അളിയൻ ആള് പുലിയാ 21 [ജി.കെ]

Posted by

എന്നുള്ളതുകൊണ്ടും നിങ്ങൾ തന്ന സ്നേഹം മുഖവിലക്കെടുത്തുകൊണ്ടും എന്റെ സ്ഥാനവും ശ്രീ സൂരജിന്റെ സ്ഥാനവും വാച്ചുമാറാൻ തീരുമാനിച്ചിരിക്കുന്നു……ഞാൻ ട്രെഷറായും ശ്രീ സൂരജ് ജോയിന്റ് സെക്രട്ടറിയായും തുടരുന്നതായിരിക്കും….ആർക്കെങ്കിലും എതിർപ്പുണ്ടോ….

“ആ ഉണ്ട്,..അവറാച്ചൻ പറഞ്ഞു…..

“അതെങ്ങനാ അവറാച്ച ശരിയാകുന്നത്…നിങ്ങളുടെ ആളിനെ തന്നെയല്ലേ ജോയിന്റ് സെക്രട്ടറിയാക്കിയത്…..നൗഷാദ് പരസ്യമായി പറഞ്ഞു..അപ്പോഴാണ് അവറാച്ചന് അബദ്ധം  ബോധ്യമായത്…..

എല്ലാവരും അതും അംഗീകരിച്ചു…..

അവറാച്ചൻ ഒന്നുമല്ല വെറും മൈരനാണെന്നു സൂരജിന് മനസ്സിലായി….നൗഷാദ് ആണ് താരം….ആരെയും പിണക്കണ്ടാ…..തന്റെ കേട്ടറിവ് വച്ചിട്ട് ഇനി നടക്കേണ്ടത് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ്…അത് ബാരി ഇക്കയുടെ വരവിനായി മാറ്റി വച്ചിരിക്കുന്നു…..ഇനിയിപ്പോൾ ബാരി ഇക്ക ജയിക്കേണ്ടത് തന്റെയും ആവശ്യമാണ്…എന്നാലേ നയ്മയെയും കൂട്ടി പരിപാടികൾക്ക് ഒക്കെ വരുവാൻ സാധ്യതയുള്ളൂ….അവരച്ചനിലൂടെ കയറി നൗഷാദിലൂടെ പിടിമുറുക്കി ഇനി ഇവിടെ ഒരു ആധിപത്യം തന്നെ സ്ഥാപിക്കണം….കാശ് കിളവന്റെതും വില തനിക്കും….അവൻ സുബീനയെ നോക്കി ചിരിച്ചു….

“എന്താ ചിരിക്കുന്നത്…അവൾ തിരക്കി….

“കാര്യങ്ങൾ ഒക്കെ നമ്മുടെ വഴിക്കൊട്ടു തന്നെയാ വരുന്നത്….ഞാൻ ആദ്യം ഒന്ന് പകച്ചു….നീ ഇവിടുത്തെ സകല കൊച്ചമ്മമാരുമായും നല്ല സൗഹൃദം പുലർത്തണം….പിന്നെ ഇനി പ്രസിഡന്റ് ആകാൻ പോകുന്ന താരത്തിനെയും….

“ആര് ആ ഇരിക്കുന്ന കറിച്ചട്ടി കരി തലയിൽ പുരട്ടിയ മനുഷ്യക്കോലത്തെയോ….അവറാച്ചനെ നോക്കി സബീന ചോദിച്ചു…..

“അല്ല….ഒരു പ്രധാന താരം വരാനുണ്ട്….എന്റെ നാട്ടുകാരനായ….നമ്മുടെ സുനീറിന്റെ അളിയൻ…..

“സുനീറിന്റെ അറിയണോ…അവൻ നമ്മുടെ ആജന്മ ശത്രുവല്ലെ…

“നീ ഒന്ന് മിണ്ടാതിരിക്ക്….ഇവിടെ ശത്രുവും നമ്മുക്ക് മിത്രമായിരിക്കണം…..സുനീറിനെക്കാളും പേരും പെരുമയും പ്രശസ്തിയും ഒപ്പം കാശുമുള്ള ആളാണ് ഇനി വരാൻ പോകുന്നത്…നീ കണ്ടിട്ടില്ലല്ലോ…..ഞാൻ പരിചയപ്പെടുത്തില്ല…..നീ തന്നെ മുട്ടണം….

രണ്ടാമത്തെ വിഷയത്തിലേക്കു കടക്കുകയാണ്…വാർഷികാഘോഷം…..കമാലുദ്ദീൻ പറഞ്ഞു….അതിനു മുന്നോടിയായി ഇന്ന് ഇവിടെ തിരഞ്ഞെടുത്ത ജോയിന്റ് സെക്രട്ടറിയെ വേദിയിലേക്ക് ക്ഷണിക്കുന്നു…..

സൂരജ് കോട്ടുമൊക്കെ നേരെയിട്ടു വേദിയിലേക്ക് ചെന്ന്….അവറാച്ചനരികിലായ കസേരയിൽ ഇരുന്നു…..അവറാച്ചൻ ചെവിയിൽ പറഞ്ഞു…”നമ്മടെ ആളെ തന്നെ ജോയിന്റ് സെക്രട്ടറിയാക്കി….നിങ്ങടെ രണ്ടു പേരുടെയും സപ്പോർട്ട് എനിക്ക് തന്നെ തരണം…..

Leave a Reply

Your email address will not be published. Required fields are marked *