം കേട്ടോ….ഞാൻ പോയിട്ട് വന്നിട്ട് നമ്മുക്ക് രണ്ടു മൂന്നു സ്റ്റാഫിനെ ഒക്കെ കൂട്ടി ഒന്നുഷാറാക്കണം…..ഒരു ഓഫീസ് സെറ്റ് ആപ്പും തുടങ്ങണം….
“അത് ശരിയാ നവാസിക്ക…..ഞാൻ ചോദിക്കണം ചോദിക്കണം എന്ന് കരുതിയിരിക്കയായിരുന്നു…..ഇക്ക ഇതിന്റെ സ്പോൺസർ ആരാണ്…..
“ഒരു ഖത്തരിയാടാ…..അയാൾ വല്ലപ്പോഴുമേ വരൂ…..
“ഇക്ക ഞാൻ ഒരു ഐഡിയ പറഞ്ഞു തരട്ടെ….അല്പം ഊഡായിപ്പ് ഉള്ളതുകൊണ്ടാണെന്നു കൂട്ടിക്കോ….
“നീ പറയടാ…..