കേശു : മൈര്..ഞാൻ തുടങ്ങീട്ടില്ല പ്രൊജക്റ്റ്. സെക്കൻഡ് ഇയറിൽ എന്തിനാണാവോ പ്രൊജക്റ്റ്. കോളേജിലൊരു കൂത്തിച്ചി മാം ഉണ്ട്. അവളുടെ കഴപ്പാ.
വിഷ്ണു : ആദ്യം ഇപ്പഴത്തെ കാര്യം സേഫ് ആക്കാൻ നോക്കാം. ഞാൻ മീനാക്ഷിക്കൊരു മെസേജ് ഇട്ടിട്ടുണ്ട് വിധുബാല ചിറ്റ കാണാതെ ഇങ്ങോട്ട് വരാൻ.
ആരേലും കാണുന്നുണ്ടോന്ന് നോക്കി മീനാക്ഷി ഗേറ്റിനടുത്തേക്ക് നടന്നു വന്നു. അവളുടെ മുഖത്തെ വെപ്രാളം കണ്ട് രണ്ടുപേരും ചെറിയരീതിയിൽ ടെൻഷൻ അടിച്ചു. വിഷ്ണു കൈകൊണ്ട് എന്താ കാര്യമെന്ന് ആംഗ്യം കാണിച്ചു. പ്രതികരിക്കാതെ മീനാക്ഷി തിടുക്കത്തിൽ അവരുടെ അടുത്തേക്ക് നടന്നു.
മീനാക്ഷി : നിങ്ങളിതെവിടായിരുന്നു?
വിഷ്ണു: എന്തുവാ? വല്ല പ്രശ്‍നോം ഉണ്ടായോ?
ലച്ചു : ലച്ചു എന്റെടുത്തുവന്നു പറഞ്ഞു അളിയന്മാരേം കൂട്ടി സിദ്ധാർഥ് പോയിട്ട് മണിക്കൂർ ഒരുപാടായെന്ന്. ഇച്ചിരി കലിപ്പിലാ. അവൾ വിളിച്ചിട്ട് ഫോൺഎടുത്തില്ലപോലും.
കേശു : ചേച്ചി..ഞങ്ങള് രണ്ടെണ്ണം അടിക്കാൻ പോയതാ. അവിടെ വേറാരേലും ചോദിച്ചോ?
മീനാക്ഷി : അടിക്കാനാ പോയതെന്ന് അവൾക്കും അറിയാം. എന്റമ്മ നീലു വല്യമ്മയോട് ചോദിക്കണ കേട്ടു പിള്ളേരൊക്കെ എവിടെപ്പോയെന്ന്.
വിഷ്ണു : അമ്മ എന്തോ പറഞ്ഞു? വിധു ചിറ്റയ്ക്ക് എന്തേലും ഡൌട്ട് ഉണ്ടോ?
മീനാക്ഷി : ഏയ്..അളിയനെ പറമ്പൊക്കെ കാണിക്കാൻ കൊണ്ടുപോയതാണെന്ന് പറഞ്ഞു ലച്ചു ചേച്ചി സീൻ ഓക്കെ ആക്കി. അവരവിടെ? മുത്തച്ഛനും അച്ഛനും വല്യച്ചനും ഇന്ന് വരാത്തത് നിങ്ങടെ ഭാഗ്യം.