,, ഒന്നും ഇല്ല, അവൻ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇന്ന് ഒരു…….
ആ എന്നെ അവൻ രക്ഷിച്ചു അവന്റെ അച്ഛനിൽ നിന്നും രക്ഷിക്കാൻ അവന്റെ ഭാര്യ ആക്കി.
,, ആന്റി
,, ഈ സ്വത്തുക്കളുടെ എല്ലാം നേർ പകുതി അവകാശി ആക്കി. ഞാൻ ഇന്ന് ഹാപ്പി ആണ്.
,, ആൻറി
,, അതേ ഇപ്പോൾ പൂർണമായും ഹാപ്പി ആണ്. ഒരു മകനെ കൂടെ കിട്ടിയില്ലേ
,, മകനോ ആര്
,, എന്റെ മനുകുട്ടനെക്കാൾ 4 വയസ് മൂത്തത് ആണെന്കെകിലും നീ എന്റെ മകൻ തന്നെ അല്ലെ
അതും പറഞ്ഞു ആന്റി എന്നെ അവരുടെ മാറിലേക്ക് അടുപ്പിച്ചു കെട്ടിപിടിച്ചു.
ആ വാക്കുകൾ എന്നിൽ ഞെട്ടൽ ആയിരുന്നു ഉണ്ടാക്കിയത്.
ഞാൻ കഴിഞ്ഞ ഒരുമാസം ആയി ആഗ്രഹിക്കുന്ന എന്റെ ആന്റി എന്നെ മകൻ ആയിട്ട് കാണുക ആണ് എന്നത്.
എന്റെ മുഖം ആന്റിയുടെ നഗ്നമായ മുലയുടെ മുകൾ ഭാഗത്തു ആയിരുന്നു.
ആന്റിയുടെ ശരീരത്തിൽ നിന്നും വരുന്ന വിയർപ്പും പെർഫ്യൂമും കലർന്ന മത്തു പിടിപ്പിക്കുന്ന മണം എന്നിലെ കാമം ഉണർത്തിയില്ല.
ഞാനും മനസിൽ തീരുമാനിച്ചു ഇല്ല ആന്റിയെ ഇനി മോശമായ രീതിയിൽ കാണില്ല.
അപ്പോൾ ആണ് ജോണിയുടെ കാർ വന്നു നിർത്തുന്ന ശബ്ദം കേട്ടത്.
ആന്റി എന്നിൽ നിന്നും അടർന്നു മാറി. ജോണി അകത്തേക്ക് വന്നതും ആന്റി ജോണിയെ പോയി കെട്ടി പിടിച്ചു.
,, എന്താ ശാലു ഇത് അജു നോക്കുന്നു.
,, അതിനെന്താ അവൻ ഇന്ന് മുതൽ ഞങ്ങളുടെ മോൻ അല്ലെ
ജോണി ആന്റിയെയും കെട്ടിപിടിച്ചു. എടുത്തു പൊക്കി.
,, കേട്ടോ അജു 26 അമത്തെ വയസിൽ 20 വയസുള്ള മകൻ ഉള്ള ഏക വ്യെക്തി ഞാൻ ആയിരിക്കും
ഞങ്ങൾ മൂന്നുപേരും ഒരുപോലെ ചിരിച്ചു.
ജോണി ആന്റിയെ നിലത്തു ഇറക്കി.
,, വാ അജു നിന്റെ റൂം കാണിച്ചു തരാം.
ഞാനും ആന്റിയും ജോണിയും കൂടെ മുകളിലേക്ക് നടന്നു.
മുകളിൽ എത്തിയ ഞാൻ ശരിക്കും ഞെട്ടി പോയി.
പൂർണമായും ഗ്ലാസ്സിൽ തീർത്ത ഒരു ബെഡ് റൂം.
,, ഇത് എന്റെയും ശാലുവിന്റെയും റൂം ആണ്.
,, ഇത് കൊള്ളാലോ
,, ഇവൾക്ക് കഴിഞ്ഞ പിറന്നാളിന് ഞാൻ ഉണ്ടാക്കി കൊടുത്തത് ആണ്.
,, ഇതിന്റെ അകത്തു കാണില്ലേ