“ പിന്നെ ………………..”
“ പിന്നെ എന്താ………………..”
“ പിന്നെ നിന്റെ വീട്ടിൽ ആരെങ്കിലും ഉണ്ടേല്………………..”
“ അതിപ്പോ ഞാനും ഭർത്താവ് വിനീതേട്ടനും മാത്രമല്ലേ ഉള്ളു………………..”
“ ആ അത് തന്നെയാ ഞാൻ പറയുന്നത്………………..”
“ എന്ത്………………..”
അല്ല, വിനീത് മായിട്ട് ‘അമ്മ പോയാൽ ആളുകൾ ഇങ്ങനെ ഒന്നും പറയില്ലല്ലോ മരുമകൻ അല്ലെ………………..”
“ സുമേ ഞാൻ പറഞ്ഞത് നിനക്ക് വിഷമം ആയോ………………..”
“ എന്താ ഒന്നും മിണ്ടാതെ………………..”
“ ഇല്ലെടെ ഞാൻ അത് ഇപ്പോൾ നീ പറഞ്ഞപ്പോൾ ആലോചിക്കുക ആയിരുന്നു………………..”
“ ജിബി നീ പറഞ്ഞത് സെരിയാണ് വിനീതേട്ടനും ‘അമ്മ പോയാൽ ആരും ഇങ്ങനെ ഒന്നും പറയില്ല ല്ലോ അല്ലെ………………..”
“ ഡി ഞാൻ………………..”

“ നീ പറഞ്ഞത് തെറ്റല്ല ശേരി തന്നെയാ………………..”
“ പക്ഷെ ഞാൻ ആലോചിക്കുകയാണ് ജിബി………………..”